Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബിസിസിഐയും; ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനി വിവോയെ മാറ്റി

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിനായി പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ തെരഞ്ഞെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 05:30 pm IST
inCricket

മുംബൈ: അതിര്‍ത്തിയില്‍ അതിരുവിട്ട സംഘര്‍ഷത്തിനു മുതിര്‍ന്നതിനു പിന്നാലെ ചൈനീസ് കമ്പനികള്‍ക്കു നേരേ ഏര്‍പ്പെടുത്തിയ ഉപരോധം ശക്തമാക്കി ഇന്ത്യ. ലോകത്തെ ഏറ്റവും വലിയ കായിക വിനോദമായ ഇന്ത്യന്‍ പ്രീമിയിര്‍ ലീഗില്‍ നിന്ന് ചൈനീസ് മൊബൈല്‍ കമ്പനി വിവോയെ ഒഴിവാക്കി ബിസിസിഐ ഔദ്യോഗിക പത്രക്കുറിപ്പിറക്കി.  2020 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള പങ്കാളിത്തത്തില്‍ നിന്ന് വിവോ മൊബൈല്‍സിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ (ബിസിസിഐ) പത്രക്കുറിപ്പില്‍ പറയുന്നു.

സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പിനായി പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ തെരഞ്ഞെടുക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടക്കത്തില്‍ 2020 മാര്‍ച്ച് 29 മുതല്‍ നടക്കാനിരുന്നെങ്കിലും കോവിഡ് രോഗത്തെ തുടര്‍ന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യക്ക് പുറത്ത് നടക്കുന്നത്, മുമ്പ് 2009 പതിപ്പ് ദക്ഷിണാഫ്രിക്കയിലും 2014 ലെ പതിപ്പ് യുഎഇയിലും ഭാഗികമായി നടന്നു, രണ്ട് തവണയും ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു കാരണം. 22018 മുതല്‍ 2022 വരെ അഞ്ച് വര്‍ഷത്തേക്ക് 2,190 കോടി രൂപയ്‌ക്ക് പ്രതിവര്‍ഷം ഏകദേശം 440 കോടി രൂപയാണ് വിവോ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടിയത്. കരാര്‍ കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് വര്‍ഷം കൂടി ബാക്കി നില്‍ക്കേയാണ് ബിസിസിഐയുടെ സുപ്രധാന തീരുമാനം. അതേസമയം ബാക്കി മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ ഹോണറിന് കൈമാറാനാണ് വിവോയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തു നടക്കുന്ന ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറായി ഒരു ചൈനീസ് ഫോണ്‍ നിര്‍മ്മാതാവിനെ നിലനിര്‍ത്തുന്നതില്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. ടിക് ടോക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ ഈ ദിവസങ്ങളില്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവോയെ ഐപിഎല്ലില്‍ നിന്ന്  ഒഴിവാക്കണമെന്ന ആവശ്യം ശക്തമായതും ഒടുവില്‍ ബിസിസിഐ അത് അംഗീകരിച്ചതും.  

Tags: IPLബിസിസിഐ2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.