Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

എം. സ്വരാജ് എംഎല്‍എ ആര്‍എസ്എസിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്; സഹോദരി ബാലഗോകുലത്തിലും; കുറിപ്പുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍

സ്വരാജിന്റെ പെങ്ങള്‍ ബാലഗോകുലത്തില്‍ വരാറുണ്ടായിരുന്നുവെന്നും നിലമ്പൂര്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സുധി ഉപ്പട ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 05:09 pm IST
inSocial Trend

തിരുവനന്തപുരം:  എറണാകുളം എംഎല്‍എയും സിപിഎം യുവനേതാവുമായി എം.സ്വരാജ് ആര്‍ എസ് എസ് പരിപാടികളില്‍ പങ്കെടുത്തിരുന്നതായി ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. സ്വരാജ് മാര്‍ത്തോമാ കോളേജില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത് ആര്‍എസ്എസിന്റെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സ്വരാജിന്റെ പെങ്ങള്‍ ബാലഗോകുലത്തില്‍ വരാറുണ്ടായിരുന്നുവെന്നും നിലമ്പൂര്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സുധി ഉപ്പട ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കോണ്‍ഗ്രസ്സ് സിപിഎം നേതാക്കളുടെ ആര്‍ എസ് എസ് ബന്ധത്തെക്കുറിച്ച് സ്വകാര്യ ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ താന്‍ ഒരു രീതിയിലും ആര്‍എസ്എസുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് സ്വരാജ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം-കോൺഗ്രസ് ,CPM നേതാക്കളുടെ RSS ബന്ധം മനോരമ ചാനലിൽ ചർച്ചയായപ്പോൾ
സന്ദീപ് വാര്യർ സ്വരാജിന് RSS മായി ബന്ധമുണ്ടെന്ന് പറയുകയുണ്ടായി..അതിൽ ആദ്യം ഉതിരകുളം എന്നതിന് ഉപ്പുകുളം എന്നാണ് സന്ദീപ്ജി പറഞ്ഞത്… അതാണ് ആശയകുഴപ്പമുണ്ടായത് ..

സ്വരാജിന്റെ അച്ഛൻ മുരളീധരൻ നായർ മൃഗാശുപത്രിയിൽ ജോലിയുണ്ടായിരുന്ന കാലയളവിൽആണെന്നാണെന്റെഓർമ്മ, കുടുംബത്തോടൊപ്പം കുറച്ചുകാലം ഉപ്പടക്കടുത്തുള്ള ഉതിരകുളത്തു അദ്ദേഹത്തിന്റെ ബന്ധുക്കളായ യശോധരൻ നായരുടെയും മക്കളായ അംബരീക്ഷന്റെയും, കുഞ്ചുവിന്റെയുംമൊക്കെ വീടിനടുത്താണ് താമസിച്ചിരുന്നത്….

അക്കാലത്തു vs. പ്രസാദിനും, കോട്ടേപ്പാടം പ്രദീപനും, RSS ന്റെ ചുമതലയായിരുന്നു ഉതിരകുളം അമ്പലത്തിൽ ബാലഗോകുലവും, പൊട്ടൻതരിപ്പ JNS ന്റെ പറമ്പിൽ ശാഖയുമുണ്ടായിരുന്ന കാലം, ആ സമയത്ത് സ്വരാജിന്റെ പെങ്ങൾ ബാലഗോകുലത്തിൽ വരാറുണ്ടായിരുന്നു സ്വരാജ് മാർത്തോമാ കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയ സമയം ഉതിരകുളത്ത്
RSS ന്റെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്…..

“അല്ലാതെ സ്വരാജ് ഒരു RSS കാരനാണെന്ന് ആരും പറഞ്ഞിട്ടില്ല.”..

അന്ന് സ്വരാജ് M നായർ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്…. പഴയ സ്കൂൾ, കോളേജ് രേഖകൾ പരിശോധിച്ചാലറിയാം…

അക്കാലത്തവർ താമസിച്ചിരുന്ന വീട്ടിൽ കൽപ്പണി, തേപ്പ്‌ പണികൾ ചെയ്തിരുന്നത് കരടി ബാലൻ എന്ന എന്റെ അച്ഛനായിരുന്നു അച്ഛന് സഹായിയായി (കയ്യാളായി )ഞാനായിരുന്നു ഒപ്പമുണ്ടായിരുന്നത്…..
അന്നുതുടങ്ങിയതാണ് സ്വരാജിന്റെ അച്ഛൻ മുരളിയേട്ടനുമായുള്ളബന്ധം…….

എഴുതാൻ കുറെയുണ്ട്… സ്വരാജ് ഇക്കാര്യങ്ങൾ സമ്മതിക്കുമെന്നുകരുതുന്നില്ല.
അതിനാൽ ഇതിനുവേണ്ടി അധിക സമയം കളയുന്നില്ല… ഇതൊന്നുമറിയാതെ എന്തിനോവേണ്ടി തിളയ്‌ക്കുന്ന അന്തം കമ്മികളോട്…. ന്യായീകരിച്ചു തളരേണ്ട…. പോയാട്ടെ…. പോയാട്ടെ…
വ്യക്തമായിഅറിയുന്ന ഉറപ്പുള്ള കാര്യങ്ങളെ പറയൂ, നിങ്ങളെപ്പോലെ ന്യായീകരിച്ചു മെഴുകലല്ല ന്റെ പണി….. ന്നാ ശെരി ഇനി പോകാല്ലോ…..

Tags: ആര്‍എസ്എസ്cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.