Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊറോണ പന്ത് വിഴുങ്ങിയ വളര്‍ത്തുനായയ്‌ക്ക് ആശ്വാസം; പുനര്‍ജന്മം നേടിയത് രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ

രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ബാറ്ററി യൂണിറ്റും പഴകി ദ്രവിച്ച കൊറോണ പന്തും പുറത്തെടുത്തു. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ ചെറുകുടലിന്റെ 15 സെന്റീ മീറ്ററോളം ഭാഗം മുറിച്ചു മാറ്റേണ്ടി വന്നു.

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Aug 6, 2020, 11:24 am IST
in Kollam
പന്ത് വിഴുങ്ങിയ വളര്‍ത്തുനായയ്ക്ക് ശസ്ത്രക്രിയ നടത്തിയപ്പോള്‍

പന്ത് വിഴുങ്ങിയ വളര്‍ത്തുനായയ്ക്ക് ശസ്ത്രക്രിയ നടത്തിയപ്പോള്‍

കൊല്ലം: രണ്ടുമാസം മുമ്പ് റോക്കി എന്ന റോട്ട് വീലര്‍ ഡോഗിന് കളിക്കാനായി പന്തു കൊടുക്കുമ്പോള്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം അച്യുതത്തില്‍ ജിതേഷ് ജയന്‍ വിചാരിച്ചില്ല ഇതൊരു കുരുക്കാകുമെന്ന്. പന്തു കടിച്ചു വിഴുങ്ങിയ റോക്കി കുറച്ചുനാള്‍ യാതൊരു ബുദ്ധിമുട്ടും കാണിച്ചില്ല. 

പക്ഷേ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഛര്‍ദ്ദിയും ആഹാരവിരക്തിയും അലട്ടന്‍ തുടങ്ങി. ഒടുവില്‍ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.എക്സറേ പരിശോധനയില്‍ കൊറോണ പന്ത് മാത്രമല്ല അതിന്റെ ബാറ്ററിയും എല്‍ഈഡി  ബള്‍ബും ഉള്‍പ്പെടുന്ന യൂണിറ്റെല്ലാം റോക്കി ഉള്ളിലാക്കി എന്നു മനസിലാക്കി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. 

രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ബാറ്ററി യൂണിറ്റും പഴകി ദ്രവിച്ച കൊറോണ പന്തും പുറത്തെടുത്തു. കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ ചെറുകുടലിന്റെ 15 സെന്റീ മീറ്ററോളം ഭാഗം മുറിച്ചു മാറ്റേണ്ടി വന്നു. എന്റെറോ അനസ്തമോസിസ് എന്ന പ്രക്രിയയിലൂടെ ചെറുകുടല്‍ പുനഃസ്ഥാപിച്ചു. ഒരാഴ്ചയോളം നീളുന്ന തുടര്‍ ചികിത്സയും വേണ്ടിവരും റോക്കിക്ക്. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ സര്‍ജന്‍മാരായ ഡോ. സജയ്‌കുമാര്‍, ഡോ. അജിത് പിള്ള, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അജിത് ബാബു എന്നിവര്‍ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കി. ഡോക്ടര്‍മാരായ ആതിര ജയരാജ്, ശ്രീലാല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Tags: kollamSurgery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.