Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആവേശമായി കാര്‍ഗില്‍ വിജയ്ദിവസ്

പൂര്‍വസൈനിക സേവാപരിഷത്ത് തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ് ദിവസത്തില്‍ അയ്യന്തോള്‍ അമര്‍ജവാന്‍ ജ്യോതിയില്‍ ധീരബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 02:00 pm IST
inThrissur

തൃശൂര്‍: പൂര്‍വസൈനിക സേവാപരിഷത്ത് തൃശൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ് ദിവസത്തില്‍ അയ്യന്തോള്‍ അമര്‍ജവാന്‍ ജ്യോതിയില്‍ ധീരബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് വിജയകുമാരന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കെ.സേതുമാധവന്‍, ജോ. സെക്രട്ടറി കെ.വി.രാജേഷ്, സെക്രട്ടറിമാരായ സുരേഷ്‌കുമാര്‍ പുറനാട്ടുകര, സുരേഷ്‌കുമാര്‍ വരടിയം, ഖജാന്‍ജി സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പിഎം കെയര്‍ ഫണ്ടിലേക്കുള്ള സംഭാവനയും സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറിക്ക് കൈമാറി.

തൃശൂര്‍: ബിജെപി ജില്ലാ കമ്മറ്റി അയ്യന്തോള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ കാര്‍ഗില്‍ വിജയ് ദിവാസ് ആചരിച്ചു.ശ്രദ്ധാഞ്ജലിയില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച  കേണല്‍ വിശ്വനാഥിന്റെ ഭാര്യ ജലജ വിശ്വനാഥും ഹവീല്‍ദാര്‍ ഈനാശുവിന്റെ ഭാര്യ ഷിജി ഈനാശുവും മുഖ്യാഥിതികളായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാര്‍ കാര്‍ഗില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല ജനറല്‍ സെക്രട്ടറി അഡ്വ.രവികുമാര്‍ ഉപ്പത്ത്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോന്‍, വിബിന്‍ അയിനിക്കുന്നത്ത്, ശ്രീജി അയ്യന്തോള്‍, പ്രസാദ് നാരായണന്‍, ശ്രീജിത്ത് വാകയില്‍, മുരളീധരന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

തൃശൂര്‍: മുന്‍കാല എന്‍ സിസി കേഡറ്റ്‌സ് ക്ലബ്ബുകളുടെ സംഘടനയായ കേഡറ്റ്‌സ് ക്ലബ്ബും തൃശൂര്‍ നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി കാര്‍ഗല്‍ വിജയ്ദിവസ് ആചരിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് അയ്യന്തോളിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി. കേഡറ്റ്‌സ് ക്ലബ്ബ് പ്രസിഡന്റ് ഡോ. ആന്റണി കുട്ടഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രിയേഷ് വിജയന്‍, സിജോ മേലേടത്ത്, ആന്റണി ആന്‍ഡ്രൂസ്, പി.എസ്. ഷഹീര്‍ എന്നിവര്‍ പങ്കെടുത്തു.

വടക്കാഞ്ചേരി: ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ്. രാജൂ നേതൃത്വം നല്‍കി. എസ്.സി. മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ പുഞ്ചയ്‌ക്കേല്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് അനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി പ്രദീപ് അയ്യത്ത്, എസ്. സി. മോര്‍ച്ച മണ്ഡലം പ്രസിഡന്റ് എം.ജി ബാബുരാജന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സി.എ വര്‍ഗീസ്, എസ്.സി. മോര്‍ച്ച മണ്ഡലം സെക്രട്ടറി  ടി.കെ രാജേഷ് തുടങ്ങിയവര്‍ പങ്കടുത്തു.

Tags: soldiersകാര്‍ഗില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.