Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് കസബ കടപ്പുറത്ത് സമൂഹ വ്യാപനം; ജീവനക്കാരന് കോവിഡ്: ഫിഷറീസ് ഓഫീസ് അടച്ചു

രോഗബാധിതരില്‍ ഗവ. ആശുപത്രി ജീവനക്കാരന്‍, ഫീഷറീസ് ഓഫീസ് ജീവനക്കാരന്‍, സ്വകാര്യ ലാബ് ജീവനക്കാരന്‍ എന്നിവരും ഉള്‍പ്പെടും. ഒരു ഭാഗം കടലും മറുഭാഗം ടൗണും ആയിട്ടുള്ള ഈ പ്രദേശത്ത് വീടുകള്‍ തൊട്ടുതൊട്ടാണ് സ്ഥിതിചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 12:34 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ തീരദേശ വാര്‍ഡുകളായ കടപ്പുറം സൗത്ത്, കടപ്പുറം നോര്‍ത്ത്, ലൈറ്റ് ഹൗസ് എന്നിവിടങ്ങളില്‍ കോവിഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മൂന്നുവാര്‍ഡുകളും അടച്ചുപൂട്ടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി മാറ്റി. വെള്ളിയാഴ്ചയാണ് ഈ പ്രദേശങ്ങളിലെ വിവിധ മേഖലയില്‍പ്പെട്ടവരെ മീന്‍പിടിത്തക്കാര്‍, മീന്‍ വില്‍പ്പനക്കാര്‍, ഡ്രൈവര്‍മാര്‍, കടയിലെ ജീവനക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, രോഗലക്ഷണമുള്ളവര്‍ എന്നിങ്ങനെ ഏഴായി തിരിച്ചു 54 പേരുടെ സ്രവം ഓഗ്‌മെന്റ് ടെസ്റ്റിനായി ശേഖരിച്ചത്. ഫലം വന്നപ്പോള്‍ ആരോഗ്യവകുപ്പ് അധികൃതരെപ്പോലും ഞെട്ടിച്ച് 24 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 

രോഗബാധിതരില്‍ ഗവ. ആശുപത്രി ജീവനക്കാരന്‍, ഫീഷറീസ് ഓഫീസ് ജീവനക്കാരന്‍, സ്വകാര്യ ലാബ് ജീവനക്കാരന്‍ എന്നിവരും ഉള്‍പ്പെടും. ഒരു ഭാഗം കടലും മറുഭാഗം ടൗണും ആയിട്ടുള്ള ഈ പ്രദേശത്ത് വീടുകള്‍ തൊട്ടുതൊട്ടാണ് സ്ഥിതിചെയ്യുന്നത്. 

ഭൂരിഭാഗം പേര്‍ക്കും ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമില്ല. 80 ശതമാനം പേരും പ്രാഥമികാവശ്യങ്ങള്‍ക്ക് കടപ്പുറത്തെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തില്‍ കസബ ഫിഷറീസ് യുപി സ്‌കൂളും ഫിഷറീസ് വകുപ്പിന്റെ ഇരുനില കെട്ടിടവും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇവിടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ലാത്തതിനാല്‍ വീടുകളിലേയ്‌ക്ക് മരുന്നും അവശ്യസാധനങ്ങളുമെത്തിച്ച് നല്‍കാന്‍ 15 വോളണ്ടിയര്‍മാരെ നിയോഗിക്കും. 

ആന്റിജന്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് നെഗറ്റീവ് ആകുന്നവരെ മാത്രമേ വോളണ്ടിയര്‍മാരായി നിയോഗിക്കുകയുള്ളൂ. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫിഷറീസ് ഓഫീസ് അടച്ചു. കസബ കടപ്പുറത്തെ ഓഫീസാണ് അടച്ചത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഓഫീസ് അടച്ചതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍ അറിയിച്ചു.

Tags: kasargodമത്സ്യത്തൊഴിലാളികള്‍covidfishCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.