Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ജില്ലാസെക്രട്ടറിയും എംഎല്‍എയും കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചു; നോക്കുകുത്തിയായി പോലീസ്

കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് നടന്ന സിപിഎം യോഗത്തിലാണ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയത്. ഇത്തരത്തില്‍ നിയമങ്ങള്‍ ലംഘിച്ച് നടന്ന യോഗത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ ആണ് മുഖ്യാതിഥിയായിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2020, 02:14 pm IST
inKerala

നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുവേണ്ടി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇടപെട്ട ബിജെപി എംഎല്‍എ ഒ.രാജഗോപാലിനെതിരെയും ശ്രീരാമക്ഷേത്ര ശിലാന്യാസ ദിനത്തില്‍ ദീപം തെളിച്ചതിന്റെ പേരില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിനെതിരെയും കേസെടുത്ത പിണറായി പോലീസ് സിപിഎം ജില്ലാസെക്രട്ടറിയുടെയും എംഎല്‍എയുടെയും മുന്നില്‍ നോക്കുകുത്തിയാവുന്നു. കൊറോണ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി സിപിഎം ജില്ലാ സെക്രട്ടറി  ആനാവൂര്‍ നാഗപ്പനും നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലനും പങ്കെടുത്ത പാര്‍ട്ടി പരിപാടിക്കാണ് പോലീസിന്റെ പച്ചക്കൊടി.

കഴിഞ്ഞ ദിവസം സിപിഎം  ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് നടന്ന സിപിഎം യോഗത്തിലാണ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയത്. ഇത്തരത്തില്‍ നിയമങ്ങള്‍ ലംഘിച്ച് നടന്ന യോഗത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍ ആണ് മുഖ്യാതിഥിയായിരുന്നത്.

 പ്രദേശത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൂറിലധികം ആളുകളെ കൂട്ടി സിപിഎം യോഗം നടത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ പാറശ്ശാല, ചെങ്കല്‍ പ്രദേശങ്ങളില്‍ സമൂഹവ്യാപനം ഉണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പോലീസിന് കൊവിഡ് നിയന്ത്രണത്തിന്റെ പൂര്‍ണ ചുമതല നല്‍കിയിട്ടും പാറശ്ശാലയിലെയും നെയ്യാറ്റിന്‍കരയിലെയും പോലീസ് ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. 

കഴിഞ്ഞ ദിവസം പാറശ്ശാല ധനുവച്ചപുരം കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടന ചടങ്ങിനെത്തിയ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാറശ്ശാല എംഎല്‍എ സി.കെ. ഹരീന്ദ്രന്‍ ഉള്‍പ്പെടെ 20 പേര്‍  നിരീക്ഷണത്തില്‍ ആണ്. ഇത്തരം സംഭവം നിലനില്‍ക്കെയാണ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍  സിപിഎം യോഗം കൂടിയത്. പാറശ്ശാല സിഐ സംഭവം അറിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചത് സ്വന്തം വീടിനു സമീപത്തേ പോലീസ് സ്റ്റേഷനില്‍ സിഐയ്‌ക്ക് കസേര നല്‍കിയതിന്റെ സ്‌നേഹോപകാരമായിട്ടാണെന്നും ആക്ഷേപമുണ്ട്.  

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

പുതിയ വാര്‍ത്തകള്‍

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.