Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുനര്‍ഗേഹം പദ്ധതി: താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്ന്

ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം. പത്ത് തീരദേശ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രോജക്ട് കോര്‍ഡിനേറ്റര്‍, മോട്ടിവേറ്റര്‍, എന്നീ തസ്തികകളിലേക്കാണ് നിലവിലെ നിയമനം. ഇതില്‍ പ്രോജക്ട് കോര്‍ഡിനേറ്ററുടെ നിയമനമാണ് പൂര്‍ത്തിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 08:00 am IST
inKerala
punergeham

punergeham

മാവേലിക്കര: തീരദേശനിവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡം മറികടന്നെന്ന് ആക്ഷേപം. വകുപ്പ് മന്ത്രിയുടെ കൊല്ലത്തെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന നിയമനങ്ങളില്‍ അഴിമതിയും സ്വജന പക്ഷപാതവും നടന്നിട്ടുള്ളതായാണ് സൂചന. വര്‍ഷങ്ങള്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് ഇഷ്ടക്കാരെ തിരുകി കയറ്റിയിരിക്കുന്നതെന്ന് ഉറപ്പിക്കുന്ന വിവരാവകാശ രേഖ ജന്മഭൂമിക്ക് ലഭിച്ചു.  

ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക നിയമനം. പത്ത് തീരദേശ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രോജക്ട് കോര്‍ഡിനേറ്റര്‍, മോട്ടിവേറ്റര്‍, എന്നീ തസ്തികകളിലേക്കാണ് നിലവിലെ നിയമനം. ഇതില്‍ പ്രോജക്ട് കോര്‍ഡിനേറ്ററുടെ നിയമനമാണ് പൂര്‍ത്തിയായത്. തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അഭിഭാഷകനെയാണ് നിയമിച്ചിരിക്കുന്നത്.  ഇയാള്‍ക്കെതിരെ ക്രിമിനല്‍കേസുകളടക്കം മുമ്പ് ഉണ്ടായിരുന്നു. കൊല്ലത്ത് സിപിഎം ഏരിയാകമ്മറ്റിയിലെ പ്രമുഖന്റെ മകളെയാണ് പോസ്റ്റുചെയ്തിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടയോഗ്യതപോലുമില്ല. അഞ്ച് പേര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നതില്‍ ഒരാള്‍ക്കുമാത്രമാണ് നിര്‍ദ്ദിഷ്ട യോഗ്യതയുള്ളത്.  

എന്നാല്‍ ഈ വ്യക്തിയെ പിന്തള്ളിയാണ് മന്ത്രിയുടെ അടുത്തയാളെ തസ്തികയിലേക്ക് പരിഗണിച്ചത്. ആലപ്പുഴയിലും സമാന അവസ്ഥയാണ് ഇവിടെ പാര്‍ട്ടി അനുഭാവിയുടെ മകള്‍ക്കാണ് നിയമനം ലഭിച്ചത്. ഇദ്ദേഹം കയര്‍ ഫെര്‍ഡിന്റെ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയായിരുന്നു. തൃശൂരില്‍ പ്രമുഖ പത്രത്തിലെ മുതിര്‍ന്ന റിപ്പോര്‍ട്ടറുടെ ഭാര്യയെയാണ് പരിഗണിച്ചിട്ടുള്ളത്.  ഇതിന് ജില്ലാകമ്മറ്റിയുടെ കത്തും മന്ത്രിയുടെ ഓഫീസില്‍ എത്തി. കോഴിക്കോട് മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അടുത്ത ബന്ധുവിനെയാണ് നിയമിച്ചിരിക്കുന്നത്. ഇയാള്‍ മേഖലയിലെ ഡിവൈഎഫ്ഐ നേതാവാണ്.

വിഷയത്തില്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് മറ്റൊരു കുട്ടിക്ക് എഴുതിയ അപ്പോയ്ന്റ്മെന്റ് ഓര്‍ഡര്‍ മാറ്റിയാണ് ഇവിടെ ഇയാളെ കുത്തിതിരുകിയത്. മലപ്പുറത്ത് പൊന്നാനി താലൂക്കിലെ പ്രമുഖനായ ഡിവൈഎഫ്ഐ നേതാവിനെയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. കണ്ണുരിലും ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനാണ് നിയമനം. കാസര്‍കോട് ജില്ലയില്‍ നിയമിതയായ  തൃക്കരിപ്പൂര്‍ സ്വദേശിനിയുടെ കുടുംബപശ്ചാത്തലവും സിപിഎം അനുഭാവികളാണ്.

Tags: മത്സ്യത്തൊഴിലാളികള്‍appointment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായി നിയമനം: അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala

ബോഡി ബില്‍ഡര്‍മാര്‍ക്ക് സായുധ പൊലീസില്‍ നിയമനം:ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് സര്‍ക്കാര്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.