Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊറോണ ഗ്രാമസഭകളെ വിഴുങ്ങി; നേട്ടം കൊയ്ത് പാര്‍ട്ടിക്കാര്‍

കൊറോണ വ്യാപനം ഗ്രാമസഭകളെ വിഴുങ്ങിയപ്പോള്‍ നേട്ടം കൊയ്യുന്നത് പാര്‍ട്ടിക്കാര്‍. ജനക്ഷേമ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനാകാതെ പഞ്ചായത്തുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:28 pm IST
in Thiruvananthapuram

വെഞ്ഞാറമൂട്: കൊറോണ വ്യാപനം ഗ്രാമസഭകളെ വിഴുങ്ങിയപ്പോള്‍ നേട്ടം കൊയ്യുന്നത് പാര്‍ട്ടിക്കാര്‍. ജനക്ഷേമ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനാകാതെ പഞ്ചായത്തുകള്‍. ലൈഫ് മിഷന്‍ പദ്ധതിക്ക് അര്‍ഹരായവര്‍ക്ക് ബന്ധപ്പെട്ട രേഖകളുമായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാമെങ്കിലും വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍ മുഖേന അപേക്ഷ  സ്വീകരിക്കുകയാണ് ചെയ്യുന്നത്.  ഇത് തങ്ങളുടെ പാര്‍ട്ടി അനുഭാവികള്‍ക്ക് വേണ്ടത്ര പ്രയോജനപ്പെടുത്താനാണ് ഭരണകക്ഷിപാര്‍ട്ടിയിലുള്ള വാര്‍ഡ് മെമ്പര്‍മാര്‍ ശ്രമിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണുകളിലെയും മറ്റു മലയോര മേഖലയിലെയും കോളനികളില്‍ താമസിക്കുന്നവരുടെയും അടുത്ത് ഈ അപേക്ഷകള്‍ എത്തുന്നില്ല. അവരെ അറിയിക്കുകയോ  അപേക്ഷ കൊടുക്കുകയോ ബന്ധപ്പെട്ടവര്‍ ചെയ്യുന്നില്ല.  

 വയോജനങ്ങള്‍ക്ക് കട്ടില്‍, പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യ തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണ വിതരണം, ശുചിമുറി, കിണര്‍, പച്ചക്കറി കൃഷി, മത്സ്യം വളര്‍ത്തല്‍ തുടങ്ങി വിവിധയിനം വ്യക്തിഗത ആനുകൂല്യ വിതരണത്തെയാണ് കൊറോണ ബാധിച്ചതും. ബന്ധപ്പെട്ടവര്‍ വിഴുങ്ങിയതും.  

     ട്രഷറി നിയന്ത്രണം കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പദ്ധതി നടത്തിപ്പ് അവതാളത്തില്‍ ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ അതിലെ പോരായ്‌മകള്‍ നികത്തുമെന്നു വിചാരിച്ചിരിക്കെയാണ് കൊറോണ അവതരിച്ചത്. ലോക്ഡൗണും കണ്ടെയിന്‍മെന്റ് സോണുകളും എല്ലാംകൂടി പദ്ധതികളെ താറുമാറാക്കി.  

  ഗ്രാമസഭകള്‍ നടക്കാത്ത  സാഹചര്യത്തില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിയില്ല. ഈ സാഹചര്യം മുതലെടുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടി അനുഭാവികള്‍ക്കും ബന്ധുക്കള്‍ക്കുമായി ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഈ സാഹചര്യത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, ഗ്രാമസേവകരുടെയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെയും സഹായത്തോടെ ഗുണഭോക്ത പട്ടിക തയാറാക്കണമെന്നും ഇക്കാര്യത്തില്‍സര്‍ക്കാര്‍ നിര്‍ദേശമുണ്ടാവണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

രജിത വെഞ്ഞാറമൂട്

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.