Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാത്രി കര്‍ഫ്യൂ ഒഴിവാക്കി; ജിംനേഷ്യങ്ങളും യോഗാകേന്ദ്രങ്ങളും തുറക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 31വരെ അടഞ്ഞു കിടക്കും

സംസ്ഥാനത്തിനുള്ളിലും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് പ്രത്യേക പെര്‍മിറ്റുകളോ അനുമതിയോ എടുക്കേണ്ടതില്ല. യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമില്ല. എന്നാല്‍ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ-രാഷ്‌ട്രീയ കൂട്ടായ്‌മകള്‍, സിനിമാ ഹാളുകള്‍, തിയെറ്ററുകള്‍, വിനോദ സഞ്ചാര പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, കായികമത്സരങ്ങള്‍, അസംബ്ലി ഹാളുകള്‍, മെട്രോ റെയില്‍ എന്നിവയ്‌ക്കുള്ള വിലക്ക് ആഗസ്റ്റ് 31 വരെ തുടരും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 30, 2020, 09:34 am IST
in India

ന്യൂദല്‍ഹി: രാജ്യമെങ്ങുമുള്ള രാത്രി കര്‍ഫ്യൂ പിന്‍വലിച്ചതടക്കം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജിംനേഷ്യങ്ങളും യോഗാകേന്ദ്രങ്ങളും ആഗസ്റ്റ് അഞ്ചു മുതല്‍ പ്രവര്‍ത്തിപ്പിക്കാം. കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഇത്തരം ഇളവുകള്‍ ബാധകമല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.  

സംസ്ഥാനത്തിനുള്ളിലും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് പ്രത്യേക പെര്‍മിറ്റുകളോ അനുമതിയോ എടുക്കേണ്ടതില്ല. യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമില്ല. എന്നാല്‍ അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ-രാഷ്‌ട്രീയ കൂട്ടായ്‌മകള്‍, സിനിമാ ഹാളുകള്‍, തിയെറ്ററുകള്‍, വിനോദ സഞ്ചാര പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, കായികമത്സരങ്ങള്‍, അസംബ്ലി ഹാളുകള്‍, മെട്രോ റെയില്‍ എന്നിവയ്‌ക്കുള്ള വിലക്ക് ആഗസ്റ്റ് 31 വരെ തുടരും.

കണ്ടൈന്‍മെന്റ് സോണുകളേതൊക്കെയെന്ന് അതാത് ജില്ലാ കളക്ടര്‍മാരുടെ വെബ്‌സൈറ്റുകളില്‍ രേഖപ്പെടുത്തണം. കണ്ടൈന്‍മെന്റ്‌സോണുകളെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണം. ഇതു നടപ്പാക്കുന്നുണ്ടോയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പരിശോധിക്കും. തുറന്നു പ്രവര്‍ത്തിക്കുന്ന കടകളില്‍ സാമൂഹ്യഅകലം നിര്‍ബന്ധമായും പാലിക്കണം. 65 വയസ്സിന് മുകളില്‍ പ്രായമായവര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടുകളില്‍ തന്നെ ഇരിക്കണം.

Tags: യോഗംസര്‍ക്കാര്‍കര്‍ഫ്യൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.