Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 42 പേര്‍ക്ക് കൂടി കൊവിഡ്; 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ക്ലസ്റ്ററില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 29, 2020, 10:24 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍, പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേര്‍ എന്നിവര്‍ക്കും രോഗം ബാധിച്ചു. ബാക്കി നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ട് പേര്‍ കൂടി രോഗമുക്തി നേടി.

അബൂദാബിയില്‍ നിന്നെത്തിയ അഞ്ചരക്കണ്ടി സ്വദേശി (52), തൃച്ചംബരം സ്വദേശി (30), കുവൈറ്റില്‍ നിന്നെത്തിയ ചപ്പാരപ്പടവ് സ്വദേശി (32) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ശ്രീനഗറില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി (30), ബെംഗളൂരുവില്‍ നിന്നെത്തിയ കടമ്പൂര്‍ സ്വദേശി (40), കുറ്റിയാട്ടൂര്‍ സ്വദേശികളായ (42), (47),  ഗോവയില്‍ നിന്നെത്തിയ പിണറായി സ്വദേശി (42), മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി (30), മൈസൂരില്‍ നിന്നെത്തിയ പരിയാരം സ്വദേശി (26) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.  

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ക്ലസ്റ്ററില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളും കൂട്ടിരിപ്പുകാരുമായ 17 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഡോക്ടര്‍മാരായ കോട്ടയം സ്വദേശി (32), കോഴിക്കോട് സ്വദേശി (26), പാലക്കാട് ആലത്തൂര്‍ സ്വദേശി (25), സ്റ്റാഫ് നഴ്‌സുമാരായ ചെറുതാഴം സ്വദേശി (35), ചപ്പാരപ്പടവ് സ്വദേശി (35), ചെങ്ങളായി സ്വദേശി (34), പരിയാരം സ്വദേശി (47), ചെറുതാഴം സ്വദേശി (38), പരിയാരം സ്വദേശി (37), നഴ്‌സിംഗ് അസിസ്റ്റന്റ് വേങ്ങാട് സ്വദേശി (24) എന്നിവരാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ രോഗബാധയുണ്ടായ ആരോഗ്യ പ്രവര്‍ത്തകര്‍.

എരമം കുറ്റൂര്‍ സ്വദേശികളായ (41), (49), മുണ്ടേരി സ്വദേശികളായ (40), (47), കൂത്തുപറമ്പ് സ്വദേശികളായ (71), (37), (59), കൊട്ടിയൂര്‍ സ്വദേശികളായ (15), (47), (37), രണ്ടു വയസ്സുകാരന്‍, പേരാവൂര്‍ സ്വദേശികളായ (51),  (65), മാങ്ങാട്ടിടം സ്വദേശി (42), കുഞ്ഞിമംഗലം സ്വദേശി (62), ചുഴലി സ്വദേശികളായ (32), (48) എന്നിവര്‍ക്കും ഇവിടെ രോഗബാധയുണ്ടായി. ഇതിനു പുറമെ, ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍ ചാല സ്വദേശി 32കാരനും രോഗം സ്ഥിരീകരിച്ചു.

കോളയാട് സ്വദേശി (48), തയ്യില്‍ സ്വദേശി (96), കരിവെള്ളൂര്‍ സ്വദേശി (44), മാലൂര്‍ സ്വദേശി (ഇപ്പോള്‍ കോഴിക്കോട്ട് താമസം) (28) എന്നിവര്‍ക്കും സമ്പര്‍ക്കം വഴി രോഗം ബാധിച്ചു.

Tags: healthcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

Health

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ നിസ്സാരമല്ല: അറിയാം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.