Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ന്യൂജേഴ്സി സെനറ്റ് സ്ഥാനാർത്ഥി രൂപേന്ദ് മേത്തയ്‌ക്ക് പിന്തുണയുമായി ലൊരിറ്റ വിൻബെർഗ്

മൾട്ടി മില്യൻ ഡോളർ പ്രോജക്ടിൽ അനലിറ്റിക്കൽ സ്പെഷ്യലിസ്ററായാണ് രൂപേന്ദ് ജോലി ചെയ്യുന്നത്. ഡെൻ വില്ലയിൽ ഭർത്താവും മകളുമായി താമസിക്കുന്ന രൂപേന്ദ് എംബിഎ ബിരുദധാരിയാണ് എസ്.എ.ആർ ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ്.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Aug 2, 2020, 08:46 pm IST
inUS

ന്യൂജേഴ്സി : ന്യൂജേഴ്സി സെനറ്റിലേക്ക് മൽസരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി രൂപേന്ദ് മേത്തയ്‌ക്ക് പിന്തുണയുമായി ന്യൂജേഴ്സി സെനറ്റ് ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ലീഡർ ലൊറിറ്റ വിൻബർഗ് 25th ലജിസ്ളേറ്റിവ് ഡിസ്ട്രിക്റ്റിൽ സ്പെഷ്യൽ ഇലക്ഷനിൽ റിപ്പബ്ളിക്കൻ സ്റ്റേറ്റ് സെനറ്റർ ഏൻറണി സുക്കോയെയാണ് രൂപേന്ദ് മേത്ത നേരിടുന്നത്.

മൾട്ടി മില്യൻ ഡോളർ പ്രോജക്ടിൽ അനലിറ്റിക്കൽ സ്പെഷ്യലിസ്ററായാണ് രൂപേന്ദ് ജോലി ചെയ്യുന്നത്. ഡെൻ വില്ലയിൽ ഭർത്താവും മകളുമായി താമസിക്കുന്ന രൂപേന്ദ് എംബിഎ ബിരുദധാരിയാണ് എസ്.എ.ആർ ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ്.

ഡൊമസ്റ്റിക്ക് വയലൻസ് ലെയ്സണായി സ്തുത്യർഹ സേവനമാണ് രൂപേന്ദ് നടത്തിയിരുന്നത്. ന്യൂജേഴ്സിയിലെ വോട്ടർമാരുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുവാൻ കഴിഞ്ഞ രൂപേന്ദ് ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

നിലവിലുള്ള റിപ്പബ്ളിക്കൻ സെനറ്റർ സുക്കോയെ പുറത്താക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് ഡെമോക്രാറ്റിക്ക് പാർട്ടി രൂപേന്ദയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന് ബഹുദൂരം മുന്നിട്ടു നിൽക്കുന്ന റിപ്പബ്ളിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുക എന്ന ദുഷ്കര ദൗത്യം നിറവേറ്റുവാൻ കഴിയു മെന്നാണ് രൂപേന്ദ് പ്രതീക്ഷിക്കുന്നത്. 

2019 -ൽ പിതാവിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സെനറ്റ് സീറ്റിൽ മകൻ സുക്കോ 3057 വോട്ടിനാണ് ജയിച്ചത്.

Tags: electioncandidateusa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.