Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് 153 പേര്‍ക്ക് കോവിഡ്: 151 സമ്പര്‍ക്കം

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:31 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ ഉള്‍പ്പെടെ 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രണ്ട് പേര്‍ കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്.
ഉറവിടം അറിയാത്തത് തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 62കാരന്‍, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 50, 42 വയസുള്ള പുരുഷന്മാര്‍ (ഇരുവരും കര്‍ണ്ണാടക)
സമ്പര്‍ക്കത്തിലൂടെ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 23, 37 വയസുള്ള പുരുഷന്മാര്‍, മംഗല്‍പാടി പഞ്ചായത്തിലെ 6, 13, 14, 7 വയസുള്ള കുട്ടികള്‍, 11 മാസം പ്രായമുള്ള കുട്ടി, 38, 26, 36, 21, 44 വയസുള്ള സ്ത്രീകള്‍, 47, 54, 50, 24, 79, 18, 47, 28 വയസുള്ള പുരുഷന്മാര്‍, മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ 38,39 വയസുള്ള സ്ത്രീകള്‍, 44, 41, 25, 39, 15, 26 വയസുള്ള പുരുഷന്മാര്‍, കാസര്‍കോട് നഗരസഭയിലെ 48, 26, 55, 23, 33 വയസുള്ള പുരുഷന്മാര്‍, 16, 15 വയസുള്ള കുട്ടികള്‍, പടന്ന പഞ്ചായത്തിലെ 37കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 14, 18, 22, 19, 56, 24, 35 വയസുള്ള പുരുഷന്മാര്‍, 42, 40, 28 വയസുള്ള സ്ത്രീകള്‍, വോര്‍ക്കാടി പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 30, 58, 40, 35 വയസുള്ള സ്ത്രീകള്‍, മൂന്ന് വയസുള്ള പെണ്‍കുട്ടി, മീഞ്ച പഞ്ചായത്തിലെ 58, 27, 33 വയസുള്ള പുരുഷന്മാര്‍, 52കാരി, കുമ്പള പഞ്ചായത്തിലെ 36, 55, 38, 41, 19, 49, 21, 32, 55, 67, 46, 52, 5 വയസുള്ള ആണ്‍കുട്ടി, 37, 28, 58, എഴ്, മൂന്ന് വയസുള്ള പെണ്‍കുട്ടികള്‍, ചെങ്കള പഞ്ചായത്തിലെ 28, 35, 37, 29, 31, 33, 32, 49 വയസുള്ള പുരുഷന്മാര്‍, 15 വയസുള്ള ആണ്‍കുട്ടി, 42, 38, 21 വയസുള്ള സ്ത്രീകള്‍, 10 വയസുള്ള പെണ്‍കുട്ടി, ചെറുവത്തൂര്‍ പഞ്ചായത്തിലെ 32കാരി, നീലേശ്വരം നഗരസഭയിലെ ആറ് വയസുള്ള പെണ്‍കുട്ടി, 13കാരന്‍, 46കാരന്‍, ചെമ്മനാട് പഞ്ചായത്തിലെ 57, 28, 33 വയസുള്ള പുരുഷന്മാര്‍, 10 വയസുള്ള ആണ്‍കുട്ടി, 52, 58, 30, 48 വയസുള്ള സത്രീകള്‍, മധുര്‍ പഞ്ചായത്തിലെ 50, 72, 42, 35, 30, 24, 20, 20, 24, 19, 23, 20, 25, 39 വയസുള്ള പുരുഷന്മാര്‍, രണ്ട്, അഞ്ച്, 10 വയസുള്ള ആണ്‍കുട്ടികള്‍, 31, 22, 42, 74 വയസുള്ള സത്രീകള്‍, രണ്ട്, 16 വയസുള്ള പെണ്‍കുട്ടികള്‍, ബദിയഡുക്ക പഞ്ചായത്തിലെ 37, 33, 34, 32 വയസുള്ള പുരുഷന്മാര്‍, എന്‍മകജെ പഞ്ചായത്തിലെ 18കാരന്‍, പൈവളിഗെ പഞ്ചായത്തിലെ 43കാരി, 8 വയസുള്ള പെണ്‍കുട്ടി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 35 വയസുള്ള പുരുഷന്മാര്‍, പുത്തിഗെ പഞ്ചായത്തിലെ 33കാരന്‍, 32, 34, 57 വയസുള്ള സത്രീകള്‍, അജാനൂര്‍ പഞ്ചായത്തിലെ 28കാരി, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴ് വയസുള്ള പെണ്‍കുട്ടി, ബേഡഡുക്ക പഞ്ചായത്തിലെ 70കാരി, 21കാരന്‍, ഉദുമ പഞ്ചായത്തിലെ 60, 40, 52 വയസുള്ള പുരിഷന്മാര്‍, 60, 31, 50, 55, 60, 50, 58 വയസുള്ള സ്ത്രീകള്‍, കുറ്റിക്കോല്‍ പഞ്ചായത്തിലെ 42കാരി, കാഞ്ഞങ്ങാട് നഗരസഭയിലെ 10 വയസുള്ള ആണ്‍കുട്ടി എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക്: 
കയ്യൂര്‍ ചീമേനി പഞ്ചായത്ത് 2
മംഗല്‍പാടി പഞ്ചായത്ത്  18
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് 10
കാസര്‍കോട് നഗരസഭ 7
പടന്ന പഞ്ചായത്ത് 1
മഞ്ചേശ്വരം പഞ്ചായത്ത്  10
വോര്‍ക്കാടി പഞ്ചായത്ത് 6
മീഞ്ച പഞ്ചായത്ത്  4
കുമ്പള പഞ്ചായത്ത് 18
ചെങ്കള പഞ്ചായത്ത് 12
ചെറുവത്തൂര്‍ പഞ്ചായത്ത് 1
നീലേശ്വരം നഗരസഭ 3
ചെമ്മനാട് പഞ്ചായത്ത്  8
മധൂര്‍ പഞ്ചായത്ത് 23
ബദിയടുക്ക പഞ്ചായത്ത് 4
എന്‍മകജെ പഞ്ചായത്ത് 1
പൈവളിക പഞ്ചായത്ത്  2
തൃക്കരിപ്പൂര്‍ പഞ്ചായത്ത് 3
പുത്തിഗെ പഞ്ചായത്ത് 4
ബേഡഡുക്ക പഞ്ചായത്ത് 2
ഉദുമ പഞ്ചായത്ത് 10
കുറ്റിക്കോല്‍ പഞ്ചായത്ത് 1
കാഞ്ഞങ്ങാട് നഗരസഭ1 
അജാനൂര്‍ പഞ്ചായത്ത് 1
പുല്ലൂര്‍പെരിയ പഞ്ചായത്ത് 1

Tags: kasargodcovidCoronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.