Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നിര്‍മ്മാണം പൂര്‍ത്തിയായി നാലര വര്‍ഷം പിന്നിട്ടു; നോക്കുകുത്തിയായി കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലം

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് ആണ് പാലം നിര്‍മ്മിച്ചത്. ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച മാരിയില്‍ കലുങ്ക്, മലങ്കര പാലങ്ങളില്‍ മലങ്കര പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുകയും ചെയ്തു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 25, 2020, 01:06 pm IST
inIdukki
പ്രശ്‌നം രാഷ്ട്രീയ വൈരമോ... പാലം പണി തീര്‍ന്നിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാതെ കിടക്കുന്ന കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലം

പ്രശ്‌നം രാഷ്ട്രീയ വൈരമോ... പാലം പണി തീര്‍ന്നിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാതെ കിടക്കുന്ന കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലം

തൊടുപുഴ: കാഞ്ഞിരമറ്റം-മാരിയില്‍ കലുങ്ക് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി നാലര വര്‍ഷം പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിര്‍മ്മാണം ഇഴയുന്നു. ഇതോടെ 4.5 കോടി മുടക്കി തൊടുപുഴയാറിന് കുറുകെ നിര്‍മ്മിച്ച പാലം നോക്കുകുത്തിയാകുകയാണ്.  

അപ്രോച്ച് റോഡില്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് ഇതുകൊണ്ട് ലഭിക്കുന്ന് നടപ്പാലത്തിന്റെ പ്രയോജനവം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് ആണ് പാലം നിര്‍മ്മിച്ചത്. ഒരേ സമയം നിര്‍മ്മാണം ആരംഭിച്ച മാരിയില്‍ കലുങ്ക്, മലങ്കര പാലങ്ങളില്‍ മലങ്കര പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുകയും ചെയ്തു.

വിടെ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നില്ലെന്ന കാരണത്താല്‍ നിര്‍മ്മാണം വൈകുകയായിരുന്നു. എന്നാല്‍ ന്യായമായ വില നല്‍കിയാല്‍ സ്ഥലം വിട്ട് നല്‍കാമെന്ന് ഉടമസ്ഥര്‍ അറിയിച്ചെങ്കിലും നടപടി ഇഴയുകയാണ്. മൂലമറ്റം റോഡില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് വളരെ എളുപ്പം കാഞ്ഞിരമറ്റം ക്ഷേത്രത്തിലും മറ്റും എത്തിച്ചേരാന്‍ ഈ പാലം ഉപകരിക്കും. കെഎസ്്ആര്‍ടിസി ജങ്ഷനിലെ തിരക്ക് കുറയ്‌ക്കാനും ഇത് സഹായിക്കും.  

നഗരത്തിലെ ഗതാഗത തിരക്ക് കുറയ്‌ക്കുന്നതിന് ലക്ഷ്യമിട്ട് നിര്‍മ്മിച്ച പാലത്തില്‍ നിന്ന് കാഞ്ഞിരമറ്റം റോഡിലേക്കും അവിടെ നിന്നും കാരിക്കോട് ഭാഗത്തേക്കും ബൈപാസ് നിര്‍മിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത് കാഞ്ഞിരമറ്റം, മുതലിയാര്‍മഠം, കാരിക്കോട് പ്രദേശത്തിന്റെ വികസനത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ്.  

നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ നഗരത്തിലെ ഗതാഗത കുരുക്കിനും ഒരു പരിധി വരെ പരിഹാരം ഉണ്ടാക്കാനും സാധിക്കും. അതേ സമയം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.

കാഞ്ഞിരമറ്റം ഭാഗത്ത് നിന്ന് 200 മീറ്ററോളം ഭാഗത്തെ സ്ഥലം എറ്റെടുത്തെങ്കില്‍ മാത്രമേ  പാലത്തിലേയ്‌ക്കുള്ള അപാച്ച് റോഡ് പൂര്‍ത്തിയാക്കാന്‍ കഴിയൂ. പാലത്തിന്റെ അപ്രോച്ച് റോഡ്  നിര്‍മ്മിച്ചാല്‍ ഒരു പ്രദേശത്തിന്റെ വികസനത്തിനും ഏറെ സഹായകരമാണ്. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തെങ്കില്‍ മാത്രമെ പാലം ഗതാഗത യോഗ്യമാകുകയുള്ളൂ. രാവ് വൈകിയാല്‍ ഇപ്പോള്‍ പാലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാകുകയാണ്.

ബിജെപി സമര രംഗത്തേക്ക്  

തൊടുപുഴ: അപ്രോച്ച് റോഡിന് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിനും പാലം പണി പൂര്‍ത്തിയാക്കുന്നതിനും വേണ്ട നടപടികള്‍ അധികൃതര്‍ സത്വരമായി കൈ കൊക്കൊള്ളണമെന്ന് ബിജെപി മുന്‍സിപ്പല്‍ സമിതി ആവശ്യപ്പെട്ടു. കാഞ്ഞിരമറ്റം പ്രദേശത്തിന്റെ വികസനത്തിനും എത്രയും പെട്ടെന്ന് പാലം ഗതാഗത യോഗ്യമാവേണ്ടത് അത്യാവശ്യമാണ്.

മാറി മാറി വരുന്ന മുന്നണികളുടെ രാഷ്‌ട്രീയക്കളിയും അധികൃതരുടെ അനാസ്ഥയും അവസാനിപ്പിച്ച് ഉടന്‍തന്നെ അപ്പ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുത്ത് പണി ആരംഭിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മുന്‍സിപ്പല്‍ സമിതി അറിയിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് ജിതേഷ് സി, ജനറല്‍ സെക്രട്ടറി അനൂപ് പങ്കാവില്‍, സെക്രട്ടറി അഖില്‍ കാഞ്ഞിരമറ്റം, ഏരിയ പ്രസിഡന്റ് അനൂപ്. പി.വി, സെക്രട്ടറി രാകേഷ് എന്‍, ഹരി പയ്യമ്പള്ളി എന്നിവര്‍ സംസാരിച്ചു.

Tags: constructionBridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.