Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അമുസ്ലീംങ്ങള്‍ക്കിടയിലെ ജിഹാദികളുടെ മത്സര പരീക്ഷ ഗൗരവത്തോടെ കാണണം: സതി കൊടോത്ത്

കുടുംബം ഇസ്ലാമിലൂടെ എന്ന വിഷയത്തെ അധികരിച്ച് മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ മത്സര പരീക്ഷ നടത്തി ഭീമമായ സമ്മാനത്തുക വാഗ്ദാനം ചെയ്ത്, ഇസ്ലാം ആശയങ്ങളില്‍ താല്‍പര്യമുണ്ടാക്കി മതം മാറ്റാനാണ് ഇതിലൂടെ ജിഹാദികള്‍ ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 01:18 pm IST
inKasargod

കാസര്‍കോട്: മത്സര പരീക്ഷകളിലൂടെ അമുസ്ലീംങ്ങള്‍ക്കിടയില്‍ മതപ്രചാരണം നടത്തി മതം മാറ്റാമെന്ന ജിഹാദികളുടെ പുതിയ തന്ത്രം അതീവ ഗൗരവത്തോടെ വേണം നോക്കി കാണാനെന്ന് മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ സതി കൊടോത്ത് പറഞ്ഞു. 

കുടുംബം ഇസ്ലാമിലൂടെ എന്ന വിഷയത്തെ അധികരിച്ച് മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ മത്സര പരീക്ഷ നടത്തി ഭീമമായ സമ്മാനത്തുക വാഗ്ദാനം ചെയ്ത്, ഇസ്ലാം ആശയങ്ങളില്‍ താല്‍പര്യമുണ്ടാക്കി മതം മാറ്റാനാണ് ഇതിലൂടെ ജിഹാദികള്‍ ലക്ഷ്യമിടുന്നത്. മത്സരാര്‍ത്ഥി രജിസ്‌ടേഷനിലൂടെ തന്റെ പൂര്‍ണ്ണമായ പേരുവിവരങ്ങളും, മൊബൈല്‍ നമ്പറും പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കണം. 

അയാളുമായുള്ള നിരന്തരമായ ഫോണ്‍ സമ്പര്‍ക്കത്തിലൂടെ മനശാസ്ത്രപരമായി മത്സരാര്‍ത്ഥിയെ സ്വാധീനിക്കാനാണ് പദ്ധതി. ഇതിലൂടെ ലൗജിഹാദിനെക്കാള്‍ എളുപ്പത്തിലും, നിയമ കുരുക്കില്ലാതെയും മതം മാറ്റാനുള്ള ജിഹാദികളുടെ പുതിയ തന്ത്രത്തിനെതിരെ ഹൈന്ദവസമാജം ജാഗരൂകരായിരിക്കണമെന്നും സതികൊടോത്ത് കൂട്ടിചേര്‍ത്തു. കോണ്‍ഫറന്‍സ് കോളിലൂടെ നടന്ന യോഗത്തില്‍ മഹിളാ ഐക്യവേദി ജില്ല ജനറല്‍ സെക്രട്ടറി വാസന്തി കുമ്പള സ്വാഗതവും, അജിതാ നായ്‌ക്കാപ്പ് നന്ദിയും പറഞ്ഞു.
 

Tags: kasargodമുസ്ലീം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.