Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 91 പേര്‍ക്ക് കൂടി കോവിഡ് ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 87 സമ്പര്‍ക്കം, 25 പേര്‍ക്ക് നെഗറ്റീവായി

കാസര്‍കോട് ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 25 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2020, 01:44 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത 11 പേരുള്‍പ്പെടെ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 25 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

സമ്പര്‍ക്കത്തിലൂടെ ഉദുമ പഞ്ചായത്തിലെ 46, 29, 47, 22, 58, 45, 54, 53 വയസുള്ള സ്ത്രീകള്‍, 31, 18, 54, 18, 57, 32, 41, 40, 32, 23, 32, 50, 52, 44, 38, 58 വയസുള്ള പുരുഷന്മാര്‍, കാസര്‍കോട് നഗരസഭയിലെ 23, 47, 26, 48, 32, 30 വയസുള്ള സ്ത്രീകള്‍, 23, 56, 24, 41, 32, 48, 30, 23, 69 വയസുള്ള പുരുഷന്മാര്‍, എട്ട് വയസുള്ള ആണ്‍കുട്ടി, കാറഡുക്ക പഞ്ചായത്തിലെ അഞ്ച്, മൂന്ന്, ഏഴ്, 15, 12 വയസുള്ള കുട്ടികള്‍, മധൂര്‍ പഞ്ചായത്തിലെ 29കാരന്‍, പുത്തിഗെ പഞ്ചായത്തിലെ 30കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 35കാരി, 13 വയസുള്ള ആണ്‍കുട്ടി, നീലേശ്വരം നഗരസഭയിലെ 35, 50 വയസുള്ള പുരുഷന്മാര്‍, പള്ളിക്കര പഞ്ചായത്തിലെ 52, 32, 50 വയസുള്ള പുരുഷന്മാര്‍, 59, 18 വയസുള്ള സത്രീകള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 25, 54 (ആരോഗ്യ പ്രവര്‍ത്തക) വയസുള്ള സ്ത്രീകള്‍, 65, 60 വയസുള്ള പുരുഷന്മാര്‍, ചെമ്മനാട് പഞ്ചായത്തിലെ 33കാരി, അജാനൂര്‍ പഞ്ചായത്തിലെ 48, 38, 51, 18 വയസുള്ള പുരുഷന്മാര്‍, അഞ്ച്, 10 വയസുള്ള കുട്ടികള്‍, 18, 37 വയസുള്ള സത്രീകള്‍, ചെങ്കള പഞ്ചായത്തിലെ 27, 27 വയസുള്ള പുരുഷന്മാര്‍, 15കാരി, എന്‍മകജെ പഞ്ചായത്തിലെ 23കാരന്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 28കാരി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 27കാരി, കള്ളാര്‍ പഞ്ചായത്തിലെ 49കാരി (ആരോഗ്യ പ്രവര്‍ത്തക), ഉറവിടം അറിയാത്തവര്‍ ഉദുമ പഞ്ചായത്തിലെ 32, 50, 63 വയസുള്ള പുരുഷന്മാര്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 53കാരന്‍, കാസര്‍കോട് നഗരസഭയിലെ 27, 18 വയസുള്ള പുരുഷന്മാര്‍, ചെമ്മനാട് പഞ്ചായത്തിലെ 29കാരന്‍, മധൂര്‍ പഞ്ചായത്തിലെ 35കാരി, നീലേശ്വരം നഗരസഭയിലെ 39കാരി, ചെങ്കള പഞ്ചായത്തിലെ 40കാരന്‍, അജാനൂര്‍ പഞ്ചായത്തിലെ 37കാരി, ഇതരസംസ്ഥാനത്ത് പടന്ന പഞ്ചായത്തിലെ 36കാരന്‍ (തമിഴ്‌നാട്), മധുര്‍ പഞ്ചായത്തിലെ 24കാരന്‍ (മഹാരാഷ്‌ട്ര) വിദേശം ചെമ്മനാട് പഞ്ചായത്തിലെ 36കാരന്‍ (ഓമാന്‍), കാഞ്ഞങ്ങാട് നഗരസഭയിലെ 46കാരി (യുഎഇ) എന്നിവര്‍ക്കാണ് കോവിഡ് പോസറ്റീവായത്.

വീടുകളില്‍ നിരീക്ഷണത്തില്‍ 2888 പേരും സ്ഥാപനങ്ങളില്‍ 1144 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4032 പേര്‍. പുതിയതായി 308 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 31765 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 884 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്‌ക്ക് അയച്ചു. 393പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 320പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 86 പേരെ നിരീക്ഷണത്തിലാക്കി.

കോവിഡ് രോഗികളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
ഉദുമ (27), കാസര്‍കോട് (18), കാറഡുക്ക (5), പള്ളിക്കര(5), അജാനൂര്‍(9), ചെങ്കള(4), കാഞ്ഞങ്ങാട്(5), മധുര്‍, ചെമ്മനാട്, നീലേശ്വരം മൂന്ന് വീതവും, കിനാനൂര്‍ കരിന്തളം, തൃക്കരിപ്പൂര്‍ രണ്ട് വീതവും, പടന്ന, പുത്തിഗെ, എന്‍മകജെ, കയ്യൂര്‍ ചീമേനി, കള്ളാര്‍ ഓരോന്ന് വീതവും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 25 പേര്‍ രോഗവിമുക്തരായി.

ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ഏഴുപേരും കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ മൂന്ന് പേരും പുല്ലൂര്‍പെരിയ,തൃക്കരിപ്പൂര്‍,ചെങ്കള ഗ്രാമപഞ്ചായത്തിലെ രണ്ട്‌പേര്‍വീതവും പിലിക്കോട്,കുമ്പള,ബദിയടുക്ക,ബളാല്‍,ഉദുമ, കിനാനൂര്‍കരിന്തളം,കാറഡുക്ക,വലിയപറമ്പ ഗ്രാമപഞ്ചായത്തിലെയും നീലേശ്വരം നഗരസഭയിലെയും ഒരോരുത്തര്‍ വീതവും രോഗവിമുക്തരായി.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.