Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലനെതിരെ കുളത്തൂര്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആശങ്ക പ്രകടിപ്പിച്ച് ബെന്‍സി ജയചന്ദ്രന്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ തമ്മിലടിക്കട്ടേയെന്നും പ്രസിഡന്റ് ഫോണ്‍ ഓഫ് ആക്കി ഉറങ്ങൂവെന്നുമുള്ള എംഎല്‍എ യുടെ മറുപടി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും തരംഗമായതോടെ എംഎല്‍എയ്‌ക്ക് എതിരെ ജനരോക്ഷം ശക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 05:48 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: എംഎല്‍എയ്‌ക്കെതിരെ പരസ്യ പ്രതിഷേധവുമായി കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലനെതിരെയാണ് കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സി ജയചന്ദ്രന്‍ പരസ്യമായ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. 

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ആശങ്ക പ്രകടിപ്പിച്ച് ബെന്‍സി ജയചന്ദ്രന്‍ എംഎല്‍എയെ ഫോണില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ തമ്മിലടിക്കട്ടേയെന്നും പ്രസിഡന്റ് ഫോണ്‍ ഓഫ് ആക്കി ഉറങ്ങൂവെന്നുമുള്ള  എംഎല്‍എ യുടെ മറുപടി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും തരംഗമായതോടെ എംഎല്‍എയ്‌ക്ക് എതിരെ ജനരോക്ഷം ശക്തമായി. ഇതിലെ വൈരാഗ്യനടപടികളുടെ ഭാഗമായി തന്നെ അപമാനിക്കാനുള്ള ശ്രമം നിരവധി തവണ എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടായിയെന്ന് ബെന്‍സി പറയുന്നു. 

എംഎല്‍എ ഇടപ്പെട്ട്  നെയ്യാറ്റിന്‍കര പോലീസ് സ്‌റ്റേഷനില്‍ ബെന്‍സി ജയചന്ദ്രനെ വിളിച്ച് വരുത്തുകയും ഫോണ്‍വാങ്ങിവയ്‌പ്പിക്കുകയും ചെയ്തു. ഫോണ്‍ തിരിച്ചുകൊടുക്കാത്ത നിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ തീരപ്രദേശത്തോടു ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്ത് ആയതിനാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ കിട്ടാത്തത് വലിയ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കുമെന്നു കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും വനിതാ കോണ്‍ഗ്രസ് നേതാവുമായ ബെന്‍സി ജയചന്ദ്രന്‍ പറയുന്നു.

Tags: തിരുവനന്തപുരംഎംഎല്എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.