Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആരതി, അര്‍ച്ചന, ദണ്ഡ നമസ്‌ക്കാരം; പൂജാരിയായി പ്രധാനമന്ത്രി

അതിനു ശേഷം കാറില്‍ രാംലല്ല ക്ഷേത്രത്തിലേക്ക്. അയോധ്യയിലെ താത്കാലിക ക്ഷേത്രമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 03:00 am IST
in Main Article

അക്ഷരാര്‍ഥത്തില്‍ രാമഭക്തനായി, രാമന്റെ പൂജാരിയായി,  പുഷ്പാര്‍ച്ചന നടത്തി, ആചാര്യന്മാര്‍ ചൊല്ലിയ വേദമന്ത്രങ്ങള്‍ ഏറ്റുചൊല്ലി. എന്നാല്‍ ഒരു മണിയോടെ പ്രസംഗ വേദിയില്‍ എത്തിയപ്പോള്‍  അന്തരീക്ഷം മാറി. വാഗ്‌വിലാസത്താല്‍ ജനഹൃദയങ്ങള്‍ കീഴടക്കി രാമജന്മഭൂമിക്കു  വേണ്ടിയുള്ള പോരാട്ടത്തിന്റെ വീറുറ്റ ചരിത്രം വിവരിച്ചു.  

രാവിലെ 9.35നാണ് മോദി ദല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. പത്തരയോടെ ലഖ്‌നൗവിലെത്തിയ അദ്ദേഹം അവിടെ നിന്ന് പത്തേമുക്കാലോടെ ഹെലിക്കോപ്ടറില്‍ അയോധ്യയിലേക്ക് പോയി. അവിടെ സാകേത് കോളേജിന്റെ ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു.

തുടര്‍ന്ന്  അയോധ്യയിലെ സുപ്രധാന ക്ഷേത്രങ്ങളിലൊന്നായ ഹനുമാന്‍ ഗഢിയിലെത്തി. അവിടെ മുഖ്യമന്ത്രി യോഗിക്കൊപ്പം പടവുകള്‍ കയറി അകത്തെത്തിയ മോദി, രാമസേവകനായ ഹനുമാന്റെ പ്രതിഷ്ഠയ്‌ക്കു മുന്നിലെത്തി തൊഴുതു, ശിരസു നമിച്ച് ക്ഷേത്രത്തിന്റെ പടിയില്‍ തലതൊട്ട് അനുഗ്രഹം വാങ്ങി. പിന്നെ അദ്ദേഹം വായുപുത്രനായ ഹനുമാന് മൂന്നു തവണ ആരതിയുഴിഞ്ഞു. ആരതി തട്ടത്തില്‍ ദക്ഷിണ സമര്‍പ്പിച്ച പ്രധാനമന്ത്രി ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. പിന്നെ പുറത്തേക്ക്. അവിടെ ഹനുമാന്‍ ഗഢി ക്ഷേത്രത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച. അവര്‍ അദ്ദേഹത്തെ കാവി തലപ്പാവും വെള്ളിക്കിരീടവും ഷാളും അണിയിച്ചു.

അതിനു ശേഷം കാറില്‍ രാംലല്ല ക്ഷേത്രത്തിലേക്ക്. അയോധ്യയിലെ താത്കാലിക ക്ഷേത്രമാണിത്. അവിടെയെത്തിയ മോദി ക്ഷേത്രത്തിന് വലം വച്ച് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ മുന്‍പിലെത്തി തൊഴുത്, തല കുമ്പിട്ടു കൈവണങ്ങി. പിന്നെ നീണ്ടു നിവര്‍ന്ന് ദണ്ഡ നമസ്‌ക്കാരം. സാഷ്ടാംഗ പ്രണാമം ചെയ്ത് പുറത്തിറങ്ങി ക്ഷേത്ര കാണിക്കയില്‍ കാണിക്കയിട്ടു.

പുറത്തിറങ്ങി ക്ഷേത്രവളപ്പില്‍ പാരിജാതത്തൈ തട്ട് അതിന് വെള്ളവുമൊഴിച്ചു. അവിടെ നിന്ന് ശിലാന്യാസം നടക്കുന്ന പ്രത്യേക പന്തലില്‍ എത്തി പീഠത്തിലിരുന്നു. അപ്പോഴേക്കും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും അടക്കമുള്ളവര്‍ പന്തലില്‍ എത്തിയിരുന്നു.  മോദി എത്തിയതോടെ ഭൂമി പൂജയാരംഭിച്ചു. രാമനാമങ്ങളും എത്രയെത്ര രഘുനാഥ കീര്‍ത്തനം എന്ന കീര്‍ത്തനവും മുഴങ്ങി. വേദമന്ത്രങ്ങള്‍ ഒഴുകി. 12.15 ഓടെ തുടങ്ങിയ പൂജ 12.45ന് സമാപിച്ചു. കൃത്യം 12.44ന് അഭിജിത്ത് മുഹൂര്‍ത്തത്തില്‍ വെള്ളിശില പാകി. പിന്നെ മോഹന്‍ ഭാഗവതും ആനന്ദി ബെന്‍ പട്ടേലും പുഷ്പാര്‍ച്ചന നടത്തി. ശേഷം പൂജാരിമാരും മോദിയും മോഹന്‍ ഭാഗവത് അടക്കമുള്ളവരും എഴുന്നേറ്റു നിന്നു. തുടര്‍ന്ന് മോദി ആരതിയുഴിഞ്ഞു. ശിലയില്‍ ജലഗന്ധപുഷ്പം  അര്‍പ്പിച്ച് തൊഴുതു. തുടര്‍ന്ന് പ്രദക്ഷിണം. പിന്നെ വീണ്ടും പീഠത്തിലിരുന്ന്, രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രധാനമന്ത്രി പേരും നാളും ഗോത്രവും പറഞ്ഞ് ദക്ഷിണയര്‍പ്പിച്ചു. പിന്നെ പ്രസാദം തൊട്ടു.  

അയോധ്യയില്‍ എത്തിയതു മുതല്‍ മടങ്ങുംവരെ മോദി അടക്കം സകലരും സാമൂഹ്യഅകലം പാലിച്ചാണ് പൂജാദി കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടത്. മാസ്‌ക്കും ധരിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോദിയെ അനുഗമിച്ചതും സാമൂഹ്യഅകലം പാലിച്ചുതന്നെ. തുടക്കം മുതല്‍ ചടങ്ങുകള്‍ക്ക് പൂര്‍ണ സമാപ്

തിയായ 12.50 വരെ മോദി പീഠത്തില്‍ ചമ്രം പടിഞ്ഞ് തന്നെ ഇരിക്കുകയായിരുന്നു. അക്ഷരാര്‍ഥത്തില്‍ രാമഭക്തനായി, രാമന്റെ പൂജാരിയായി, പുഷ്പാര്‍ച്ചന നടത്തി, ആചാര്യന്മാര്‍ ചൊല്ലിയ വേദമന്ത്രങ്ങള്‍ ഏറ്റുചൊല്ലി. എന്നാല്‍ ഒരു മണിയോടെ പ്രസംഗ വേദിയില്‍ എത്തിയപ്പോള്‍ അന്തരീക്ഷം മാറി. വാഗ്‌വിലാസത്താല്‍ ജനഹൃദയങ്ങള്‍ കീഴടക്കി രാമജന്മഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ വീറുറ്റ ചരിത്രം വിവരിച്ചു.

Tags: narendramodirammandirരാമജന്മഭൂമി പൂജ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.