Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

അയോദ്ധ്യയിലെ ശ്രീ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ; വടക്കേ അമേരിക്കയിലെ 1008 ഗൃഹങ്ങളില്‍ ശിലാപൂജ ഒരുക്കും

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലാണ് മേഖലയിലെ 1008 ഹിന്ദു ഭവനങ്ങളില്‍ ശിലാപൂജ സംഘടിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2020, 08:23 am IST
inUS

ഫീനിക്‌സ് :അയോദ്ധ്യയില്‍ പുതിയ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ഓഗസ്റ്റ് 5 ന്. ലോകമെമ്പാടുമുള്ള കോടിക്കണക്കായ ശ്രീരാമചന്ദ്ര ഭക്തര്‍ അന്നേദിവസം രാമനാമം ജപിച്ചുകൊണ്ടു ഭാരതഭൂവിലെ അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ ഭൂമിപൂജാ ചടങ്ങുകളില്‍ ഭാഗഭാക്കാകുമ്പോള്‍ ദൂരെ ഏഴാം കടലിനക്കരെ ശ്രീരാമഭക്തര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തിവെച്ച് ശിലാപൂജ നടത്തും.  

വടക്കേ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈന്ദവരുടെ കൂട്ടായ്‌മയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലാണ് മേഖലയിലെ 1008 ഹിന്ദു ഭവനങ്ങളില്‍ ശിലാപൂജ സംഘടിപ്പിക്കുന്നത് .ഓഗസ്റ്റ് 4 ന് 08.00 PM EST ക്കാണ് (05.00 PM PST) ശിലാപൂജ ചടങ്ങുകള്‍ ആരംഭിക്കുക .ഈ 1008 ഭവനങ്ങളില്‍ നിലവിളക്ക് കൊളുത്തിവെച്ച് വൃത്തിയാക്കിയ ഒരു ശിലയില്‍ രാമക്ഷേത്രത്തിനുള്ള ഒരു ശിലയെ സങ്കല്‍പ്പിച്ച് ശിലാപൂജ നിര്‍വ്വഹിക്കേണ്ടതാണ് .ഇതോടൊപ്പം ഓരോ ഭവനത്തില്‍നിന്നും 10 ഡോളറില്‍ കുറയാത്ത ഒരു സംഖ്യ രാമക്ഷേത്ര നിര്‍മ്മാണ നിധിയിലേക്ക് സമര്‍പ്പാന്‍ അഭ്യര്‍്ത്ഥിക്കുന്നതായി കെ എച്ച് എന്‍ എ പ്രസിഡന്റ് സതീഷ് അമ്പാടി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

രാജീവ് ഭാസ്‌കരന്‍ : (516 )395 -9480  

വിശ്വനാഥന്‍ പിള്ള : (484 )802 -5682  

രതീഷ് നായര്‍ :(703 )624 -1393

Tags: രാമജന്മഭൂമി പൂജ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര നിര്‍മാണം; രണ്ടാംഘട്ടം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

India

‘രാമക്ഷേത്രം അവിടെ തന്നെ നിര്‍മ്മിക്കും, ധൈര്യമുണ്ടെങ്കില്‍ തടഞ്ഞുനോക്കു’; അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് അമിത്ഷാ

India

രാമക്ഷേത്രത്തിനായി രാജ്യത്തിന്റെ പിന്തുണ; മൂന്ന്ദിനം കൊണ്ട് ലഭിച്ചത് 100 കോടി; അയോധ്യയില്‍ ഉയരുന്നത് ഭാരതത്തിന്റെ ഉജ്ജ്വല പ്രതീക്ഷ

Article

അറിയാം അയോധ്യ വിധിയെ സമഗ്രതയില്‍; രാമന്റെ ജനന സ്ഥലം ആണെന്നതിനുള്ള തെളിവുകള്‍

India

ശ്രീരാമന്റെ പേരില്‍ അന്താരാഷ്‌ട്ര വിമാനത്താവളം; 2021ല്‍ വിമാനം പറന്നുയരും; രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ട്; അയോധ്യയുടെ മുഖം മാറുന്നു

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.