Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാലും മല്‍സ്യവും പച്ചക്കറിയുമായി ട്രെയിനുകള്‍ ഓടും; രാജ്യത്തെ ആദ്യ കിസാന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു; കര്‍ഷകരുടെ കൈപിടിച്ച് മോദി സര്‍ക്കാര്‍

പാല്‍, മാംസം, മല്‍സ്യം പച്ചക്കറി എന്നിവ അടക്കമുള്ള പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടെയും ധാന്യങ്ങളുടെയും ചരക്കുനീക്കം മെച്ചപ്പെടുത്താനായാണ് ഈ പദ്ധതി. മഹാരാഷ്‌ട്രയിലെ ദേവ്‌ലാലിയില്‍ നിന്ന് ബിഹാറിലെ ദാനാപൂര്‍ വരെയാണ് പ്രതിവാര 'പാര്‍സല്‍ ട്രെയിനിന്റെ സര്‍വീസ് . കേന്ദ്ര കൃഷിവകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ട്രെയിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2020, 03:27 pm IST
in India

ന്യൂദല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. കിസാന്‍ റെയില്‍ പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആയി കിസാന്‍ സ്പെഷല്‍ പാഴ്സല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്.  

പാല്‍, മാംസം, മല്‍സ്യം പച്ചക്കറി എന്നിവ അടക്കമുള്ള പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടെയും ധാന്യങ്ങളുടെയും ചരക്കുനീക്കം മെച്ചപ്പെടുത്താനായാണ് ഈ പദ്ധതി. മഹാരാഷ്‌ട്രയിലെ ദേവ്‌ലാലിയില്‍ നിന്ന് ബിഹാറിലെ ദാനാപൂര്‍ വരെയാണ്  പ്രതിവാര ‘പാര്‍സല്‍ ട്രെയിനിന്റെ സര്‍വീസ് . കേന്ദ്ര കൃഷിവകുപ്പു മന്ത്രി നരേന്ദ്ര സിങ് തോമര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ട്രെയിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്.  

യഥാസമയത്ത് ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പുതിയ സേവനം സഹായിക്കും.  ചരക്കുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കാന്‍ കഴിയുമെന്നാണു കണക്കുകൂട്ടല്‍. പഴം-പച്ചക്കറി പോലെ വേഗത്തില്‍ കേടാകുന്ന ഉല്‍പ്പന്നങ്ങള്‍ വൈകാതെ വിപണിയിലെത്തിച്ച് കര്‍ഷകരുടെ നഷ്ടം കുറയ്‌ക്കാനാണു കിസാന്‍ റെയില്‍ ലക്ഷ്യമിടുന്നത്  

ഇന്ന് രാവിലെ 11-ന് പുറപ്പെട്ട ട്രെയിന്‍ 1,519 കിലോമീറ്റര്‍ പിന്നിട്ട് നാളെ വൈകുന്നേരം 6.45-ന് ദാനാപുരിലെത്തും. ദാനാപുരില്‍നിന്ന് ഞായറാഴ്ച ഉച്ചയ്‌ക്ക് പുറപ്പെടുന്ന ട്രെയിന്‍ ദേവ്ലാലിയില്‍ തിങ്കളാഴ്ച രാവിലെ 7.45-ന് എത്തിച്ചേരും. ട്രെയിന് കുറഞ്ഞത് 14 സ്റ്റോപ്പുകളുണ്ടാകും.സ്പെഷല്‍ പാഴ്സല്‍ ട്രെയിനുകള്‍ക്ക് പത്തു കോച്ചുകളാണുണ്ടാവുക. കര്‍ഷകര്‍ക്ക് പ്രദേശത്തെ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പാഴ്സല്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ളവയാണ് ട്രെയിനില്‍ കൊണ്ടുപോവുക. കൊറോണയില്‍ കാലത്ത് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കിസാന്‍ റെയില്‍ സര്‍വീസുകള്‍ സഹായകമാകും.

Tags: modi governmentNirmala Sitharamanindian railway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

India

വിവിധ നിയമലംഘനങ്ങളുടെ പിഴത്തുക വർധിപ്പിച്ച് റെയിൽവെ: പുകവലിക്ക് 2000, ഭിക്ഷയ്‌ക്ക് 2000, ടിക്കറ്റില്ലാതെ യാത്രചെയ്താൽ…..

പുതിയ വാര്‍ത്തകള്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

മുൻ ഖത്തർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

വ​യ​നാ​ട് ക​ള്ളാ​ടി ദു​ര​ന്തം; കാ​ണാ​താ​യ അ​വ​സാ​ന​ത്തെ ആ​ളു​ടേ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ബെല്ലാരിയിലെ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അബ്ദുൾ നാസർ കൊച്ചിയിൽ പിടിയിലായി ; പ്രതി ഒളിവിൽ കഴിഞ്ഞത് മൂന്ന് വർഷം 

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓർക്കണം’; സൈബറാക്രമണം നടത്തിയവർക്കെതിരെ ഖുശ്ബു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.