Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിസിടിവി കരാര്‍ ചെന്നൈ കമ്പനിക്ക് നല്‍കിയതിലും ദുരൂഹത; ഹണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

സെക്രട്ടേറിയറ്റിലെ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ക്രമക്കേടുകള്‍ പുറത്ത് വന്നത്. ഇടിമിന്നലില്‍ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായി എന്നും അത് വീണ്ടെടുക്കാനാകാത്ത വിധം നശിച്ചുപോയി എന്നുമാണ് ഹണി എന്‍ഐഎയക്ക് നല്‍കിയ മറുപടി. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം മുന്നില്‍ കണ്ട എന്‍ഐഎ ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നിര്‍ബന്ധമായും ആവശ്യപ്പെട്ടു. അട്ടിമറി നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയക്ക് വേണ്ടി പകര്‍ത്തുകയാണ്.

അനീഷ് അയിലംbyഅനീഷ് അയിലം
Jul 30, 2020, 10:51 am IST
inKerala

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിലെ ഹൗസ് കീപ്പിങ് വിഭാഗം ജോയിന്റ് സെക്രട്ടറിയും ഇടത് അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റുമായ പി. ഹണിക്കെതിരെ ഗുരുതര ആരോപണങ്ങള്‍. എന്‍ഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ഇടിമിന്നലില്‍ നശിച്ചുവെന്നതില്‍ സംശയം നിലനില്‍കെ സിസിടിവി കരാര്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് നല്‍കിയതിലും ദുരൂഹത.  

സെക്രട്ടേറിയറ്റിലെ രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ക്രമക്കേടുകള്‍ പുറത്ത് വന്നത്. ഇടിമിന്നലില്‍ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായി എന്നും അത് വീണ്ടെടുക്കാനാകാത്ത വിധം നശിച്ചുപോയി എന്നുമാണ് ഹണി എന്‍ഐഎയക്ക് നല്‍കിയ മറുപടി. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം മുന്നില്‍ കണ്ട എന്‍ഐഎ ജൂലൈ ഒന്നുമുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നിര്‍ബന്ധമായും ആവശ്യപ്പെട്ടു. അട്ടിമറി നീക്കം പൊളിഞ്ഞതോടെ ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയക്ക് വേണ്ടി പകര്‍ത്തുകയാണ്.  

ഇടിമിന്നലേറ്റ് സിസിടിവിയുടെ സ്വിച്ച് കേടായത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സെക്രട്ടേറിയറ്റിലെ സിസിടിവി സ്ഥാപിച്ചതിലെ ക്രമക്കേടുകളും പുറത്ത് വന്നത്. കേരളത്തില്‍ നിരവധി കമ്പനികള്‍ ഉള്ളപ്പോള്‍ ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് സെക്രട്ടേറിയറ്റിലെ സുരക്ഷാ ക്യാമറകളുടെ കരാര്‍ നല്‍കിയത്. ഇതിനായി ടെന്‍ഡറിലെ നിബന്ധനകള്‍ തയാറാക്കിയത് ഹണിയുടെ നേതൃത്വത്തിലാണ്. സിസിടിവി വിപണനത്തില്‍ ഒരു കോടിയുടെ വിറ്റുവരവ് വേണമെന്നാണ് പ്രധാന മാനദണ്ഡം. ഇതോടെ കേരളത്തിലുള്ള കമ്പനികള്‍ക്ക് പങ്കെടുക്കാനായില്ല. തുടര്‍ന്ന് കരാര്‍ ചെന്നൈ കമ്പനിക്ക് നല്‍കി. കൃത്യസമയത്ത് സര്‍വീസ് ലഭിക്കാത്തതിനാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി പത്തു ദിവസം പ്രവര്‍ത്തിച്ചില്ല.ചെന്നൈ കമ്പനി  സര്‍വീസ് നല്‍കാത്തതിനാല്‍ കൈതമുക്കിലെ സെക്യുവിഷന്‍ എന്ന സ്ഥാപനത്തെ സമീപിച്ച് പുതിയ സ്വിച്ച് വാങ്ങുകയായിരുന്നു.

സെക്രട്ടേറിയറ്റ് അനക്‌സ് ടുവിലേക്കുള്ള സിസിടിവി കരാറും ഇതേ ചെന്നൈ കമ്പനിക്ക് നല്‍കാനാണ് നീക്കം. മൂന്ന് കമ്പനികള്‍ കരാറിലുണ്ടങ്കിലും പ്രവര്‍ത്തി പരിചയം കണക്കിലെടുത്ത് ചെന്നൈ കമ്പനിക്ക് നല്‍കുമെന്ന് ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഈ കരാറിലും സംസ്ഥാനത്തെ കമ്പനികള്‍ക്ക് പങ്കെടുക്കാനായിരുന്നില്ല. നേരത്തെ സെക്രട്ടേറിയേറ്റില്‍ ഇ-ഫയലിങ്ങിന്റെ ഭാഗമായി കമ്പ്യൂട്ടറുകള്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രത്യുപകരമായി സെക്രട്ടേറിയേറ്റ് എംപ്ലോയിസ് യൂണിയന്‍ സമ്മേളനത്തിന് കംപ്യൂട്ടര്‍ കമ്പനിയില്‍ നിന്നും മൂവായിരത്തിലധികം ലാപ്‌ടോപ് ബാഗുകള്‍ നല്‍കിയിരുന്നു. സെക്രട്ടേറിയറ്റിലെ പഴയ ഇലക്‌ട്രോണിക് സാധനങ്ങള്‍ ലേലം ചെയ്യാതെ വിറ്റതിലും കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതിലും സംശയങ്ങളുണ്ട്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ നശിച്ച സംഭവത്തില്‍ ഹണിയെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.