Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് 52 പേര്‍ക്ക് കൂടി കോവിഡ്; 47 സമ്പര്‍ക്കത്തില്‍ ഉറവിടമറിയാത്ത 8 പേര്‍, 129 പേര്‍ക്ക് ഫലം നെഗറ്റീവായി

ഇതരസംസ്ഥാനത്ത് നിന്നെത്തിയ, മംഗല്‍പാടി പഞ്ചായത്തിലെ 60കാരന്‍ (കര്‍ണ്ണാടക), 43കാരന്‍ (ഡെല്‍ഹി), പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 22കാരി (കര്‍ണ്ണാടക) എന്നിവര്‍ക്ക് ഇന്നലെ കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:25 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 52 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത എട്ട് പേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന രണ്ട് പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്ന് വന്ന മൂന്നു പേര്‍ക്കും കോവിഡ് പോസിറ്റീവായി.

സമ്പര്‍ക്കത്തിലൂടെ കുറ്റിക്കോല്‍ പഞ്ചായത്തിലെ 25കാരന്‍, ചെങ്കള പഞ്ചായത്തിലെ 33കാരന്‍, 12 വയസുള്ള ആണ്‍കുട്ടി, കാസര്‍കോട് നഗരസഭയിലെ 63, 18, 28, 49, 21 വയസുള്ള പുരുഷന്മാര്‍ 44, 19, 34, 21 വയസുള്ള സ്ത്രീകള്‍, ബെള്ളൂര്‍ പഞ്ചായത്തിലെ 30കാരി, നീലേശ്വരം നഗരസഭയിലെ 31കാരന്‍, കള്ളാര്‍ പഞ്ചായത്തിലെ 24കാരന്‍, മടിക്കൈ പഞ്ചായത്തിലെ 25കാരന്‍, കുമ്പള പഞ്ചായത്തിലെ 9, 15 വയസുള്ള കുട്ടികള്‍, 19, 52, 43, 45, 52, 30 വയസുള്ള പുരുഷന്മാര്‍, 29കാരി, മംഗല്‍പാടി പഞ്ചായത്തിലെ 52, 29 വയസുള്ള പുരുഷന്മാര്‍, പുത്തിഗെ പഞ്ചായത്തിലെ 26, 20, 45, 34 സ്ത്രീകള്‍, 1, 9 വയസുള്ള കൂട്ടികള്‍, വോര്‍ക്കാടി പഞ്ചായത്തിലെ 45കാരന്‍ 35കാരി, പൈവളിഗെ പഞ്ചായത്തിലെ 20കാരന്‍, പള്ളിക്കര 11 വയസുള്ള കുട്ടി. 26കാരന്‍, കുംബംഡാജെ പഞ്ചായത്തിലെ 48കാരി
ഉറവിടമറിയാത്ത കുംബംഡാജെ പഞ്ചായത്തിലെ 52കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 73 കാരി, 22, 66, 45 വയസുള്ള പുരുഷന്മാര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 30കാരന്‍, കാസര്‍കോട് നഗരസഭയിലെ 22കാരന്‍, പള്ളിക്കര പഞ്ചായത്തിലെ 62കാരന്‍,
വിദേശത്ത് നിന്നെത്തിയ കള്ളാര്‍ പഞ്ചായത്തിലെ 28കാരി (സൗദി), പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 45കാരന്‍ (ബഹറിന്‍)
ഇതരസംസ്ഥാനത്ത് നിന്നെത്തിയ, മംഗല്‍പാടി പഞ്ചായത്തിലെ 60കാരന്‍ (കര്‍ണ്ണാടക), 43കാരന്‍ (ഡെല്‍ഹി), പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 22കാരി (കര്‍ണ്ണാടക) എന്നിവര്‍ക്ക് ഇന്നലെ കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചു.

പരവനടുക്കം സിഎഫ്എല്‍ടിയില്‍ നിന്ന് 72 പേരും, വിദ്യാനഗര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് രണ്ട് പേരും, സിയുകെ ഓള്‍ഡ് ക്യാമ്പസ് സിഎഫ്എല്‍ടിയില്‍ നിന്ന് 10 പേരും, ഉദയഗിരി സിഎഫ്എല്‍ടിയില്‍ നിന്ന് 7 പേരും, മഞ്ചേശ്വരം ഗോവിന്ദപൈ സിഎഫ്എല്‍ടിയില്‍ നിന്ന് 36 പേരും, കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാളും, കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും ഒരാള്‍ക്കും ഉള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ ഇന്നലെ 129 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത്/ നഗരസഭതല കണക്ക്: 
കുറ്റിക്കോല്‍ പഞ്ചായത്ത് (1)
കളളാര്‍ പഞ്ചായത്ത്      (2)
ചെങ്കള പഞ്ചായത്ത്      (2)
കുംബഡാജെ പഞ്ചായത്ത് (2)
മംഗല്‍പാടി പഞ്ചായത്ത്   (8)
കാസര്‍കോട് നഗരസഭ  (10)
ബെളളൂര്‍ പഞ്ചായത്ത്    (1)
നീലേശ്വരം നഗരസഭ      (1)
മടികൈ പഞ്ചായത്ത്    (1)
കുമ്പള പഞ്ചായത്ത്     (9)
പുത്തിഗെ പഞ്ചായത്ത്  (6)
വോര്‍ക്കാടി പഞ്ചായത്ത് (2)
പുല്ലൂര്‍പെരിയ പഞ്ചായത്ത് (3)
പളളിക്കര പഞ്ചായത്ത്   (3)
പൈവളിക പഞ്ചായത്ത്  (1)
 

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.