Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കൊറോണ വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇരട്ടയാർ പഞ്ചായത്ത്, ഇന്ന് മുതൽ പ്രാബല്യത്തിൽ

ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുവാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങൾ ശക്തമാക്കുവാൻ ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 01:03 pm IST
inIdukki

കട്ടപ്പന:   ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കുവാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങൾ ശക്തമാക്കുവാൻ ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.  

ഞായറാഴ്ചകളിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക് ഡൗൺ ആയിരിക്കും. ഞായറാഴ്ചകളിൽ പാൽ, പത്രം, മരുന്ന് കടകൾ, പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസികൾ, പഞ്ചായത്തിൽ നിന്നും ലൈസൻസ് നൽകിയിട്ടുള്ള മത്സ്യ, മാംസ വ്യാപാര സ്ഥാപനങ്ങൾ മാത്രമേ പ്രവർത്തിക്കു. ഓട്ടോ, ടാക്സി വാഹനങ്ങൾ വൈകുന്നേരം ഏഴ് മണിക്ക് ശേഷം നിരത്തിൽ ഇറങ്ങുവാൻ പാടില്ല. വ്യാപാര സ്ഥാപങ്ങൾ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. 

വിവാഹം മരണാനന്തര പൊതുചടങ്ങുകൾ നടത്തുന്നതിന് മുന്നോടിയായി ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രേഖാമൂലം അറിയിപ്പ് നൽകി അനുമതി വാങ്ങണം. ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അനധികൃതമായി ആട് മാടുകളെ കശാപ്പ്  ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്,  ഇവ നിരോധിച്ചിട്ടുള്ളതാണ്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ 65 വയസിന് മുകളിൽ പ്രായമുള്ളവരും 10 വയസിന് താഴെ പ്രായമുള്ള കുട്ടികളും വീടിന് ഉളളിൽ തന്നെ കഴിയണം. മറ്റ് സ്ഥലങ്ങളിൽ നിന്ന് ഇരട്ടയാർ ടൗണിലും ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്ന് മത്സ്യം ഉൾപെടെയുള്ള വസ്തുക്കൾ വിൽപന നടത്തുന്നത് നിരോധിച്ചു. 

തൊഴിൽ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും സാമൂഹിക അകലം പാലിക്കേണ്ടതും മുഖാവരണം, കൈയ്യുറ,  ബൂട്ട് എന്നിവ ധരിക്കേണ്ടതുമാണ്. നിയന്ത്രണങ്ങൾ പാലിക്കാതെ പഞ്ചായത്തിന്റെ വിവിധ വിവിധ പ്രദേശങ്ങളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പിഴ ശിക്ഷ ഉൾപെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ഈ നിയന്ത്രണങ്ങൾ നടപ്പിൽ വരുത്തുന്നതിന് ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും ഗ്രാമ പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു. 

Tags: idukkicovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.