Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗവ മെഡിക്കല്‍ കോളേജില്‍ പുതിയ കൊറോണ ബ്ലോക്ക് തുറന്നു; ഉദ്ഘാടനം രമ്യ ഹരിദാസ് എം പി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു

വര്‍ധിച്ചുവരുന്ന കൊറോണ രോഗികളുടെ സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കുന്നതിന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ ആശുപത്രിയിലെ, പുതിയതായി സജ്ജീകരിച്ച നാലു വാര്‍ഡുകള്‍ ആശ്വാസകരമാകുമെന്ന് രമ്യ ഹരിദാസ് എം പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 06:12 pm IST
inThrissur

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ മെഡിക്കല്‍ കോളേജ് നെഞ്ചുരോഗാശുപത്രിയില്‍ പുതിയ കൊറോണ  ബ്ലോക്ക് തുറന്നു. അനില്‍ അക്കര എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചിലവില്‍ ക്രമീകരിച്ച നാല് വാര്‍ഡുകളുടെ ഉദ്ഘാടനം രമ്യ ഹരിദാസ് എം പി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. 

വര്‍ധിച്ചുവരുന്ന കൊറോണ രോഗികളുടെ സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കുന്നതിന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് നെഞ്ചുരോഗ ആശുപത്രിയിലെ, പുതിയതായി സജ്ജീകരിച്ച നാലു വാര്‍ഡുകള്‍ ആശ്വാസകരമാകുമെന്ന് രമ്യ ഹരിദാസ് എം പി പറഞ്ഞു. 3 ,4 ,9 ,13 എന്നീ വാര്‍ഡുകളാണ് പുതിയതായി തുറന്നത്. 150 ബെഡുകള്‍ പുതിയ ബ്ലോക്കില്‍ ഉണ്ടാകും. രോഗികളുടെ കൂടെ വരുന്ന കൂട്ടിരിപ്പുകാര്‍ക്കും വേണ്ട വിശ്രമ സ്ഥലം വാര്‍ഡുകളോട് ചേര്‍ന്ന് സജ്ജീകരിച്ചിട്ടുണ്ട്.

അനില്‍ അക്കര എം എല്‍ എ അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്‍ എം പി മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, പുഴക്കല്‍ ബ്ലോക്ക് പ്രസിഡന്റ് സി വി കുര്യാക്കോസ്, വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാര്‍, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അഡ്വ. എന്‍ എസ് മനോജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എം എ ആന്‍ഡ്രൂസ്, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ ബിജു കൃഷ്ണന്‍, നെഞ്ചുരോഗ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് വി ആര്‍ അജിത് കുമാര്‍, ലെയ്സന്‍ ഓഫീസര്‍ ഡോ സി രവീന്ദ്രന്‍, നഴ്സിങ് സൂപ്രണ്ട് കെ കെ ഗ്രേസി, ആശുപത്രി വികസന സമിതി സൊസൈറ്റി മെമ്പര്‍, ജിജോ കുര്യന്‍, കെ എന്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Medical CollegeCoronaതൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.