Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കൊറോണ മഹാമാരിക്ക് കാരണക്കാരായവര്‍ തന്നെ പ്രതിരോധ മരുന്ന് ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കുന്നു; ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎസ്

യുഎസും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ വ്യാപാര- സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്ന ചാരന്മാരുടെ താമസസ്ഥലമാണ് ചൈനയുടെ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് എന്ന് യുഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 10:06 am IST
inWorld

വാഷിങ്ടണ്‍: കൊറോണ വൈറസ് പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിന്റെ വിവരങ്ങള്‍ ചൈന ചോര്‍ത്താന്‍ ശ്രമിക്കുന്നതായി യുഎസ്. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് യുഎസിന്റെ പ്രതിരോധ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതായാണ് ആരോപണം. ഇതിനെ തുടര്‍ന്ന് എഫ്ബിഐ വാക്‌സിന്‍ ഗവേഷണം നടത്തുന്ന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസുമായി ബന്ധപ്പെട്ടു.  

ടെക്‌സാസ് സര്‍വകലാശാല എഫ്ബിഐ അന്വേഷണത്തെ കുറിച്ച് സര്‍വകലാശാല ഫാക്കല്‍റ്റികള്‍ക്കും ഗവേഷകര്‍ക്കും മെയില്‍ അയച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ വാക്‌സിന്‍ ഉള്‍പ്പടെയുളള അമേരിക്കന്‍ സര്‍വകലാശാലകളിലെ ഗവേഷണ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈക്കലാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഇമെയില്‍ സന്ദേശത്തില്‍ സൂചനയുണ്ട്.

നിലവിലുളള ദേശീയ സാഹചര്യം ഗവേഷണസംഘത്തിലെ ചില അംഗങ്ങളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ഇമെയില്‍ സന്ദേശം. ആരെയാണ് ബന്ധപ്പെടാന്‍ ശ്രമിച്ചതെന്നോ എന്താണ് ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചതെന്നോ സര്‍വകലാശാലയ്‌ക്ക് അറിയില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന ഗവേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ, ആരുടെയെങ്കിലും വിവരങ്ങളോ എഫ്ബിഐ ഏജന്റുമാര്‍ക്ക് കൈമാറിയിട്ടില്ലെന്നും ഇമെയില്‍ പരാമര്‍ശിക്കുന്നു.  

യുഎസും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ വ്യാപാര- സാങ്കേതിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്ന ചാരന്മാരുടെ താമസസ്ഥലമാണ് ചൈനയുടെ ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് എന്ന് യുഎസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കോണ്‍സുലേറ്റ് അടയ്‌ക്കാന്‍ ആവശ്യപ്പെടുകയും ഇത് പൂട്ടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മോഷണ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.  

യുഎസിന്റെ ബയോ മെഡിക്കല്‍ ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ ചാരവൃത്തിയുടെ പ്രഭവകേന്ദ്രമാണ് കോണ്‍സുലേറ്റെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും. എംഡി ആന്‍ഡേഴ്‌സണിലെ മൂന്ന് ശാസ്ത്രജ്ഞരെയും ചാരവൃത്തി ആരോപിച്ച് പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് അംഗം മൈക്കിള്‍ മക്കോള്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. കൊറോണ പ്രതിരോധ വാക്‌സിന്‍ മോഷ്ടിക്കാനായി ചൈന തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ടെക്‌സാസ് മെഡിക്കല്‍ സെന്ററില്‍ വാക്‌സിന്‍ ഗവേഷണം നടക്കുന്നുണ്ട്. ആ വാക്‌സിന്‍ മോഷ്ടിക്കാന്‍ അവര്‍ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് അറിയാം. അതുവഴി കൊറോണ വൈറസിന് ഉത്തരവാദികളായവര്‍ തന്നെ വാക്സിന്‍ അവതരിപ്പിച്ച വൈറസില്‍ നിന്ന് രക്ഷപ്പെടുത്തിയെന്ന് ലോകത്തിനുമുന്നില്‍ അവകാശപ്പെടാനാണ് ശ്രമിക്കുന്നതെന്നും മൈക്കിള്‍ ആരോപിച്ചു.

Tags: chinaയുഎസ്covidകോണ്‍സുലേറ്റ്Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.