Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫൊക്കാന കുടുംബ സംഗമം സംഘടിപ്പിക്കുന്നു

രോഗ ഭീതിക്ക് പുറമേ നിലനിൽപ്പിന്റെ ആധികളും ആശങ്കകളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളുമായാണ് കഴിയുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് കൂട്ടായ്‌മയുടേയും സൗഹൃദങ്ങളുടെയും സാന്ത്വനം പങ്കു വയ്‌ക്കുവാനും മാനസികോല്ലാസം നിറയ്‌ക്കുവാനും ഫൊക്കാന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വെർച്വൽ സംഗമ വേദിയൊരുക്കുന്നതെന്ന് മാധവൻ ബി നായർ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 05:00 pm IST
in US

ന്യൂയോർക്ക്: അമേരിക്കൻ മലയാളി കൂടെ മാതൃകാ സംഘടനയായ ഫൊക്കാന ഒരു കുടുംബ സംഗമം നടത്താൻ തീരുമാനിച്ചതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

കൊറോണ വ്യാപനവും പ്രതിരോധ നിയന്ത്രണങ്ങളും മറ്റും ഒട്ടേറെ ദുരിതങ്ങളാണ് മനുഷ്യരുടെ ദൈനം ദിന ജീവിതത്തിൽ വരുത്തി വച്ചു കൊണ്ടിരിക്കുന്നത്. ഈ കൊറോണ കാലത്തിലൂടെ കടന്നുപോകുന്നവർ രോഗ ഭീതിക്ക് പുറമേ നിലനിൽപ്പിന്റെ ആധികളും ആശങ്കകളും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളുമായാണ് കഴിയുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് കൂട്ടായ്‌മയുടേയും സൗഹൃദങ്ങളുടെയും സാന്ത്വനം പങ്കു വയ്‌ക്കുവാനും മാനസികോല്ലാസം നിറയ്‌ക്കുവാനും ഫൊക്കാന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വെർച്വൽ സംഗമ വേദിയൊരുക്കുന്നതെന്ന് മാധവൻ ബി നായർ പറഞ്ഞു.

വിവാദങ്ങളുണ്ടാക്കുന്ന ആഘോഷങ്ങളും മത്സരങ്ങളും മാറ്റി വച്ച് പിരിമുറുക്കങ്ങൾ അകറ്റി തുറന്ന മനസോടെ പാരസ്പര്യത്തിന്റെ സഹഭാവം പങ്കു വയ്‌ക്കാനാണ് ഫൊക്കാന എന്നും ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും അവയുടെ പ്രവർത്തനങ്ങളെയും ഫൊക്കാന മാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും അഭ്യുന്നതിക്കും വേണ്ടി  പ്രവർത്തിക്കുന്നവർക്കൊപ്പം അണിചേരാൻ ഫൊക്കാന എന്നും സന്നദ്ധമായിരിക്കുമെന്നും അതിജീവനത്തിന് പ്രചോദനമാകുന്ന കുടുംബ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായും ഫൊക്കാന സെക്രട്ടറി ടോമി കൊക്കാട്ട്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീകുമാർ ഉണ്ണിത്താൻ, എബ്രഹാം കളത്തിൽ   , ഡോ. സുജാത ജോസ് , ഷീലാ ജോസഫ് , വിജി നായർ,ലൈസി അലക്സ് എന്നിവർ അറിയിച്ചു. കുടുംബ സംഗമത്തിന്റെ വിശദാംശങ്ങൾ പിറകെ അറിയിക്കുമെന്നും ഇവർ പറഞ്ഞു.

Tags: കുടുംബംFokana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.