Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് ആശങ്കയേറുന്നു, 107 പേര്‍ക്ക് കൂടി കോവിഡ്, 104 സമ്പര്‍ക്കത്തില്‍, ഒമ്പത് ഉറവിടം ലഭ്യമല്ല

കാസര്‍കോട് ജില്ലയെ ആശങ്കയുടെ മുള്‍മുനയിലാക്കി മൂന്നാം വട്ടവും കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണം 100 കടന്നു. വലിയതോതില്‍ സാമൂഹ്യവ്യാപനമുണ്ടായി എന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് ഈ പ്രതിദിന കണക്കിലെ വര്‍ദ്ധനവ്. ഇന്നലെ 107 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:45 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയെ ആശങ്കയുടെ മുള്‍മുനയിലാക്കി മൂന്നാം വട്ടവും കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിന എണ്ണം 100 കടന്നു. വലിയതോതില്‍ സാമൂഹ്യവ്യാപനമുണ്ടായി എന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് ഈ പ്രതിദിന കണക്കിലെ വര്‍ദ്ധനവ്. ഇന്നലെ 107 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല. ചെങ്കള പഞ്ചായത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗികള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. ഒരി വിവാഹവീട്ടില്‍ നിന്നാണ് കോവിഡിന്റെ സമൂഹ്യവ്യാപനമുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
നിലവില്‍ 680 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ള 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. സ്ഥാനങ്ങളിലും വീടുകളിലുമായി 3836 പേരും ആശുപത്രികളില്‍ 550 പേരുമുള്‍പ്പെടെ 4386 പേരാണ് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 371 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 465 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി.

ഉദുമ പഞ്ചായത്തിലെ രണ്ട് പേര്‍ക്കും ചെമ്മനാട് പഞ്ചായത്തിലെ നാല് പേര്‍ക്കും മഞ്ചേശ്വരം പഞ്ചായത്തിലെ 15 പേര്‍ക്കും വോര്‍ക്കാടി പഞ്ചായത്തിലെ ഒരാള്‍ക്കും കുമ്പള പഞ്ചായത്തിലെ എട്ട് പേര്‍ക്കും വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒരാള്‍ക്കും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മൂന്ന് പേര്‍ക്കും (2 പേര്‍ സമ്പര്‍ക്കം, ഒരാള്‍ വിദേശം), മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കും മംഗല്‍പാടി പഞ്ചായത്തിലെ ഒരാള്‍ക്കും വലിയ പറമ്പ പഞ്ചായത്തിലെ ഒരാള്‍ക്കും, ബദിയഡുക്ക പഞ്ചായത്തിലെ ആറ് പേര്‍ക്കും (5 സമ്പര്‍ക്കം, ഒരു വിദേശം), ബെള്ളൂര്‍ പഞ്ചായത്തിലെ രണ്ട് പേര്‍ക്കും കാസര്‍കോട് നഗരസഭയിലെ ഏഴ് പേര്‍ക്കും പള്ളല്‍ക്കര പഞ്ചായത്തിലെ എട്ട് പേര്‍ക്കും പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഒരാള്‍ക്കും ചെങ്കള പഞ്ചായത്തിലെ 43 പേര്‍ക്കും നീലേശ്വരം നഗരസഭയിലെ ഒരാള്‍ക്കും കാറഡുക്ക പഞ്ചായത്തിലെ രണ്ടാള്‍ക്കും (ഒരാള്‍ ഇതരസംസ്ഥാനം) ആണ് ഇന്നലെ കോവിഡ് പോസിറ്റീവായത്.

ഇന്നലെ ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന 21 പേരും ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഏഴു പേരും സര്‍ജികെയര്‍ സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നാല് പേരും പരിയാരം സിഎഫ്എല്‍ടിസി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് രോഗമുക്തി നേടിയത്.
 

ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചവര്‍
ഉദുമ പഞ്ചായത്ത് സ്വദേശി (67), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശികളായ (30), (53), (21), (50), (42), (21), ബദിയടുക്ക പഞ്ചായത്ത് സ്വദേശി (23), ചെങ്കള പഞ്ചായത്ത് സ്വദേശി (36) 

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ചെങ്കള പഞ്ചായത്ത് സ്വദേശികളായ(1), (24), (10), (4), (30), (2, 3), (19), (40), (34). (15), (21), (29), (60), (27), (60)ചെങ്കള പഞ്ചായത്ത് സ്വദേശിനികളായ (30), (64), (13), (3 പെണ്‍കുട്ടി), (9 പെണ്‍കുട്ടി), (15), (19), (35), (62), (27), (34), (20), (6), (27), (20), (39), (50), (18), (22), (46), 40), 85), (28), (15), (21), (33), (12), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശികളായ (28), (23), (1), (29), (29), (48), മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനികളായ (31), (29), (57), കുമ്പള പഞ്ചായത്ത് സ്വദേശികളായ (69),(60),(19),(25),(65),(54),(45, സ്ത്രീ), (14 പെണ്‍കുട്ടി), കാസര്‍കോട് നഗരസഭ സ്വദേശികളായ (56), (31), (45), കാസര്‍കോട് നഗരസഭ സ്വദേശിനികളായ (48), (24), (65), (2), വെസ്റ്റ്എളേരി പഞ്ചായത്ത് സ്വദേശി (44), ചെമ്മനാട് പഞ്ചായത്ത് സ്വദേശികളായ (10),(35),(70 സ്ത്രീ), (45 സ്ത്രീ), പള്ളിക്കര പഞ്ചായത്ത് സ്വദേശികളായ (51),(15),(46), (11), പള്ളിക്കര പഞ്ചായത്ത് സ്വദേശിനികളായ (39), (21), (65), (15), ബദിയടുക്ക പഞ്ചായത്ത് സ്വദേശികളായ (32), (31 സ്ത്രീ), (28 സ്ത്രീ), (20 സ്ത്രീ), മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (59), നീലേശ്വരം നഗരസഭ (63 സ്ത്രീ), പുല്ലുര്‍പെരിയ പഞ്ചായത്ത് സ്വദേശി (16), ഉദുമ പഞ്ചായത്ത് സ്വദേശി (62), തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (27), (32 സ്ത്രീ), ബെള്ളൂര്‍ പഞ്ചായത്ത് സ്വദേശി (40), (16 പെണ്‍കുട്ടി), വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി(39), കാറഡുക്ക പഞ്ചായത്ത് (38 സ്ത്രീ), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (44), വലിയപറമ്പ പഞ്ചായത്ത് സ്വദേശി (36).

വിദേശം
തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (39) ബദിയടുക്ക പഞ്ചായത്ത് (24 സ്ത്രീ)

ഇതരസംസ്ഥാനം
കാറഡുക്ക പഞ്ചായത്ത് സ്വദേശി (26) എന്നിവര്‍ക്കാണ് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്.
 

Tags: kasargodcovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.