Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇന്നലെ ഏഴ് പേര്‍ക്ക്; ഇടുക്കിയില്‍ കൊറോണയ്‌ക്ക് ചൊവ്വാ ദോഷമോ?

എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. ലാബ് അവധിയായതിനാല്‍ തുടര്‍ച്ചയായ മൂന്നാമത്തെ ചൊവ്വാഴ്ചയും ഇടുക്കിയില്‍ കൊറോണ ടെസ്റ്റ് ഫലം ലഭിച്ചില്ല.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 29, 2020, 11:42 am IST
inIdukki

ഇടുക്കി: സ്വന്തമായി ലാബില്ലാത്തതിനാല്‍ ഇടുക്കിയില്‍ കൊറോണ രോഗികളുടെ ഫലം ലഭിക്കാന്‍ വൈകുന്നു. അതേ സമയം ജില്ലയില്‍ ഇന്നലെ ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തിയത്. ലാബ് അവധിയായതിനാല്‍ തുടര്‍ച്ചയായ മൂന്നാമത്തെ ചൊവ്വാഴ്ചയും ഇടുക്കിയില്‍ കൊറോണ ടെസ്റ്റ് ഫലം ലഭിച്ചില്ല.  

ഇന്നലെ ഉച്ചവരെ അയച്ചതടക്കം 817 സ്രവ സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. കോട്ടയം തലപ്പാടി ലാബിലാണ് ഇടുക്കിയിലെ ടെസ്റ്റ് നടത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം ലാബ് അണുവിമുക്തമാക്കി വൃത്തിയാക്കണമെന്നതിനാലാണ് അവധി നല്‍കുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ജില്ലയ്‌ക്ക് മാത്രമായി ലാബ് ഇല്ല. അതിനാല്‍ കോട്ടയം തലപ്പാടി ലാബിനെയാണ് ആശ്രയിക്കുന്നത്. ഇവിടെയാകട്ടെ കോട്ടയം, ഇടുക്കി ജില്ലകളുടെ ടെസ്റ്റ് നടത്തണം.  

ഇക്കാരണത്താല്‍ ഒരു ദിവസം ലാബ് അവധിയാകുമ്പോള്‍ പിറ്റേ ദിവസം സാമ്പിളുകളുടെ എണ്ണം കൂടും ഇതിനാല്‍ ഇടുക്കിയില്‍ നിന്നുള്ള സാമ്പിളുകള്‍ അയക്കേണ്ടതില്ലെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. അന്ന് കോട്ടയത്തെ ടെസ്റ്റുകള്‍ മാത്രമെ നടക്കൂ. ഇതാണ് ഇടുക്കിക്ക് ഫലം ഇല്ലാതാകുവാന്‍ കാരണം. ഈ മാസം 14ന് ലാബ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. ഇന്നലെ ഫലം ലഭിക്കാത്തതിനാല്‍ ഇന്ന് കൂടുതല്‍ രോഗികള്‍ക്കും ജില്ലയില്‍ സാധ്യതയുണ്ട്. ജില്ലയിലാകെ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 704 പേര്‍ക്കാണ്.  

പ്രവര്‍ത്തനം നടക്കുന്നു

ഇടുക്കിയില്‍ ലാബ് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനം നടന്ന് വരികയാണെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. അടുത്തയാഴ്ച അവസാനത്തോടെ ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്. ലാബിലേക്ക് ആവശ്യമായ ഒരു ഉപകരണം കൂടി വരാനുണ്ട്. ഇത് വെള്ളിയാഴ്ചയോടെ ഹൈദരാബാദില്‍ നിന്നെത്തും. നടത്തിപ്പിന്റെ ഭാഗമായി രണ്ട് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ ഒരാഴ്ചത്തെ ട്രെയിനിങ്ങിനായി പോകുന്നുണ്ട്. എല്ലാം തയ്യാറായാല്‍ ഫലം പരിശോധിച്ച് ഐസിഎംആറിന് അയക്കും. ഇവിടെ നിന്ന് കൂടി അനുവദി ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും കളക്ടര്‍ വ്യക്തമാക്കി.  

Tags: idukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.