Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ആന്റിജന്‍ പരിശോധന; ഏഴ് പേര്‍ക്ക് കൂടി കൊറോണ, രോഗം കണ്ടെത്തിയവരില്‍ മൂന്ന് പേര്‍ കുമളി ചെക്ക് പോസ്റ്റിലെ താല്‍ക്കാലിക ഉദ്യോഗസ്ഥര്‍

രോഗം സ്ഥിരീകരിച്ചവരില്‍ എഎസ്‌ഐയും. ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 29, 2020, 11:53 am IST
inIdukki

ഇടുക്കി: ജില്ലയിലെ കുമളി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എഎസ്‌ഐയും. ഏഴ് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്.  

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 704 ആയി ഉയര്‍ന്നു. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ഇന്നലെ 26 പേര്‍ക്ക് രോഗമുക്തിയുണ്ട്. ഇതുവരെ 339 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 363 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-5, തിരുവനന്തപുരം- 1, കോട്ടയം-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ ആറ് പേര്‍ ജില്ലയിലും ചികിത്സയിലുണ്ട്.  

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം 332 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, ഇതില്‍ 53 പേരുടെ ഉറവിടം വ്യക്തമല്ല. ഈ മാസം മാത്രം 598 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്.

സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചവര്‍

1. പീരുമേട് സ്വദേശി(33).

2. പീരുമേട് സ്വദേശി(36). സ്പ്രിങ് വാലി എഎസ്ഒ ഓഫീസിലെ ക്ലര്‍ക്ക് ആണ്. നിലവില്‍ കുമളി ചെക്ക് ്‌പോസ്റ്റിലാണ് ഡ്യൂട്ടി.  

3. ഉപ്പുതറ സ്വദേശി(52). വാഗമണ്‍ എഎസ്‌ഐ ആണ്. നിലവില്‍ കുമളി ചെക്ക്്‌പോസ്റ്റിലാണ് ഡ്യൂട്ടി.

4. കരുണാപുരം സ്വദേശി(25). കുമളി ചെക്ക്്‌പോസ്റ്റിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആണ്.  

5. മമ്മട്ടിക്കാനം സ്വദേശി(61). എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്  

6. പെരുവന്താനം സ്വദേശിനി(31)

7. കട്ടപ്പന സ്വദേശി(22). ഉറവിടം വ്യക്തമല്ല.

രോഗമുക്തി ലഭിച്ചവര്‍

ഫലം നെഗറ്റീവായതില്‍ 6 പേര്‍ കരിമ്പന്‍ സ്വദേശികളാണ്. മൂന്ന് പേര്‍ വീതം രാജാക്കാട്, രാജകുമാരി സ്വദേശികളും നാല് പേര്‍ മുള്ളരിങ്ങാട് സ്വദേശിയുമാണ്. ബൈസണ്‍വാലി, തൊടുപുഴ, മണിയാറന്‍കുടി, വെള്ളിയാമറ്റം, ഉടുമ്പന്‍ചോല, ഏലപ്പാറ, വാഴത്തോപ്പ്, ചക്കുപള്ളം, തട്ടക്കുഴ സ്വദേശികളും രോഗമുക്തി നേടി.

Tags: covidKumali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.