Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ഗുരുനിന്ദ അവസാനിപ്പിക്കണം: ബിജെപി

ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്കില്‍ ഗുരുദേവഭക്തര്‍ സ്ഥാപിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ പൊളിച്ചു നീക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:41 pm IST
inKerala

വര്‍ക്കല: ചെമ്മരുതി പഞ്ചായത്തിലെ ചാവടിമുക്കില്‍ ഗുരുദേവഭക്തര്‍ സ്ഥാപിച്ചിരുന്ന ശ്രീനാരായണ ഗുരുവിന്റെ പ്രതിമ പൊളിച്ചു നീക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ആലംകോട് ദാനശീലന്‍ പറഞ്ഞു. വര്‍ഷങ്ങളായി ശ്രീനാരായണീയര്‍ വിളക്ക് കത്തിച്ച് ആരാധിക്കുന്ന ഗുരുവിന്റെ പ്രതിമ ഭക്തരുടെ വികാരം മാനിക്കാതെ എടുത്തുമാറ്റാനുള്ള നീക്കം ഇതിനുമുമ്പും നടന്നിട്ടുണ്ട്. 

ഗുരുമന്ദിരം പൊളിക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരാതിക്ക് പിന്നാലെ സിപിഎം ഭരണസമിതിയുള്ള പഞ്ചായത്തില്‍ ദിവസങ്ങള്‍ക്കകം ഗുരുമന്ദിരം ഇടിച്ചുനിരത്തിയതും ഗൂഢാലോചനയുടെ ഭാഗമാണ്. ശ്രീനാരായണ ഗുരുവിന്റെ കഴുത്തില്‍ കയറിയിട്ട് ചലിക്കുന്ന കെട്ടുകാഴ്ചയാക്കി നാട്ടുകാരെ പ്രദര്‍ശിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന സിപിഎം വരും കാലങ്ങളില്‍ ഇതിന്റെ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

വര്‍ക്കലയില്‍ ഇതിന് മുമ്പ് വട്ടപ്ലാമൂട്ടിലും ഇരുട്ടിന്റെ മറവില്‍ ഗുരുദേവന്റെ പ്രതിമ അക്രമിക്കപ്പെട്ടിട്ടുണ്ട്.  വിഗ്രഹങ്ങള്‍ നീക്കം ചെയ്യാനാണ് സിപിഎം നിര്‍ദേശമെങ്കില്‍ വഴിയരുകില്‍ സിപിഎം പ്രതിഷ്ഠിച്ചിട്ടുള്ള കൃഷ്ണപിള്ളയും എകെജിയും തുടങ്ങി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ രക്തസാക്ഷി മണ്ഡപങ്ങളും ആദ്യം പൊളിച്ചുനീക്കി മാതൃകയാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയുടെ മറവില്‍ ജെസിബി ഉപയോഗിച്ച് ഗുരുമന്ദിരം പൊളിച്ചാല്‍ ജനം പ്രതികരിക്കില്ലെന്നാണ് സിപിഎം കരുതുന്നത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ചെമ്മരുതിയില്‍ കലാപം സൃഷ്ടിക്കാനുള്ള പുറപ്പാടാണ് കോണ്‍ഗ്രസ്സും സിപിഎമ്മും നോക്കുന്നതെങ്കില്‍ ജനം കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: cpmbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.