Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആരണ്യകാണ്ഡത്തിലൂടെ… ശൂര്‍പ്പണഖാഗമനം

പാകുലയായ ശൂര്‍പ്പണഖ തന്റെ മനോഹര രൂപം വിട്ട് രാക്ഷസരൂപം പൂണ്ട് സീതയുടെ നേര്‍ക്ക് കുതിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 03:00 am IST
inSamskriti

പഞ്ചവടിയില്‍ സീതാരാമലക്ഷ്മണന്മാര്‍ താമസിക്കുന്ന ആശ്രമത്തില്‍ ഒരിക്കല്‍ സുന്ദരിയായ ഒരു സ്ത്രീയെത്തി.  രാമന്റെ മനോഹരമായ പാദങ്ങളുടെ കാല്പാടുകള്‍ പിന്തുടര്‍ന്നാണ് അവള്‍ അവിടെ എത്തിയത്. അവിടെ എത്തിയപ്പോള്‍ സുന്ദരനായ രാമനെ കണ്ട് അവള്‍ ഭ്രമിക്കുന്നു. ‘നീ ആരാണ്?’ എന്ന ചോദ്യത്തിന് രാവണ സോദരിയായ ശൂര്‍പ്പണഖ എന്ന് പറയുന്നു. അവള്‍ തന്റെ ഇംഗിതം രാമനെ അറിയിക്കുന്നു. രാമന്‍, താന്‍ ഭാര്യാസമേതനാണ് എന്ന് പറഞ്ഞു ലക്ഷ്മണന്റെ അടുത്തേക്ക് അയയ്‌ക്കുന്നു. ലക്ഷ്മണന്‍ പറയുന്നു, ഞാന്‍ രാമന്റെ ദാസനാണ്. എന്നോടൊപ്പം ചേര്‍ന്നാല്‍ നീ ദാസിയായി ഇരിക്കേണ്ടിവരും എന്ന് പറഞ്ഞ് മടക്കി അയയ്‌ക്കുന്നു. വീണ്ടും രാമന്റെ അടുത്ത് എത്തുന്നു. രാമന്‍ വീണ്ടും ലക്ഷ്മണന്റെ അടുത്തേക്ക് അയയ്‌ക്കുന്നു. ലക്ഷ്മണന്‍ വീണ്ടും രാമന്റെ അടുത്തേക്ക് അയയ്‌ക്കുന്നു. ഇങ്ങനെ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് തുടര്‍ച്ചയായി അങ്ങോട്ടും ഇങ്ങോട്ടും അയയ്‌ക്കുമ്പോള്‍ ശൂര്‍പ്പണഖ കോപാകുലയാകുന്നു. കോ

പാകുലയായ  ശൂര്‍പ്പണഖ തന്റെ മനോഹര രൂപം വിട്ട് രാക്ഷസരൂപം പൂണ്ട് സീതയുടെ നേര്‍ക്ക് കുതിക്കുന്നു. രാമന്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ലക്ഷ്മണന്‍ വാളുകൊണ്ട് ശൂര്‍പ്പണഖയുടെ മൂക്കും മുലകളും ഛേദിക്കുന്നു. ശൂര്‍പ്പണഖ അവിടെനിന്നും ഓടിപ്പോകുന്നു. രാവണന്റെ വരവ് ഉടനെയുണ്ടാവുമെന്ന് രാമന്‍ ലക്ഷ്മണനെ അറിയിക്കുന്നു.  

ഇവിടെ ശൂര്‍പ്പണഖ ഒരു പ്രതീകമാണ്. തന്റെ ആഗ്രഹനിവര്‍ത്തിയ്‌ക്കായി ഏത് അധര്‍മ്മപ്രവൃത്തിയും ചെയ്യാന്‍ തയ്യാറാകുന്ന ഒരാളിന്റെ പ്രതീകം. പുരുഷനാവട്ടെ, സ്ത്രീയാവട്ടെ താനുദ്ദേശിക്കുന്ന കാര്യം ആരില്‍നിന്നായാലും സാധിക്കണം എന്ന ചിന്ത മാത്രമായി. അപ്പോള്‍ ധര്‍മ്മം മറന്നു. ധര്‍മ്മബോധം വെടിഞ്ഞ്, സ്വയം മറന്ന്, തെറ്റിന്റെ പാതയിലേക്ക്, അക്രമത്തിന്റെ പാതയിലേക്ക് നീങ്ങുന്നു. അങ്ങനെയുള്ളവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കും എന്ന സൂചനയാണ് നാം ഈ കഥയിലൂടെ മനസ്സിലാക്കേണ്ടത്

പിഎന്‍ ഭട്ടതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.