Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരീക്ഷ നടത്തി രണ്ടു വര്‍ഷമായിട്ടും ഫലം പുറത്തുവിടാതെ പിഎസ് സി, വിവിധ വകുപ്പുകളില്‍ വ്യാപകമായി കരാര്‍ നിയമനവും സ്ഥിരപ്പെടുത്തലും

ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന റെയില്‍വേ പരീക്ഷയുടെ ഫലം പോലും ഇതിലും വേഗത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്. നിയമനവും വേഗത്തില്‍ പൂര്‍ത്തിയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 11:18 am IST
inKerala
psc

psc

ആലപ്പുഴ: പരീക്ഷ നടത്തി രണ്ടു വര്‍ഷമായിട്ടം ഫലം പ്രസിദ്ധീകരിക്കാതെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ വലയ്‌ക്കുന്നു. വിവിധ വകുപ്പുകളില്‍ വ്യാപകമായി കരാര്‍ നിയമനവും, സ്ഥിരപ്പെടുത്തലും നടക്കുന്ന സാഹചര്യത്തിലാണ് പിഎസ്‌സിയും ഉദ്യോഗാര്‍ത്ഥികളെ ദ്രോഹിക്കുന്നത്. 2018ല്‍ അയ്യായിരത്തില്‍ താഴെ പേര്‍ മാത്രം എഴുതിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്നതിലാണ്  ഇത്രയും കാലതാമസമെന്നതാണ് വിചിത്രം.  

തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ ടെയിനിങ് വകുപ്പ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ടര്‍ണര്‍, മെഷിനീസ്റ്റ്, ഫിറ്റര്‍, മെക്കാനിക് ഡീസല്‍, ഓപ്പറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷീന്‍ ടൂള്‍സ്, മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് ഏയര്‍ കണ്ടീഷനിങ് എന്നീ പരീക്ഷകളുടെ ഫലത്തിനായാണ് രണ്ടു വര്‍ഷമായി ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്നത്. ഇതില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഫിറ്റര്‍ എന്ന തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് മാത്രമെ പിഎസ്‌സി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളു.  

മുഖ്യമന്ത്രി, തൊഴില്‍ മന്ത്രി ഉള്‍പ്പടെ അധികൃതര്‍ക്കെല്ലാം പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് പരീക്ഷ എഴുതിയവര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ട് എന്ന് മറുപടി ലഭിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്‌ളോമ, അതതു ഐടിഐ ട്രേഡുകള്‍ തുടങ്ങിയ യോഗ്യതകള്‍ ഉള്ളവരാണ്  പരീക്ഷാ ഫലത്തിനായി വലയുന്നത്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന റെയില്‍വേ പരീക്ഷയുടെ ഫലം പോലും ഇതിലും വേഗത്തില്‍ പ്രസിദ്ധീകരിക്കാറുണ്ട്. നിയമനവും വേഗത്തില്‍ പൂര്‍ത്തിയാകുന്നു.  

ഫലം വരാന്‍ ഇത്രയും വൈകിയ സാഹചര്യത്തില്‍ തസ്തികകളുടെ ഇന്റര്‍വ്യു ഒഴിവാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമന്നാണ് ആവശ്യം ഉയരുന്നത്.

Tags: examപിഎസ് സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.