Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊറോണ; 32 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 817 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈയില്‍ മാത്രം 697 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 2, 2020, 03:17 pm IST
inIdukki

ഇടുക്കി: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേ സമയം ഇന്നലെ 32 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 817 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈയില്‍ മാത്രം 697 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. ഇതുവരെ ആകെ 469 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 345 പേരാണ് ചികിത്സയിലുള്ളത്.  

എറണാകുളം-5, തിരുവനന്തപുരം- 1, കോട്ടയം-3, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ നാല് പേര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 463 പേരുടെ സാമ്പിളാണ് ശേഖരിച്ചത്. ഇതടക്കം 783 പേരുടെ ഫലം ഇനിയും വരാനുണ്ട്. ഇതുവരെ ആകെ 23734 സ്രവ സാമ്പിള്‍ ശേഖരിച്ചു.

ഉറവിടം വ്യക്തമല്ല

1.  കരിങ്കുന്നം സ്വദേശി(61). ചികിത്സ ആവശ്യത്തിനായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോയിരുന്നു.  

2. രാജകുമാരി സ്വദേശി(34).

സമ്പര്‍ക്കം

3. ദേവികുളം സ്വദേശി(37).

4. ഇടവെട്ടി സ്വദേശി(47).

5. വണ്ണപ്പുറം സ്വദേശി(75).

6. വണ്ണപ്പുറം സ്വദേശിനി(73)

7. വട്ടവട സ്വദേശി(57).

ആഭ്യന്തര യാത്ര

8. ബൈസണ്‍വാലി സ്വദേശി(28). ബാംഗ്ലൂര്‍.  

9. ബൈസണ്‍വാലി സ്വദേശി(27). ബാംഗ്ലൂര്‍.  

10. കരുണാപുരം സ്വദേശിനി(40). ഗൂഡല്ലൂര്‍.  

11. കട്ടപ്പന കടമാക്കുഴി സ്വദേശി(52). നാഗാലാന്‍ഡ്  

12. നെടുങ്കണ്ടം സ്വദേശി(51). കോയമ്പത്തൂര്‍  

13. രാജകുമാരി സ്വദേശി(21). തമിഴ്‌നാട് (ബോഡി)

വിദേശത്ത് നിന്നെത്തിയത്

14. അയ്യപ്പന്‍കോവില്‍ സ്വദേശി(24). ദുബായ്.

രോഗമുക്തി ലഭിച്ചവര്‍

1. പൊന്‍മുടി സ്വദേശിനി(38), 2. പൊന്‍മുടി സ്വദേശി(44), 3. ദേവികുളം സ്വദേശിനി(24), 4. പൈനാവ് സ്വദേശി(53), 5. പൈനാവ് സ്വദേശി(39), 6. വണ്ടന്‍മേട് സ്വദേശിനി(51), 7. പൈനാവ് സ്വദേശിനി(50), 8. അടിമാലി സ്വദേശി(7), 9. ഇരുമ്പുപാലം സ്വദേശി(5), 10. കരിങ്കുന്നം സ്വദേശി(39), 11. രാജാക്കാട് സ്വദേശിനി(29), 12. മുള്ളരിങ്ങാട് സ്വദേശി(70), 13. വണ്ണപ്പുറം സ്വദേശി(58), 14. കരിങ്കുന്നം സ്വദേശിനി (65), 15. രാജാക്കാട് സ്വദേശി(58), 16. രാജാക്കാട് സ്വദേശിനി(65), 17. ഉടുമ്പന്‍ചോല സ്വദേശിനി(25), 18. രാജാക്കാട് വക്കാസിറ്റി സ്വദേശി(62), 19. വക്കാസിറ്റി സ്വദേശി(35), 20. വക്കാസിറ്റി സ്വദേശി(66)

21. ഇടവെട്ടി സ്വദേശി(17), 22. നെടുങ്കണ്ടം സ്വദേശി(38), 23. മുള്ളരിങ്ങാട് സ്വദേശി(52), 24. മുള്ളരിങ്ങാട് സ്വദേശി(53), 25.  

പുല്ലുമേട് സ്വദേശി(57), 26. കുമളി സ്വദേശിനി(64), 27. കൊച്ചുപൈനാവ് സ്വദേശിനി(55), 28. കരിമ്പന്‍ സ്വദേശി(58), 29. രാജാക്കാട് സ്വദേശി(55), 30. ഗാന്ധിനഗര്‍ കോളനി സ്വദേശിനി(90), 31. ഇരുമ്പുപാലം സ്വദേശിനി(52), 32. ഉപ്പുതറ സ്വദേശിനി(30).

കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി

തൊടുപുഴ: സമ്പര്‍ക്കം മൂലം കൊറോണ രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് രോഗവ്യാപനം ഒഴിവാക്കുന്നതിനായി രാജകുമാരി ഗ്രാമപഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.  

പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.

1. കഞ്ഞിക്കുഴി- 2, 3, 7, 13, 14

2. വാഴത്തോപ്പ്- എല്ലാ വാര്‍ഡുകളും

3. വണ്ണപ്പുറം- എല്ലാ വാര്‍ഡുകളും

4. മൂന്നാര്‍- 19

5. കട്ടപ്പന മുനിസിപ്പാലിറ്റി – 15, 16

6. വാത്തിക്കുടി- 2, 3

7. കാമാക്ഷി- 10, 11, 12

8. കരിങ്കുന്നം- 1, 7, 8

9. ഇടവെട്ടി- 1, 11, 12, 13

10. വണ്ടന്‍മേട്- 2, 3

11. കൊന്നത്തടി- 1, 18

12. ഏലപ്പാറ- 11, 12, 13

13. ശാന്തമ്പാറ- 4, 5, 11, 12, 13

14. പീരുമേട്- 2, 6, 7, 10, 11, 12 വാര്‍ഡുകള്‍.

പ്രവര്‍ത്തനസമയം നിജപ്പെടുത്തി

മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിലെ 9, 10, 19 വാര്‍ഡുകളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ഈ മാസം പത്ത് വരെ രാവിലെ 9 മുതല്‍ 1 മണി വരെ മാത്രമായി നിജപ്പെടുത്തി. ഈ വാര്‍ഡുകളിലെ ഹോട്ടലുകള്‍ക്ക് പാഴ്‌സല്‍ വിതരണത്തിനായി മാത്രം രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഇളവ് തട്ടുകടകള്‍ക്ക് ബാധകമായിരിക്കില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.  

തൊടുപുഴയിലെ നിയന്ത്രണങ്ങള്‍ തുടരും 

തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിയോരകച്ചവടങ്ങളുടെയും മത്സ്യമാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനങ്ങളുടെ നിരോധനം ഈ മാസം 10 വരെ ദീര്‍ഘിപ്പിച്ചു. മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ പ്രവര്‍ത്തിക്കാം. തട്ടുകടകള്‍ ഒഴികെയുള്ള ഹോട്ടലുകള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ തുറന്ന് രാത്രി 8 മണി വരെ പാഴ്‌സല്‍ വിതരണത്തിന് മാത്രമായും പ്രവര്‍ത്തിക്കാം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്‌ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്.

Tags: idukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.