Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ ഇന്നലെ കൊവിഡ് മുക്തരായത് 102 പേര്‍ ചികിത്സയിലുളളത് 436 പേര്‍

അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായ 653 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിതരായ 436 കണ്ണൂര്‍ സ്വദേശികളാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 24, 2020, 10:05 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 102 പേര്‍ ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇത്രയും പേര്‍ ഒരു ദിവസം രോഗമുക്തി നേടുന്നത് ഇതാദ്യമായാണ്. അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ നിന്ന് 86 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് 15 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ഒരാളുമാണ് ഇന്നലെ വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരായ 653 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിതരായ 436 കണ്ണൂര്‍ സ്വദേശികളാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് പെരളശ്ശേരി സ്വദേശികളായ 19കാരന്‍, 65കാരന്‍, 27കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശികളായ 40കാരന്‍, 47കാരി,17കാരന്‍, 11 വയസ്സുകാരി, മട്ടന്നൂര്‍ സ്വദേശികളായ 23 കാരന്‍, 9 വയസ്സുകാരന്‍, ചെമ്പിലോട് സ്വദേശികളായ 60 കാരന്‍, 40കാരന്‍, 23കാരി, 19 വയസ്സുള്ള രണ്ടുപേര്‍, കീഴല്ലൂര്‍ സ്വദേശികളായ 27 കാരന്‍, 63കാരന്‍, കതിരൂര്‍ സ്വദേശി 37കാരന്‍, പടിയൂര്‍ സ്വദേശി 61കാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 35കാരന്‍, തളിപ്പറമ്പ് സ്വദേശി 27കാരന്‍, വേങ്ങാട് സ്വദേശികളായ 40കാരി, 19കാരി, 16കാരന്‍, പാനൂര്‍ സ്വദേശികളായ 36കാരന്‍, 28കാരന്‍  14കാരന്‍, 18കാരന്‍, 48കാരന്‍, 13 വയസ്സുകാരി, 18കാരന്‍, 31കാരി, 24കാരന്‍, 4 വയസ്സുകാരി, ഏഴോം സ്വദേശി 33കാരന്‍, കൂടാളി സ്വദേശി 34കാരന്‍, കരിവെള്ളൂര്‍ സ്വദേശി 4 വയസ്സുകാരി, രാമന്തളി സ്വദേശികളായ 21കാരന്‍, 42കാരന്‍, ആന്തൂര്‍ സ്വദേശി 50കാരി, കുന്നോത്ത്പറമ്പ് സ്വദേശികളായ  37കാരന്‍, 43കാരി, ഇരിട്ടി സ്വദേശികളായ 32കാരന്‍, 37കാരന്‍, പേരാവൂര്‍ സ്വദേശി 34 കാരന്‍, 54കാരന്‍, കോളയാട് സ്വദേശികളായ 3 വയസ്സുകാരന്‍, 7 വയസ്സുകാരന്‍, 4 വയസ്സുകാരന്‍, 47കാരി, 23കാരി, 18കാരി, 9 വയസ്സുകാരി, മലപ്പട്ടം സ്വദേശി 62കാരന്‍, മാങ്ങാട്ടിടം സ്വദേശി 30കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 28കാരി, 12വയസ്സുകാരി, 34കാരന്‍, മുണ്ടേരി സ്വദേശികളായ 33കാരന്‍, 24കാരന്‍, 19കാരന്‍, പാട്യം സ്വദേശിയായ 23കാരന്‍,തില്ലങ്കേരി സ്വദേശിയായ 34കാരന്‍, കടമ്പൂര്‍ സ്വദേശികളായ 61കാരന്‍, 64കാരന്‍, 26കാരന്‍, തലശ്ശേരി സ്വദേശിയായ 31കാരന്‍,  ചൊക്ലി സ്വദേശികളായ 52കാരി, 22കാരന്‍, അഞ്ചരക്കണ്ടി സ്വദേശിയായ 32കാരന്‍, ആലക്കോട് സ്വദേശിയായ 54കാരന്‍, മയ്യില്‍ സ്വദേശികളായ 60കാരി, 37കാരന്‍, മംഗലാപുരം സ്വദേശി 43കാരന്‍, ബീഹാര്‍ സ്വദേശി 35കാരന്‍, 10 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ഒരു ഡിഎസ്സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 54കാരി, കൂത്തുപറമ്പ് സ്വദേശി 36കാരന്‍,  കണ്ണൂര്‍ സ്വദേശി 86കാരന്‍, ന്യൂമാഹി സ്വദേശി 41കാരന്‍, ചാമ്പാട് സ്വദേശി 43കാരന്‍, പടിയൂര്‍ സ്വദേശി 46കാരന്‍, കൂട്ടുപുഴ സ്വദേശി 46കാരന്‍, കോട്ടയം പൊയില്‍ സ്വദേശി 40കാരന്‍, ഒളവിലം സ്വദേശി 58കാരന്‍, പെരിങ്ങാടി സ്വദേശി 45കാരന്‍, മയ്യില്‍ സ്വദേശി 52കാരന്‍, നിര്‍മലഗിരി സ്വദേശി 53കാരന്‍, മാങ്ങാട്ടിടം സ്വദേശി 50കാരന്‍,  ടെമ്പിള്‍ ഗേറ്റ് സ്വദേശികളായ 35കാരന്‍, 52കാരി, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 46കാരി എന്നിവരും ഇന്നലെ ആശുപത്രി വിട്ടു.

Tags: kannurcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.