Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്നത് കോടിരൂപ; കോവിഡ് കാലം പ്രതിസന്ധിയിലാക്കിയവയില്‍ അരലക്ഷത്തോളം ശബ്ദവും വെളിച്ചവും പകര്‍ന്ന സ്ഥാപനങ്ങള്‍

ഉത്സവങ്ങളും പെരുന്നാളും പ്രദര്‍ശനങ്ങളും ആഘോഷങ്ങളും ഇല്ലാതായ കോവിഡ്കാലം പ്രതിസന്ധിയിലാക്കിയവയില്‍ നാടിന് ശബ്ദവും വെളിച്ചവും പകര്‍ന്ന അരലക്ഷം സ്ഥാപനങ്ങളും

പ്രശാന്ത് ആര്യ by പ്രശാന്ത് ആര്യ
Jul 27, 2020, 01:00 am IST
in Kerala

കൊല്ലം: ഉത്സവങ്ങളും പെരുന്നാളും പ്രദര്‍ശനങ്ങളും ആഘോഷങ്ങളും ഇല്ലാതായ കോവിഡ്കാലം പ്രതിസന്ധിയിലാക്കിയവയില്‍ നാടിന് ശബ്ദവും വെളിച്ചവും പകര്‍ന്ന അരലക്ഷം സ്ഥാപനങ്ങളും.

ലൈറ്റ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ കണക്കുപ്രകാരം ശബ്ദ-വെളിച്ച-പന്തല്‍-സ്റ്റാള്‍ സേവനങ്ങള്‍ക്കായുള്ള വസ്തുക്കള്‍ വാങ്ങുന്നതുവഴി സര്‍ക്കാരിന് ഒരുവര്‍ഷം കിട്ടുന്ന നികുതി കോടിരൂപയ്‌ക്ക് മുകളിലായിരുന്നു. ഡിസംബറോടെ ആരംഭിക്കുന്ന ഉത്സവങ്ങളും മധ്യവേനലവധികളിലെ പ്രദര്‍ശനങ്ങളും കൊല്ലം പൂരം പോലുള്ള ആഘോഷങ്ങളും മുടങ്ങിയതോടെ നാലുമാസത്തെ വരുമാനനഷ്ടം കോടിരൂപയാണ്. കൊല്ലം ആശ്രാമം, പീരങ്കി മൈതാനങ്ങളിലെയും ജില്ലയിലെ വിവിധ പട്ടണങ്ങളിലെ വ്യാപാരോത്സവങ്ങളും എല്ലാം ഇല്ലാതായതോടെ വരുമാനമില്ലാതായെന്ന് മാത്രമല്ല ഉപയോഗിക്കാതെ കേടാകുകയാണ് ഉപകരണങ്ങളും. പന്തല്‍ പണിക്കും പ്രദര്‍ശനങ്ങള്‍ക്കും ഉപയോഗിക്കുന്ന ഷീറ്റ് ഉള്‍പ്പെടെയുള്ള ഇനങ്ങള്‍ തുരുമ്പെടുത്തും നശിക്കുന്നു.

സമസ്തമേഖലയ്‌ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയപ്പോള്‍ ശബ്ദ-വെളിച്ച-പന്തല്‍-സ്റ്റാള്‍ സേവനദാതാക്കള്‍ക്ക് ഒന്നും കിട്ടിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആറുമാസത്തെ സീസണ്‍ വരുമാനം കൊണ്ട് ഒരു വര്‍ഷം തള്ളിനീക്കുന്നവരാണ് ഇവരെന്നും പെരുന്നാളുകള്‍, ഉത്സവങ്ങള്‍, തിരുനാളുകള്‍, പൊതുപരിപാടികള്‍, രാഷ്‌ട്രീയ-സാമൂഹിക പരിപാടികള്‍, പേരിടീല്‍, കല്യാണം, ശവദാഹം, തുടങ്ങി ഏത് പരിപാടിക്കും അവിഭാജ്യഘടകമായിരുന്നു ലൈറ്റ് ആന്‍ഡ് സൗണ്ടും പന്തലും അലങ്കാരവും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ പ്രധാന സീസണിലുണ്ടാകാറുള്ള ക്രിസ്ത്യന്‍ ധ്യാനങ്ങള്‍, മുസ്ലിം മതപണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, ഹിന്ദുമത പണ്ഡിതരുടെ ആത്മീയപ്രഭാഷണങ്ങള്‍ തുടങ്ങിയവ നഷ്ടമായി.

മധ്യവേനലവധിയില്‍ ഏറ്റവും വരുമാനം കിട്ടിയിരുന്നത് ചെറുകിട പ്രദര്‍ശനങ്ങളില്‍ നിന്നാണ്. ഇതും നടക്കാതായതോടെ വരുമാനമില്ലാതെ കടം കുന്നുകൂടി. മിക്കവരും വായ്‌പയെടുത്താണ് ലൈറ്റ് ആന്‍ഡ് സൗണ്ട് സേവനം നടത്തുന്നത്. ചെറുപരിപാടികള്‍ക്കുപോലും ആള്‍വിലക്ക് വന്നതോടെ കസേരകളോ മേശകളോ പരിധിയില്‍ക്കവിഞ്ഞാല്‍ അത് വാടകയ്‌ക്ക് നല്‍കിയയാളുടെ പേരില്‍ കേസെടുക്കുന്ന നിലയിലേക്ക് പോലീസും തിരിഞ്ഞു. ചടങ്ങുകളില്‍ കസേര കൂടിയതിന്റെ പേരില്‍ നിരവധി പേര്‍ക്കാണ് പോലീസിന്റെ നോട്ടീസ് കിട്ടിയിരിക്കുന്നത്.

Tags: Light and Soundcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.