Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 49 പേര്‍ക്ക് കൂടി കോവിഡ്, 30 സമ്പര്‍ക്കം; 473 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്‌ക്ക് അയച്ചു

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4 പേരുടെ ഉറവിടം ലഭ്യമല്ല .ര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 15 പേര്‍ വിദേശത്തു നിന്നും വന്നവരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 01:18 pm IST
in Kasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4 പേരുടെ ഉറവിടം ലഭ്യമല്ല .ര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 15 പേര്‍ വിദേശത്തു നിന്നും വന്നവരുമാണ്.

ഉറവിടം ലഭ്യമല്ലാതെ നീലേശ്വരം നഗരസഭയിലെ 48കാരി, കുമ്പള പഞ്ചായത്തിലെ 33കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 70കാരി, പൈവളിഗെ പഞ്ചായത്തിലെ 64കാരി
പ്രാഥമിക സമ്പര്‍ക്കത്തില്‍ നീലേശ്വരം നഗരസഭയിലെ 28കാരി, 30, 34 വയസുളള പുരുഷന്‍മ്മാര്‍ 4, 14 വയസ്സുളള ആണ്‍കുട്ടികള്‍,അജാനൂര്‍ പഞ്ചായത്തിലെ 24കാരന്‍, പളളിക്കര പഞ്ചായത്തിലെ 38കാരന്‍, കാറഡുക്ക പഞ്ചായത്തിലെ 8 മാസം പ്രായമുളള പെണ്‍കുട്ടി, ബദിയഡുക്ക പഞ്ചായത്തിലെ 27കാരി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 22, 25, 23, 34, 32 വയസുളള പുരുഷന്‍മ്മാര്‍, കുമ്പള പഞ്ചായത്തിലെ 30, 30, 23, 57, 28, 23, 34, 62 വയസുളള സ്ത്രീകള്‍ 54, 24,31, 37 വയസുളള പുരുഷന്‍മ്മാര്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 68കാരന്‍ 55കാരി, ചെമ്മനാട് പഞ്ചായത്തിലെ 28കാരന്‍, ചെങ്കള പഞ്ചായത്തിലെ 80കാരി, വിദേശത്തു നിന്നെത്തിയ കുമ്പള പഞ്ചായത്തിലെ 31കാരന്‍ (ഒമാന്‍), കാസര്‍കോട് നഗരസഭയിലെ 23കാരി (സൗദി അറേബ്യ), 37, 43 വയസുളള പുരുഷന്‍മ്മാര്‍(യുഎഇ) 42, 37, 25, 50 വയസ്സുളള പുരുഷന്‍മ്മാര്‍(ദുബായ്) 30കാരന്‍ (ഷാര്‍ജ), കുറ്റിക്കോല്‍ പഞ്ചായത്തിലെ 30കാരന്‍ (ഖത്തര്‍), മധൂര്‍ പഞ്ചായത്തിലെ 40കാരന്‍ (അബുദാബി), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 25കാരന്‍(ദുബായ്), പുല്ലൂര്‍പെരിയ പഞ്ചായത്തിലെ 37കാരന്‍ (ദുബായ്) 30കാരന്‍(ബഹറിന്‍), കാഞ്ഞങ്ങാട് നഗര സഭയിലെ 55കാരന്‍(ദുബായ്) എന്നിവര്‍ക്കാണ് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്.

995 പേര്‍ സ്ഥാപന നിരീക്ഷണത്തിലും 2805 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായി ജില്ലയില്‍ 3800 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം 473 പേരുടെ സാമ്പിള്‍ പുതുതായി പരിശോധനയ്‌ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 520 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
 

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.