Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

21 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ ജില്ലയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ്: 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Aug 3, 2020, 10:33 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 37 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്ത് നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 25ന് മസ്‌കറ്റില്‍ നിന്ന് 6ഇ 9118 വിമാനത്തിലെത്തിയ അയ്യന്‍കുന്ന് സ്വദേശി 45കാരന്‍, ജൂലൈ 27ന് ദമാമില്‍ നിന്ന് എഐ 1908 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശി 61കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂലൈ 14ന് എത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 30കാരന്‍, 18ന് എത്തിയ പാനൂര്‍ സ്വദേശി 15കാരന്‍, 19ന് എത്തിയ മട്ടന്നൂര്‍ സ്വദേശി 25കാരന്‍, 24ന് എത്തിയ കണ്ണൂര്‍ സ്വദേശി 61കാരന്‍, 25ന് എത്തിയ പാനൂര്‍ സ്വദേശി 49കാരന്‍, 30ന് 6ഇ 71389 വിമാനത്തില്‍ കണ്ണൂരിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 24കാരന്‍, ബെല്‍ഗാമില്‍ നിന്ന് ജൂലൈ 20ന് എത്തിയ തില്ലങ്കേരി സ്വദേശി 15കാരന്‍, മഹാരാഷ്‌ട്രയില്‍ നിന്ന് ജൂലൈ 21ന് എത്തിയ ചെങ്ങളായി സ്വദേശികളായ 13കാരി, 17കാരി, ജൂലൈ 26ന് ബീഹാറില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 6839 വിമാനത്തില്‍ കണ്ണൂരിലെത്തിയ പടിയൂര്‍ സ്വദേശി 30കാരന്‍, ജൂലൈ 20ന് നാഗാലാന്റില്‍ നിന്ന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 37കാരന്‍, ജൂലൈ 30ന് മംഗലാപുരത്തു നിന്ന് എത്തിയ ചിറക്കല്‍ സ്വദേശി 63കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

ചിററാരിപ്പറമ്പ സ്വദേശി 30കാരി, ചെങ്ങളായി സ്വദേശി 68കാരന്‍, ചെമ്പിലോട് സ്വദേശി 39കാരി, മുണ്ടേരി സ്വദേശി 39കാരി, മുഴക്കുന്ന് സ്വദേശി 23കാരി, മലപ്പട്ടം സ്വദേശി 58കാരന്‍, ചിറക്കല്‍ സ്വദേശി 75കാരി, പടിയൂര്‍ സ്വദേശികളായ 85കാരി (ഇപ്പോള്‍ കീഴല്ലൂരില്‍ താമസം), 18കാരന്‍, അഞ്ചരക്കണ്ടി സ്വദേശികളായ (ഇപ്പോള്‍ കീഴല്ലൂരില്‍ താമസം) 33കാരന്‍, 40കാരന്‍, കീഴല്ലൂര്‍ സ്വദേശി 10 വയസുകാരി, തളിപ്പറമ്പ സ്വദേശി 79കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 24കാരന്‍, കുറുമാത്തൂര്‍ സ്വദേശി 67കാരന്‍, പിണറായി സ്വദേശി 51കാരന്‍, കടന്നപ്പള്ളി സ്വദേശി 61കാരി, ചപ്പാരപ്പടവ് സ്വദേശി 30കാരന്‍, മലപ്പട്ടം സ്വദേശി 55കാരന്‍ (സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ) എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധ ഉണ്ടായത്.

ആംസ്റ്റര്‍ മിംസില്‍ സ്റ്റാഫ് നഴ്‌സുമാരായ നടുവില്‍ സ്വദേശി 26 കാരി, ചപ്പാരപ്പടവ് 32കാരി, ഫാര്‍മസിസ്റ്റ് കണ്ണൂര്‍ സ്വദേശി 24കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സായ കാസര്‍കോട് സ്വദേശി 51കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1439 ആയി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9686 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 107 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 175 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 13 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 4 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 68 പേരും ഹോം ഐസൊലേഷനില്‍ മൂന്ന് പേരും  വീടുകളില്‍ 9279 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 31880 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 31034 എണ്ണത്തിന്റെ ഫലം വന്നു. 846 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

   പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 21 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പാനൂര്‍ 8, പയ്യന്നൂര്‍ 2, ചെറുകുന്ന് 6, ചിറക്കല്‍ 22, മട്ടന്നൂര്‍ 13, പടിയൂര്‍ കല്ല്യാട് 1, ചെങ്ങളായി 1, തില്ലങ്കേരി 7 എന്നീ വാര്‍ഡുകളുമാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക.

 ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 39ാം ഡിവിഷനും മലപ്പട്ടം 7, നടുവില്‍ 2, ചപ്പാരപ്പടവ് 10, ചിറ്റാരിപറമ്പ 7, മുണ്ടേരി 1, ചെമ്പിലോട് 3, ശ്രീകണ്ഠാപുരം 26, ചപ്പാരപ്പടവ് 13, ചെങ്ങളായി 10, മുഴക്കുന്ന് 11, കുറുമാത്തൂര്‍ 3, പിണറായി 11 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.

Tags: covidകണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.