Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലാ വിദ്യഭ്യാസ ഓഫീസ് നാഥനില്ലാ കളരി

വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ (ഡി.ഡി.ഇ)കസേരയില്‍ സ്ഥിരമായി ആളില്ലാതായിട്ട് നാളെറെയായി. ഇപ്പോള്‍ നടക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ (എ.എ) ചുമതല ഭരണം. ഏഴ് മാസമായി കസേരകളി തുടങ്ങിയിട്ട്. ഏഴ് മാസത്തിനിടക്ക് നാല് തവണ ഓഫീസര്‍മാരുടെ അധികാര കൈമാറ്റം നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 02:19 pm IST
in Wayanad
വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ കസേരയില്‍ സ്ഥിരമായി ആളില്ല

വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ കസേരയില്‍ സ്ഥിരമായി ആളില്ല

കല്‍പ്പറ്റ:വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ (ഡി.ഡി.ഇ)കസേരയില്‍ സ്ഥിരമായി ആളില്ലാതായിട്ട് നാളെറെയായി. ഇപ്പോള്‍ നടക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ (എ.എ) ചുമതല ഭരണം. ഏഴ് മാസമായി കസേരകളി തുടങ്ങിയിട്ട്.  

ഏഴ് മാസത്തിനിടക്ക് നാല് തവണ ഓഫീസര്‍മാരുടെ അധികാര കൈമാറ്റം നടന്നു. ഇപ്പോഴും ഓഫീസ് ഭരിക്കേണ്ട ഓഫീസര്‍ക്കാണ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണ ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇബ്രാഹിം തോണിക്കര ജനുവരിയില്‍ ലീവില്‍ പോയതിനെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഡിഡിഇയുടെ അധിക ചുമതല നല്‍കുകയുണ്ടായി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് എറണാകുളം ഡിഡിഇ ആയി സ്ഥാനകയറ്റം ലഭിച്ചതോടെ ജില്ലയില്‍ രണ്ട് വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും (ഡിഡിഇ,ഡിഇഒ) തസ്തികകള്‍  ഒഴിഞ്ഞ്കിടന്നു. അതിനിടെ രണ്ട് വിദ്യാഭ്യാസ ഓഫീസര്‍മാരെയും വിദ്യാഭ്യാസ വകുപ്പ് നിയമിച്ചു. ചുമതല ഏറ്റെടുത്ത ഉടനെ സമീപ ജില്ലക്കാരിയായ ഡി.ഡി.ഇ അവധിയില്‍ പോയതിനാല്‍ ചുമതല അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന് കൈമാറി. 

ഫലത്തില്‍ കടലാസില്‍ ഡി.ഡി.ഇ ഉണ്ട്, കസേരയിലില്ല.  ജില്ലയിലെ വിദ്യാഭ്യാസ ഓഫീസിലെ ഓഫീസറുടെ കസേര കളി ഇന്നും അവസാനിച്ചിട്ടില്ല. പാഠപുസ്തക വിതരണം, ഓണ്‍ലൈന്‍ ക്ലാസ് മോണിറ്ററിംഗ്, ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികളുടെ നിര്‍വ്വഹണം, പ്രധാനധ്യാപകരുടെ ജില്ലാതല അവലോകന യോഗങ്ങള്‍, കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണാവലോകനം, കൊറോണ ഡ്യൂട്ടിക്ക് ലിസ്റ്റ് തയ്യാറാക്കല്‍, അധ്യാപകജീവനക്കാരുടെ അപ്പീല്‍ ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കല്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, എല്‍എസ്എസ്,യുഎസ്എസ്,എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷ ഫലങ്ങളുടെ അവലോകനം തുടങ്ങിയവ ജില്ലയില്‍ താളം തെറ്റികിടക്കുകയാണ്.

വിദ്യാഭ്യാസ പഠന വര്‍ഷാരംഭത്തില്‍ മുന്‍വര്‍ഷവും ഇതായിരുന്നു ജില്ലയിലെ അവസ്ഥ. അധ്യാപക സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഡിഡിഇയെ നിയമിക്കുകയായിരുന്നു. അധ്യയന വര്‍ഷാരംഭത്തില്‍ നടക്കേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ജില്ലയില്‍ നടക്കുന്നില്ല. വിജയശതമാനം കുറയാനുള്ള പ്രധാന കാരണമാണിത്.ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടറുടെ അധിക ചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ് സാധാരണ നല്‍കാറുള്ളത്. എന്നാലിവിടെ നല്‍കിയിരിക്കുന്നത് ഓഫീസ് മേധാവിക്കാണ്.  സമീപ ജില്ലക്കാരനായ ചുമതലക്കാരനും പലപ്പോഴും ലീവായതിനാല്‍ തൊട്ടടുത്ത കീഴുദ്യോഗസ്ഥന് ചുമതല നല്‍കും. ഈ ഓഫീസിലെ ചുമതല കൈമാറ്റം  എന്നവസാനിക്കുമെന്നുറപ്പില്ല. 

Tags: വയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.