Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം പ്രവര്‍ത്തന സജ്ജമാക്കണം: ബിജെപി

മുരിയാട് പഞ്ചായത്തില്‍ കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധമുയരുന്നു. കൊറോണ ചികിത്സക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹികരോഗ്യ കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം നാശത്തിന്റെ വക്കിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 04:39 pm IST
in Thrissur

തൃശൂര്‍:  മുരിയാട് പഞ്ചായത്തില്‍ കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധമുയരുന്നു. കൊറോണ ചികിത്സക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള സാമൂഹികരോഗ്യ കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം നാശത്തിന്റെ വക്കിലാണ്.

 30 പേരെ ഒരേ സമയം കിടത്തി ചികിത്സിക്കാനും ഓപ്പറേഷന്‍ സൗകര്യത്തിനുള്ള  സാങ്കേതിക വിദ്യകളും ആശുപത്രിയിലുണ്ട. മുരിയാട്, പറപ്പൂക്കര, ആലത്തൂര്‍, നെല്ലായി,പോങ്കോത്ര, നിവാസികള്‍ ആശ്രയിച്ചിരുന്നത് ഈ ആരോഗ്യ കേന്ദ്രത്തെയായിരുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെ തുടര്‍ന്നാണ് ആരോഗ്യ കേന്ദ്രം അടച്ച് പൂട്ടിയതെന്ന് ബിജെപി ആരോപിച്ചു. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യകേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും കൊറോണ ടെസ്റ്റ് നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇത്രയും സൗകര്യമുള്ള ആശുപത്രിയ ഉണ്ടായിട്ടും കൊറോണ ടെസ്റ്റ് നടത്താന്‍ ഇഎംഎസ് ഹാള്‍ തെരഞ്ഞെടുത്തതില്‍ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

 ഓണ്‍ലൈനായി നടന്ന യോഗത്തില്‍  ജയന്‍ മണ്ണാളത്ത് അധ്യക്ഷനായി. നിയോജകമണ്ഡലം നേതാക്കളായ അഖിലാഷ് വിശ്വനാഥന്‍,വേണു,എന്നിവര്‍ സംസാരിച്ചു. മഹേഷ് വെള്ളയത്ത്, ശ്രീജേഷ്, മനോജ് നെല്ലിപറമ്പില്‍, രതീഷ്, ജിനു ഗിരിജന്‍, ശ്രീരഥ് കൊച്ചുകുളം എന്നിവര്‍ പങ്കെടുത്തു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

India

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

News

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

യോഗാദിനാചരണത്തിലെ നിശ്ശബ്ദശക്തി

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.