Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 62 പേര്‍ക്കുകൂടി കൊവിഡ്; 22 പേര്‍ക്ക് സമ്പര്‍ക്കം വഴി

റിയാദില്‍ നിന്നെത്തിയ കണ്ണപുരം സ്വദേശി (32), ദുബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി (34), ഒമാനില്‍ നിന്നെത്തിയ കീഴല്ലൂര്‍ സ്വദേശികളായ (28), എട്ടു വയസ്സുകാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കല്യാശ്ശേരി സ്വദേശി (49), ഖത്തറില്‍ നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി (28), ദുബൈയില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി (43), സൗദി അറേബ്യയില്‍ നിന്നെത്തിയ കടമ്പൂര്‍ സ്വദേശി (30) എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 25, 2020, 10:33 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 62 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ എട്ടു പേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ബാക്കി രണ്ടു പേര്‍ ഡിഎസ്‌സി ജീവനക്കാരും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയുമാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 34 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.

റിയാദില്‍ നിന്നെത്തിയ കണ്ണപുരം സ്വദേശി (32), ദുബൈയില്‍ നിന്നെത്തിയ രാമന്തളി സ്വദേശി (34), ഒമാനില്‍ നിന്നെത്തിയ കീഴല്ലൂര്‍ സ്വദേശികളായ (28), എട്ടു വയസ്സുകാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കല്യാശ്ശേരി സ്വദേശി (49), ഖത്തറില്‍ നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി (28), ദുബൈയില്‍ നിന്നെത്തിയ തില്ലങ്കേരി സ്വദേശി (43), സൗദി അറേബ്യയില്‍ നിന്നെത്തിയ കടമ്പൂര്‍ സ്വദേശി (30) എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

ബെംഗളൂരുവില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി (40), പെരിങ്ങോം സ്വദേശി (26), കൂടാളി സ്വദേശി (33), പാപ്പിനിശ്ശേരി സ്വദേശി (28), വേങ്ങാട് സ്വദേശി (26), ചെമ്പിലോട് സ്വദേശികളായ (38), എട്ടുവയസ്സുകാരന്‍, നാലു വയസ്സുകാരി, കുറ്റിയാട്ടൂര്‍ സ്വദേശികളായ (42), (26), പാനൂര്‍ സ്വദേശികളായ (50), (42), (39), മാലൂര്‍ സ്വദേശി (45), മാലൂര്‍ സ്വദേശി (42), കൂടാളി സ്വദേശി (26), ചിറ്റാരിപ്പറമ്പ് സ്വദേശി 27കാരന്‍, മംഗലാപുരത്തു നിന്നെത്തിയ തളിപ്പറമ്പ് സ്വദേശി (52), മൈസൂരില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശി (42), കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു വയസ്സുകാരന്‍, 10 വയസ്സുകാരി, 31കാരി, തൃപ്പങ്ങോട്ടൂര്‍ സ്വദേശി (57), കര്‍ണാടകയില്‍ നിന്നെത്തിയ അഞ്ചരക്കണ്ടി സ്വദേശി (29), ഹൈദരാബാദില്‍ നിന്നെത്തിയ അയ്യന്‍കുന്ന് സ്വദേശി (29), ഡല്‍ഹിയില്‍ നിന്നെത്തിയ ആന്തൂര്‍ സ്വദേശി (33), ആന്തൂര്‍ സ്വദേശി (31), ഷിംലയില്‍ നിന്നെത്തിയ പെരളശ്ശേരി സ്വദേശി (36), മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ ഉളിക്കല്‍ സ്വദേശി (29) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 29 പേര്‍.

കണ്ണൂര്‍ സ്വദേശി (21), കോട്ടയം മലബാര്‍ സ്വദേശികളായ (21), (20)രന്‍, മുഴക്കുന്ന് സ്വദേശികളായ (44), (22), (23), (58), (25), വേങ്ങാട് സ്വദേശി (58), കടമ്പൂര്‍ സ്വദേശി (60), കതിരൂര്‍ സ്വദേശികളായ (65), (72), (30), ഒരു വയസുകാരന്‍, (65), തലശ്ശേരി സ്വദേശികളായ (19), (17), (എട്ട്), (45), (26), (49), പന്ന്യന്നൂര്‍ സ്വദേശി (16) എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ കോഴിക്കോട് സ്വദേശികളാണ്. മാലൂര്‍ സ്വദേശി 49കാരിയായ ആശ വര്‍ക്കറാണ് രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തക.

Tags: kannurcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.