Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വെള്ളമുണ്ട പഞ്ചായത്തില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു

വാളാട് മരണവീട്ടില്‍ സന്ദര്‍ശനം നടത്തിയ സമ്പര്‍ക്കത്തിലൂടെ വെള്ളമുണ്ട പഞ്ചായത്തിലും കൊറോണബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. കെല്ലൂര്‍ അഞ്ചാംമൈല്‍ പ്രദേശത്ത് 63 കാരനായ കുടുംബനാഥനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 09:01 am IST
inWayanad
കൊറോണബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു

കൊറോണബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു

വെള്ളമുണ്ട: വാളാട് മരണവീട്ടില്‍ സന്ദര്‍ശനം നടത്തിയ സമ്പര്‍ക്കത്തിലൂടെ വെള്ളമുണ്ട പഞ്ചായത്തിലും കൊറോണബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.  കെല്ലൂര്‍ അഞ്ചാംമൈല്‍ പ്രദേശത്ത് 63 കാരനായ കുടുംബനാഥനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കിഡ്‌നി രോഗി കൂടിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞത്. 

63 കാരന്റെ മകന്റെ ഭാര്യയുടെ കുടുംബാംഗമായിരുന്നു വാളാട് മരിച്ച വ്യക്തി. അതിനാല്‍ മരണാനന്തര കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഈ വീട്ടില്‍ നിന്നും 4 പേര്‍ വാളാട് മരണവീട്ടില്‍ പോവുകയും, അതില്‍ ഒരാള്‍ 4 ദിവസം മരണവീട്ടില്‍ താമസിക്കുകയും ചെയ്ത ശേഷമാണ് അഞ്ചാംമൈലിലെ വീട്ടില്‍ തിരികെ എത്തിയത്. കിഡ്‌നി രോഗിയായ കുടുംബനാഥനാണ് ആദ്യം രോഗം സ്ഥീരികരിച്ചതെങ്കിലും തുടര്‍ന്നിങ്ങോട്ട് ഈ വീട്ടിലെ ഏഴ് പേര്‍ക്കു കൂടി  രോഗം സ്ഥിരീകരിക്കുകയായിരുന്നു.

63 കാരന്റെ ഭാര്യ,മകന്‍, 30 വയസ്സുകാരന്റെ ഭാര്യ. വിദേശത്തുള്ള മറ്റൊരു മകന്റെ ഭാര്യ,ഇവരുടെ 5 വയസ്സ്, 2 വയസ്സ്, മുന്നു മാസം പ്രായമുള്ള 3 കുട്ടികള്‍ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാളാട് മരണവീട്ടില്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നുള്ള സമ്പര്‍ക്കത്തിലൂടെ വെള്ളമുണ്ട പഴഞ്ചന സ്വദേശികളായ രണ്ട് പേര്‍ക്ക് വേറേയും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  പഴഞ്ചന സ്വദേശി അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച  വൈകിട്ട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  

വാളാട് കല്യാണം കഴിപ്പിച്ച് വിട്ട മകള്‍ വാളാട്ടേ മരണവീട്ടില്‍ പോയ ശേഷം പഴഞ്ചനയിലുള്ള സ്വന്തം വീട്ടില്‍ വന്ന് ഒരു ദിവസം താമസിച്ച ശേഷമാണ് വാളാട്ടേക്ക് മടങ്ങിപോയത്.ഈ മകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. വാളാട് സമ്പര്‍ക്കത്തിന്റെ പേരില്‍ മാത്രം ഇപ്പോള്‍ വെള്ളമുണ്ട പഞ്ചായത്തില്‍ 10 പേര്‍ക്കാണ് രണ്ട് കുടുംബങ്ങളില്‍ നിന്നായി രോഗം സ്ഥിരീകരിച്ചത്. വെള്ളമുണ്ട മംഗലശ്ശേരി സ്വദേശിക്കും ആന്റി ജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ കടുത്ത ജാഗ്രതയിലാണ് വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍

Tags: വയനാട്‌Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.