Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പീരുമേട് പട്ടുമലയില്‍ കൊറോണ മാറുന്നതിനായി തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആശങ്കയില്‍ തോട്ടം തൊഴിലാളി മേഖല

13-ാം വാര്‍ഡിലെ പാമ്പനാര്‍ പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏതാണ് 200ല്‍ അധികം വീടുകള്‍ ഇയാള്‍ സന്ദര്‍ശിച്ചതായാണ് ഡിഎംഒ അടക്കമുള്ളവര്‍ നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച് കൃത്യമായ വിവര ശേഖരണം പുരോഗമിക്കുകയാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 30, 2020, 04:48 pm IST
inKerala

പീരുമേട്: പട്ടുമലയില്‍ കൊറോണ രോഗ ബാധിതയുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച പാസ്റ്റര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന വലിയ ജനവാസ മേഖല ഒന്നാകെ ആശങ്കയില്‍. കണ്ടെയ്‌മെന്റ് സോണിലടക്കം വീട് കയറിയിറങ്ങിയ പാസ്റ്റര്‍ക്ക് രോഗം കണ്ടെത്തിയതോടെ പീരുമേട്ടില്‍ ആറ് വാര്‍ഡുകള്‍ കൂടി കഴിഞ്ഞ ദിവസം കണ്ടെയ്‌മെന്റ് സോണാക്കിയിരുന്നു.

13-ാം വാര്‍ഡിലെ പാമ്പനാര്‍ പട്ടുമല സ്വദേശിയായ പാസ്റ്റര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഏതാണ് 200ല്‍ അധികം വീടുകള്‍ ഇയാള്‍ സന്ദര്‍ശിച്ചതായാണ് ഡിഎംഒ അടക്കമുള്ളവര്‍ നല്‍കുന്ന വിവരം. ഇത് സംബന്ധിച്ച് കൃത്യമായ വിവര ശേഖരണം പുരോഗമിക്കുകയാണ്. പ്രദേശവാസിക്ക് രോഗം കണ്ടെത്തിയതോടെ ഈ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.  

എന്നാല്‍ പാസ്റ്റര്‍ മേഖലയിലെ വീടുകളില്‍ കയറിയിറങ്ങി കൊറോണ പോകുന്നതിനായി തലയില്‍ കൈവെച്ച് പ്രത്യേക പ്രാര്‍ത്ഥന നടത്തുകയായിരുന്നു. നാട്ടുകാര്‍ പരാതിപെട്ടതിനെ തുടര്‍ന്ന് പാസ്റ്ററെ പോലീസും, ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പീരുമേട്ടിലെ ക്വാറന്‍ൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നാലെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ഫലം പുറത്ത് വന്നത് തോട്ടം മേഖലയായ ഒരു പഞ്ചായത്തിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. വലിയ തോതില്‍ ഇവിടെ കൊറോണ പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളതായി പോലീസും ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കുന്നു. ഇയാള്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ പാലിക്കാതെയാണ് വീടുകള്‍ കയറി ഇറങ്ങിയത്.  

കൊറോണ ബാധിച്ച സഹോദരനെ സന്ദര്‍ശിച്ച ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന തോട്ടം തൊഴിലാളിയായ വീട്ടമ്മയുടെ പഴയ പാമ്പനാറിലെ വീട്ടിലെത്തിയാണ് പാസ്റ്റര്‍ പ്രാര്‍ത്ഥന നടത്തിയത്. പ്രദേശവാസികള്‍ വിലക്കിയെങ്കിലും ഇത് മുഖവിലക്കെടുക്കാതെ ഇയാള്‍ വീട്ടില്‍ പ്രവേശിക്കുകയായിരുന്നു. താന്‍ നിരീക്ഷണത്തിലാണെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും ഇതും ഇയാള്‍ ചെവിക്കൊണ്ടില്ല.

പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ട പാസ്റ്ററെ നടപടി എടുത്ത് മാറ്റി നിര്‍ത്തിയേക്കുകയായിരുന്നു. ഇതിന് ശേഷവും ഇയാള്‍ വീടുകള്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തില്‍ പാസ്റ്ററെ പോലീസ് ഇടപെട്ടാണ് പിടികൂടിയതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പീരുമേട് സിഐയും അറിയിച്ചു.  

Tags: pastor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

Kerala

നഴ്‌സായ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍

India

മതപരിവര്‍ത്തനത്തിന് ശ്രമം; ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Judge and gavel in courtroom
Kerala

പോക്‌സോ കേസ് തനിയെ വാദിച്ച് ജയിച്ച് പാസ്റ്റര്‍, ഇരട്ട ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കി

Kerala

എറണാകുളത്ത് പാസ്റ്റര്‍മാരുടെ പരിപാടിയില്‍ പാകിസ്ഥാന്‍ കൊടി; പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.