Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ലബ് കെട്ടിടത്തിന്റെ വാടകയ്‌ക്കായി പൊതു നിരത്തിലെ ലൈറ്റ് അഴിച്ചു വിറ്റ് സിപിഎം പ്രവര്‍ത്തകര്‍; 50000ന്റെ സോളാര്‍ലൈറ്റ് വിറ്റത് 2000 രൂപയ്‌ക്ക്

സോളാര്‍ ലൈറ്റുകള്‍ അഴിച്ചു മാറ്റി വിറ്റവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പൊതു മുതല്‍ വീണ്ടെടുക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ കോതമംഗലം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 05:56 pm IST
inKerala

കോതമംഗലം: ക്ലബ്ബ് കെട്ടിടത്തിന്റെ വാടകയ്‌ക്ക് പകരം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊതുനിരത്തിലെ സോളാര്‍ ലൈറ്റും ബാറ്ററിയും കെട്ടിട ഉടമയ്‌ക്ക് നല്‍കിയതായി പരാതി. നെല്ലിക്കുഴി മുണ്ടയ്‌ക്കപ്പടിയില്‍ സ്ഥാപിച്ചിരുന്ന 50000 രൂപയോളം വിലവരുന്ന സോളാര്‍ വഴിവിളക്കും ബാറ്ററിയുമാണ് തുച്ഛമായ വാടക തുകയ്‌ക്ക് പകരമായി കെട്ടിട ഉടമയ്‌ക്ക് വിറ്റത്.  

മുന്‍ മന്ത്രി ടി.യു. കുരുവിള കോതമംഗലം എംഎല്‍എ ആയിരുന്ന കാലത്ത് അന്നത്തെ നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റും സ്ഥലം വാര്‍ഡ് മെമ്പറുമായിരുന്ന എം.എം. അബ്ദുള്‍ കരീമിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സോളാര്‍ വൈദ്യുത വിളക്ക് സ്ഥാപിച്ചത്. കോതമംഗലം നിയമസഭാ മണ്ഡലത്തില്‍ നിരവധി സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. ഇവ മിക്കതും പലരാലും മോഷ്ടിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ മുണ്ടയ്‌ക്കപ്പടിയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റ് ഏതാനും മാസങ്ങള്‍ക്ക് മുമ്പു വരെ പ്രകാശിച്ചിരുന്നതാണ്. ഇതാണ് സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചുവിറ്റിരിക്കുന്നത്.  

കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ എന്ന വ്യാജേനയാണ് സോളാര്‍ ലൈറ്റ് സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചു മാറ്റിയത്. പിന്നീട് ഹൈമാസ്റ്റ് ലൈറ്റ് മറ്റൊരു സ്ഥലത്ത് സ്ഥാപിച്ചപ്പോഴാണ് ഇതുസംബന്ധിച്ച സിപിഎമ്മിന്റെ കള്ളക്കളി പുറത്തുവരുന്നത്. അഴിച്ചു മാറ്റിയ സോളാര്‍ ലൈറ്റും ബാറ്ററിയും രണ്ടു മാസത്തേ വാടകയായി കണ്ട് 2000 രൂപയ്‌ക്കാണ് സിപിഎം പ്രവര്‍ത്തകര്‍ വിറ്റത്. ക്ലബ് കെട്ടിടത്തിന്റെ വാടക പിന്നീട് നല്‍കിയപ്പോള്‍ ഇത്രയും തുക കുറച്ചാണ് നല്‍കിയത്.  

അതേസമയം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ആദ്യം കണ്ടെത്തിയ സ്ഥലത്തിനെതിരെ സമീപത്തെ കെട്ടിട ഉടമ പരാതിയുമായി എംഎല്‍എ സമീപിച്ചതോടെ മുണ്ടയ്‌ക്കപ്പടിയിലെ ഹൈമാസ് ലൈറ്റ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി. പിന്നീട് ഒത്തു തീര്‍പ്പ് വ്യവസ്ഥയായി നേരത്തെ സോളാര്‍ ലൈറ്റ് സ്ഥാപിച്ചതിന് സമീപത്തേക്ക് ഹൈമാസ്റ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല. ഇതോടെ മാസങ്ങളായി മുണ്ടയ്‌ക്കപ്പടിയില്‍ വഴി വഴിവിളക്ക് ഇല്ലാത്ത നിലയിലാണ്.

സോളാര്‍ ലൈറ്റുകള്‍ അഴിച്ചുമാറ്റാനോ വില്‍ക്കാനൊ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ലൈറ്റ് നഷ്ടപ്പെട്ടത് മോഷണമായി തന്നെ കണക്കാക്കണമെന്നും നെല്ലിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ റംല പരീത് പരാതിപ്പെട്ടു.  

സോളാര്‍ ലൈറ്റുകള്‍ അഴിച്ചു മാറ്റി വിറ്റവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും പൊതു മുതല്‍ വീണ്ടെടുക്കണമെന്നുമാവശ്യപ്പെട്ട് നാട്ടുകാര്‍ കോതമംഗലം പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് തെരുവ് വിളക്കില്ലാതായതോടെ പ്രദേശത്ത് രാത്രികാലങ്ങളില്‍ സാമൂഹിക ദ്രോഹികളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്.

Tags: theftസോളാർദീപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kottayam

ബിവറേജസ് ഔട്ട് ലെറ്റിലെ മോഷണം: സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.