Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊടുങ്ങല്ലൂര്‍ നഗരസഭ ഓഫീസില്‍ പ്രതിരോധം ഹൈട്ടെക്കാണ്; മാസ്കും സാനിറ്റൈസറും കൈകുമ്പിളിൽ

പ്രതിരോധത്തിനായി കൊടുങ്ങല്ലൂര്‍ നഗരസഭ ഓഫീസില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന എടിഎം മോഡല്‍ ഹൈടെക് മെഷീനറി സ്ഥാപിച്ചു. നഗരത്തിലെ രോധ ഇന്നവേഷന്‍ ഏന്റ് ടെക്നോളജിയാണ് 30,000 രൂപ വിലയുള്ള മെഷിനറി ഓഫീസിന്റെ കവാടത്തിന് സമീപത്തായി സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 07:00 pm IST
inThrissur

തൃശൂര്‍: പ്രതിരോധത്തിനായി കൊടുങ്ങല്ലൂര്‍ നഗരസഭ ഓഫീസില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന എടിഎം മോഡല്‍ ഹൈടെക് മെഷീനറി സ്ഥാപിച്ചു. നഗരത്തിലെ രോധ ഇന്നവേഷന്‍ ഏന്റ് ടെക്നോളജിയാണ് 30,000 രൂപ വിലയുള്ള മെഷിനറി ഓഫീസിന്റെ കവാടത്തിന് സമീപത്തായി സ്ഥാപിച്ചത്. സെന്‍സര്‍ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ഈ മെഷീനില്‍ കൈ കാണിച്ചാല്‍ സാനിറൈറസര്‍ കൈക്കുമ്പിളില്‍ വീഴും. 5 രൂപയുടെ നാണയം മെഷീനില്‍ നിക്ഷേപിച്ചാല്‍ ഒരു ത്രീ ലെയര്‍ മാസ്‌ക്ക് പുറത്തേയ്‌ക്ക് വരും. 

മാസ്‌ക്കുകള്‍ ഉപയോഗത്തിനു ശേഷം സ്റ്റെറിലൈസ് ചെയ്യാനും സൗകര്യമുണ്ട്. മെഷീനിന്റെ മുന്‍വശത്ത് കൈ ഉയര്‍ത്തി പിടിച്ചാല്‍ താഴെയുള്ള പെട്ടിയുടെ മൂടി തുറക്കും. തുടര്‍ന്ന് ഉപയോഗിച്ച മാസ്‌ക്ക് അതില്‍ നിക്ഷേപിച്ചാല്‍ അള്‍ട്രാ വൈലറ്റ് രശ്മികള്‍ ഉപയോഗിച്ച് അത് അണുനശീകരണം ചെയ്യും. പഴയ മാസ്‌ക്കുകള്‍ സംസ്‌ക്കരിക്കുന്നതിനായി അത് ശേഖരിക്കുന്നതിനും ഇതില്‍ സംവിധാനമുണ്ട്. 40 ലിറ്റര്‍ സാനിറൈറസര്‍ വരെ മെഷീനില്‍ ഒരേ സമയം നിറച്ചു വെക്കാന്‍ കഴിയും.

 മാല്യങ്കര എസ്എന്‍എം ഐ.എം.ടി. എഞ്ചിനിയറിങ് കോളേജില്‍ നിന്ന് ബി.ടെക്ക് ഡിഗ്രി പാസായ പി.എസ്.ദേവകിഷന്‍, പി.എസ്. പ്രണവ്, എ.അനൂപ്, പി.എ.അഖില്‍ എന്നീ നാല് യുവാക്കളാണ് മെഷീന് പിന്നില്‍. ഇതിനാവശ്യമാണ് പണം അവര്‍ തന്നെ സ്വരൂപിച്ച്  നിര്‍മ്മാണം നടത്തി നഗരസഭയക്ക് സൗജന്യമായി നല്‍കുകയായിരുന്നു. നഗരസഭ ഓഫീസില്‍ നടന്ന ചടങ്ങില്‍ അഡ്വ.വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ചു.

Tags: maskസാനിറ്റൈസറുകള്‍തൃശൂര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി: പകർച്ച വ്യാധികളെ ചെറുക്കുക മുഖ്യ ലക്ഷ്യം

Kerala

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Editorial

മുഖംമൂടിയണിഞ്ഞ മാധ്യമ ജിഹാദികള്‍

Kerala

കേരളത്തില്‍ മാസ്‌ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി; സര്‍ക്കാര്‍ വിജ്ഞാപനം രോഗ വ്യാപനം തടയാന്‍

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.