Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോഡ്ജിന് മുകളില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി; നാല് മാസത്തിലധികമായി ലോഡ്ജില്‍ താമസക്കാരില്ലായിരുന്നു

ലൈബ്രറി റോഡിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിന് മുകളിലായി നട്ടുവളര്‍ത്തിയ നിലയില്‍ അഞ്ച് കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. ഉദ്ദേശം നാല് മാസത്തിലധികം പ്രായമുള്ളതും ആറടിയോളം ഉയരമുള്ളതുമാണ് കഞ്ചാവു ചെടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 11:20 am IST
inIdukki
എക്‌സൈസ് കണ്ടെത്തിയ നാലു മാസത്തിലധികം പ്രായമുള്ള കഞ്ചാവ് ചെടികള്‍

എക്‌സൈസ് കണ്ടെത്തിയ നാലു മാസത്തിലധികം പ്രായമുള്ള കഞ്ചാവ് ചെടികള്‍

അടിമാലി: അടിമാലിയിലെ സ്വകാര്യ ലോഡ്ജിന്റെ മുകളില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടൗണില്‍ നടത്തിയ റെയ്ഡിലാണ് ചെടികള്‍ കണ്ടെത്തിയത്.  

ലൈബ്രറി റോഡിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിന് മുകളിലായി നട്ടുവളര്‍ത്തിയ നിലയില്‍ അഞ്ച് കഞ്ചാവ് ചെടികളാണ് ഉണ്ടായിരുന്നത്. ഉദ്ദേശം നാല് മാസത്തിലധികം പ്രായമുള്ളതും ആറടിയോളം ഉയരമുള്ളതുമാണ് കഞ്ചാവു ചെടികള്‍. എന്നാല്‍ നാല് മാസത്തിലധികമായി ലോഡ്ജില്‍ താമസക്കാരില്ലായിരുന്നു. സ്വന്തം ആവശ്യത്തിനായി ചെടികള്‍ നട്ടതാകാമെന്നും ലോക്ക് ഡൗണിന് മുമ്പായി നട്ടതാകമെന്നുമാണ് വിലിയിരുത്തല്‍.  

ഒരുമാസത്തിനുശേഷം വിളവെടുക്കാന്‍ പാകമാകുന്നതാണ് ഈ ചെടികളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത് ആരാണെന്ന് അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി. അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരായ റ്റി.വി. സതീഷ്, മീരാന്‍ കെ.എസ്, ഖാലിദ് പി.എം, സാന്റി തോമസ് എന്നിവര്‍ പങ്കെടുത്തു.

Tags: Lodge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കയറി യുവാവിനെയും പെൺസുഹൃത്തിനെയും അർധനഗ്നരാക്കി വീഡിയോ പകർത്തി; പ്രതി പിടിയിൽ

Kerala

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിലെ ലോഡ്ജില്‍ പിടിയിലായി

India

ലോഡ്ജ് മുറിയിൽ തീപിടുത്തം , കമിതാക്കൾ ശ്വാസം മുട്ടിയും പൊള്ളലേറ്റും മരിച്ചു ; ആത്മഹത്യയെന്ന് സംശയം

Thiruvananthapuram

തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവ് ജീവനൊടുക്കിയ നിലയില്‍

Kerala

ലോഡ്ജില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.