Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

161 അടി പൊക്കത്തിലുള്ള ഗോപുരം; അഞ്ച് മണ്ഡപങ്ങള്‍; രാമക്ഷേത്രം പൗരാണിക ശില്‍പ്പ ശൈലിയില്‍

ഗര്‍ഭഗൃഹം, കുടു മണ്ഡപം, നൃത്ത്യ മണ്ഡപം എന്നിങ്ങനെ മൂന്ന് മണ്ഡപങ്ങളായിരുന്നു ആദ്യത്തേതില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 02:19 pm IST
inIndia

ലഖ്‌നൗ: അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നത് പൗരാണിക ക്ഷേത്ര വാസ്തുശില്‍പ്പ ശൈലിയായ നാഗാര രീതിയില്‍. മനോഹരമായ ശില്‍പ്പ ഭംഗിയിലുള്ള അഞ്ച് മണ്ഡപങ്ങളും 161 അടി പൊക്കത്തിലുള്ള ശിഖരവും (ഗോപുരം) ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. വാസ്തുശാസ്ത്രമനുസരിച്ച് മൂന്ന് നിലകളിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. പൂര്‍ത്തിയാകാന്‍ മൂന്നര വര്‍ഷമെടുക്കും. 1990ല്‍ ക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കി ജോലികള്‍ ആരംഭിക്കുമ്പോള്‍ രണ്ട് മണ്ഡപങ്ങളും 141 അടി പൊക്കത്തിലുള്ള ഒരു ശിഖരവുമായിരുന്നു. പുതിയ സാഹചര്യത്തിനനുസരിച്ചാണ് രൂപരേഖയില്‍ ഇപ്പോള്‍ മാറ്റംവരുത്തിയത്.

ഗര്‍ഭഗൃഹം, കുടു മണ്ഡപം, നൃത്ത്യ മണ്ഡപം എന്നിങ്ങനെ മൂന്ന് മണ്ഡപങ്ങളായിരുന്നു ആദ്യത്തേതില്‍. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമായി കീര്‍ത്തന മണ്ഡപവും പ്രാര്‍ത്ഥനാ മണ്ഡപവും ചേര്‍ത്ത് രംഗമണ്ഡപമാണ് പുതുതായി ചേര്‍ത്തിരിക്കുന്നതെന്ന് ക്ഷേത്രനിര്‍മാണത്തിന്റെ മുഖ്യശില്‍പ്പി ചന്ദ്രകാന്ത് സോംപുരയുടെ മകനും ശില്‍പ്പിയുമായ ആഷിഷ് സോംപുര പറഞ്ഞു. 212 തൂണുകളെന്നത് 360 ആയിട്ടുണ്ട്.

Tags: രാമജന്മഭൂമി പൂജ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്ര നിര്‍മാണം; രണ്ടാംഘട്ടം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

India

‘രാമക്ഷേത്രം അവിടെ തന്നെ നിര്‍മ്മിക്കും, ധൈര്യമുണ്ടെങ്കില്‍ തടഞ്ഞുനോക്കു’; അഖിലേഷ് യാദവിനെ വെല്ലുവിളിച്ച് അമിത്ഷാ

India

രാമക്ഷേത്രത്തിനായി രാജ്യത്തിന്റെ പിന്തുണ; മൂന്ന്ദിനം കൊണ്ട് ലഭിച്ചത് 100 കോടി; അയോധ്യയില്‍ ഉയരുന്നത് ഭാരതത്തിന്റെ ഉജ്ജ്വല പ്രതീക്ഷ

Article

അറിയാം അയോധ്യ വിധിയെ സമഗ്രതയില്‍; രാമന്റെ ജനന സ്ഥലം ആണെന്നതിനുള്ള തെളിവുകള്‍

India

ശ്രീരാമന്റെ പേരില്‍ അന്താരാഷ്‌ട്ര വിമാനത്താവളം; 2021ല്‍ വിമാനം പറന്നുയരും; രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ട്; അയോധ്യയുടെ മുഖം മാറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.