Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കണ്ടെയ്ന്‍മെന്റ് സോണ്‍; അവ്യക്തയും ആശയക്കുഴപ്പവും; ജില്ലാ ഭരണകൂടം ഇറക്കുന്ന ഉത്തരവുകള്‍ക്ക് വിരുദ്ധമായി പോലീസ് നടപടികള്‍

ജില്ലാ ഭരണകൂടം ഇറക്കുന്ന ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പലപ്പോഴും നടപടികള്‍ ഉണ്ടാവുന്നതെന്ന ആക്ഷേപവും കുറവല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 01:02 pm IST
inKasargod

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുമ്പോഴും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലെ അവ്യക്തത ജനങ്ങളെയും വ്യാപാരികളെയും കുഴക്കുന്നതായി ആക്ഷേപം. കോവിഡ് വ്യാപനമുണ്ടായ മേഖലകളില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഇല്ലാത്തതും കോവിഡ് കേസുകള്‍ ഇല്ലാത്ത കേന്ദ്രങ്ങളെ പാടേ അടച്ചുപൂട്ടുന്നതും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.

ജില്ലാ ഭരണകൂടം ഇറക്കുന്ന ഉത്തരവുകള്‍ക്ക് വിരുദ്ധമായാണ് ചില പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പലപ്പോഴും നടപടികള്‍ ഉണ്ടാവുന്നതെന്ന ആക്ഷേപവും കുറവല്ല. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചക്യത്തില്‍ കാസര്‍കോട് പട്ടണത്തില്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്യുമ്പോഴും കോവിഡ് കേസുകള്‍ നന്നേ കുറഞ്ഞതോ തീരെ ഇല്ലാത്തതോ ആയ ചില ഭാഗങ്ങള്‍ അടച്ചിട്ടതിനെ വ്യാപാരികള്‍ അടക്കം ചോദ്യം ചെയ്യുന്നുണ്ട്. നഗരത്തിലെടുത്തുപറയത്തക്കവണ്ണം ഒരു പച്ചക്കറി മാര്‍ക്കറ്റില്ല.

മത്സ്യമാര്‍ക്കറ്റാണ് ഉള്ളത്. എന്നാല്‍ ഇവിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മര്‍ച്ചന്റ്‌സ് കെട്ടിടത്തിലും സമീപത്തുമായി രണ്ടോ മൂന്നോ പച്ചക്കറി കടകളുണ്ട്. ഇവിടെ ചിലര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗം അടച്ചതിനൊപ്പം എം.ജി. റോഡിന്റെ പല ഭാഗങ്ങളും അടച്ചിടാന്‍ നേരത്തെ ഉത്തരവിട്ടത് വ്യാപാരികള്‍ക്ക് വലിയ പ്രയാസമാണുണ്ടാക്കിയത്.
വാര്‍ഡ് മാറി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുകയാണ്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗമാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്നത്. 

എന്നാല്‍ പലയിടത്തും തൊട്ടടുത്തുള്ള വാര്‍ഡുകളാണ് ഇങ്ങനെ പ്രഖ്യാപിക്കപ്പെടുന്നത്. ആരോഗ്യ പ്രവര്‍ത്തകരും പോലീസും സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കുന്നതിലെ കൃത്യത ഇല്ലായ്‌മയാണ് ഇതിന് കാരണമെന്ന് പറയുന്നു. കാസര്‍കോട് ടൗണില്‍ ഉള്‍പ്പെടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്.
 

Tags: kasargodcovidCoronacoronavirusകണ്ടെയിന്‍മെന്‍റ് സോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.