Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മഴക്കാലം തുടങ്ങിയതോടെ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ലോക്ഡൗണിന് ശേഷം മറ്റ് കാര്‍ഷികോല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് വിലയില്‍ എടുക്കാന്‍ തുടങ്ങിയെങ്കിലും റബ്ബറിന് വില നിശ്ചയിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മഴക്കാലം തുടങ്ങിയതോടെ വീണ്ടും ദുരിതകാലമായി മാറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:50 pm IST
in Kasargod

കുറ്റിക്കോല്‍: മഴക്കാലം കൂടി തുടങ്ങിയതോടെ ടാപ്പിംഗ് നിലച്ചും വിലയിടിവും കാരണം ജീവിതം പ്രതിസന്ധിയിലായി മലയോരത്തെ റബ്ബര്‍ കര്‍ഷകര്‍. കോവിഡ് കാലത്തെ ലോക്ഡൗണ്‍ കാരണം റബ്ബര്‍ ഷീറ്റുകള്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോള്‍ നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഏറെ പ്രയാസമുണ്ടായി. 

ലോക്ഡൗണിന് ശേഷം മറ്റ് കാര്‍ഷികോല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് വിലയില്‍ എടുക്കാന്‍ തുടങ്ങിയെങ്കിലും റബ്ബറിന് വില നിശ്ചയിക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മഴക്കാലം തുടങ്ങിയതോടെ വീണ്ടും ദുരിതകാലമായി മാറുകയാണ്. വിലയിടിവ് കാരണം നഷ്ടത്തിലാകുമെന്ന ആശങ്കയില്‍ ഭൂരിഭാഗം പേരും റെയിന്‍ ഗാര്‍ഡിടാന്‍ താല്‍പര്യം കാണിച്ചില്ല. ഇട്ടവര്‍ക്ക് തന്നെ ടാപ്പിംഗ് നടത്തി വരുമാനം കണ്ടെത്താന്‍ കഴിയുന്നുമില്ല. ഒരു കാലത്ത് റബ്ബറിനുണ്ടായ വില കൂടുതല്‍ നിരവധി പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചിരുന്നു.

മറ്റ് കാര്‍ഷിക വിളകള്‍ ഉപേക്ഷിച്ച് പലരും റബ്ബര്‍ കൃഷിയിലേക്ക് വന്നു. കിലോക്ക് 250 രൂപ വരെ എത്തിയപ്പോള്‍ കര്‍ഷകരുടെ പ്രതീക്ഷകളും വാനോളം ഉയര്‍ന്നു. മലയോരത്തെ ഏക്കര്‍ കണക്കിന് തരിശു സ്ഥലങ്ങള്‍ റബ്ബര്‍ കൃഷിക്ക് വഴിമാറി. എന്നാല്‍ ഈ പ്രതീക്ഷ അധികകാലമുണ്ടായില്ല. വില കുത്തനെ താണു. ഉല്‍പാദന ചിലവ് ഗണ്യമായി ഉയര്‍ന്നതോടെ കര്‍ഷകരുടെ വരുമാനം കുത്തനെ താണു. ഇതോടെ പലരും റബ്ബര്‍ കൃഷി തന്നെ ഉപേക്ഷിച്ചു. ടാപ്പിംഗ് നടത്താതെ തോട്ടങ്ങള്‍ ഒഴിച്ചിട്ടു. അതിനിടെ ടാപ്പിംഗ് കരാര്‍ വ്യവസ്ഥയില്‍ നല്‍കി പകുതി വരുമാനം തോട്ടം ഉടമസ്ഥനും പകുതി തൊഴിലാളിക്കും എന്ന ധാരണയില്‍ തുടര്‍ന്നെങ്കിലും അതും ഫലപ്രദമായില്ല. 

റബ്ബര്‍ വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകരെ സഹായിക്കാന്‍ കിലോക്ക് 150 രൂപ വില നിശ്ചയിച്ച് 2015ല്‍ അന്നത്തെ സര്‍ക്കാര്‍ കൊണ്ടുവന്ന വില പ്രോത്സാഹന പദ്ധതിയാണ് കര്‍ഷകര്‍ക്ക് ഏക ആശ്വാസം. മാര്‍ക്കറ്റ് വില എത്ര ആയാലും ബാക്കി തുക സബ്‌സിഡി ഇനത്തില്‍ കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ വരും. ഇത് ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ് വേണമെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസം തന്നെ. ടാപ്പിംഗ് നിലക്കുന്നത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് ടാപ്പിംഗ് തൊഴിലാളികളും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.