Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പുറം വൈദ്യുതിയില്‍ കുറവ്; ആഭ്യന്തര ഉത്പാദനം ഉയര്‍ത്തി, മലങ്കര അണക്കെട്ടിലെ 6 ഷട്ടര്‍ 30 സെ. മീറ്റര്‍ വീതം ഉയര്‍ത്തി

ശരാശരി 15 ദശലക്ഷം യൂണിറ്റായിരുന്ന സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനം. കഴിഞ്ഞ ദിവസം ഇത് 20.54 ദശലക്ഷം യൂണിറ്റിലേക്കാണ് ഉയര്‍ത്തിയത്. ചൊവ്വാഴ്ച 6.51 ദശലക്ഷം യൂണിറ്റായിരുന്ന ഇടുക്കിയിലെ ഉത്പാദനം ഇന്നലെ 9.255 ദശലക്ഷം യൂണിറ്റായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 11:52 am IST
inIdukki

തൊടുപുഴ: പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതിയില്‍ പെട്ടെന്ന് കുറവ് വന്നതിനേ തുടര്‍ന്ന് ഇടുക്കിയിലെ ഉത്പാദനം ഉയര്‍ത്തി. ശരാശരി 15 ദശലക്ഷം യൂണിറ്റായിരുന്ന സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനം. കഴിഞ്ഞ ദിവസം ഇത് 20.54 ദശലക്ഷം യൂണിറ്റിലേക്കാണ് ഉയര്‍ത്തിയത്.  

ചൊവ്വാഴ്ച 6.51 ദശലക്ഷം യൂണിറ്റായിരുന്ന ഇടുക്കിയിലെ ഉത്പാദനം ഇന്നലെ 9.255 ദശലക്ഷം യൂണിറ്റായിരുന്നു. ഇതോടെ ജലനിരപ്പ് ഉയര്‍ന്ന മലങ്കര ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി.

പവര്‍ എക്സ്ചേഞ്ചില്‍ വൈദ്യുതി വില ഉയര്‍ന്നതിനാല്‍ കൂടുതല്‍ വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടെന്ന് കളമശ്ശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്റര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ആഭ്യന്തര ഉത്പാദനം ഉയര്‍ത്തിയത്.  

പുറം വൈദ്യുതിയിലെ കുറവ് ഇന്നലെ വൈകിട്ടോടെ പുനസ്ഥാപിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ രണ്ട് ദിവസമായി കാലവര്‍ഷം ശക്തിപ്പെട്ടിട്ടുണ്ട്. ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഇടുക്കി ജില്ലയില്‍ ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  

മുട്ടം: മലങ്കര അണക്കെട്ടിലെ 6 ഷട്ടര്‍ 30 സെ. മീറ്റര്‍ വീതം ഉയര്‍ത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് 6 ഷട്ടര്‍ 20 സെ. മീറ്റര്‍ വീതം ഉയര്‍ത്തിയ അവസ്ഥയായിരുന്നു നിലനിന്നിരുന്നത്. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചതിനാലും അണക്കെട്ടിന്റെ വൃഷ്ടി പ്രദര്‍ശങ്ങളില്‍ മഴയുടെ തോത് കൂടിയതിനാലുമാണ് ഇന്നലെ ഉച്ചക്ക് ശേഷം 6 ഷട്ടര്‍ 30 സെ. മീറ്ററായി ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് 88 ഘന മീറ്റര്‍ (പെര്‍ സെക്കന്റ്) അളവിലാണ് തൊടുപുഴയാറ്റിലേക്ക് ജലം കടത്തി വിടുന്നത്.  ഇന്നലെ അണക്കെട്ടിലെ ജലസംഭരണത്തിന്റെ തോത് 39.24 മീറ്ററാണ്. മലങ്കരയില്‍ പരമാവധി ജലസംഭരണം 42 മീറ്ററാണ്.

Tags: വൈദ്യുതിidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.