Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുന്തളംപാറ കൊലപാതകം; വീട്ടമ്മയെ കൊന്നത് പീഡനശ്രമത്തിനിടെ, അയല്‍വാസിയായ പ്രതി അറസ്റ്റില്‍

തമിഴ്‌നാട് തേനിയിലെ ഒരു ആക്രി കടയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷം മുന്‍പ് ഒരിക്കല്‍ നടത്തിയ ബലാത്സംഗ ശ്രമം പരാജയപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:58 am IST
inIdukki
പിടിയിലായ പ്രതിയെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍

പിടിയിലായ പ്രതിയെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍

കട്ടപ്പന: കട്ടപ്പനയിലെ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ശ്രമത്തിനിടെയാണ് 65കാരിയെ കുത്തി കൊലപ്പെടുത്തിയത്. കട്ടപ്പന, കുന്തളംപാറ സ്വദേശിനിയായ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ ആണ് അയല്‍വാസി മണി(43) അറസ്റ്റിലായത്. തമിഴ്‌നാട് തേനിയിലെ ഒരു ആക്രി കടയില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സ്‌ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒന്നരവര്‍ഷം മുന്‍പ് ഒരിക്കല്‍ നടത്തിയ ബലാത്സംഗ ശ്രമം പരാജയപ്പെട്ടിരുന്നു.  

ജൂണ്‍ 2ന് രാത്രി 8.30 യോടെ വീട്ടിലെത്തിയ പ്രതി ഇവരെ കടന്ന് പിടിക്കുകയും ബലാത്സംഗം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. വയോധിക എതിര്‍ത്ത് ബഹളം വച്ചതോടെ കഴുത്തിന് ഞെക്കിപിടിച്ചു തൊണ്ടക്കുഴിയില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി. വയോധിക ബഹളം വച്ചതോടെ കത്തി തൊണ്ടയില്‍ കുത്തിയിറക്കി. ചോര ചിറ്റി മണിയുടെ വസ്ത്രത്തില്‍ വീണതോടെ ഭയന്ന് പിന്മാറി, സ്വന്തം വീട്ടിലേക്ക് പോയി. ഷര്‍ട്ട് ഊരിയിട്ട് അല്പം കഴിഞ്ഞ് വീണ്ടും വയോധികയുടെ വീട്ടിലെത്തി. അവര്‍ മരിച്ചുവെന്ന് മനസിലായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയി. ചോര പുരണ്ട ഷര്‍ട്ടും മുണ്ടും കോളനിക്ക് വെളിയില്‍ മെയിന്‍ റോഡ് അരുകില്‍ കൊണ്ടുപോയി കത്തിച്ച് കളഞ്ഞു. കൊലപാതകത്തിന് ശേഷം വയോധികയുടെ വീട്ടില്‍ നിന്ന് റേഡിയോ, തേപ്പുപെട്ടി, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയവ എടുത്ത് മണിയുടെ വീട്ടിനു സമീപത്തെ തകര്‍ന്ന ബാത്ത്റൂമില്‍ ഒളിപ്പിച്ചു.  

മറവ് ചെയ്തത് പിന്നീട് ജൂണ്‍ രണ്ടിന് രാത്രി കുത്തി കൊലപ്പെടുത്തിയെങ്കിലും ശവം മറവ് ചെയ്തത് മൂന്ന് ദിവസത്തിന് ശേഷമാണ്. ആ ദിവസങ്ങളില്‍ മണി കൂലി പണിക്ക് പോകുകയും ചെയ്തു. വീട് അടച്ചിട്ടിരുന്നതിനാല്‍ അയല്‍വാസികള്‍ ഇവരെ അന്വേഷിച്ചില്ല. നാലാം ദിവസം സമീപത്ത് ഒരു വീട്ടില്‍ നിന്ന് തുമ്പ കൊണ്ടുവന്നു രാത്രിയില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ശവം വലിച്ച് കൊണ്ടുപോയാണ് കുഴിച്ചിട്ടത്. കൊലപാതകം നടന്ന രാത്രിയില്‍ വയോധികയുടെ മൊബൈല്‍ മണി എടുത്തുകൊണ്ടു പോയി ബാറ്ററി മാറ്റി ഒളിപ്പിച്ചു. വീട്ടില്‍ നിന്ന് എടുത്ത ഇന്‍ഡക്ഷന്‍ കുക്കര്‍ പിന്നീട് തിരിച്ച് കൊണ്ടുപോയി വെക്കുകയും ചെയ്തു.

പിറ്റേന്ന് പുലര്‍ച്ചെ ബസില്‍ തമിഴ്‌നാട്ടിലേക്ക് പോയി. കുമളിയില്‍ എത്തിയപ്പോള്‍ പാസില്ലാത്തതിനാല്‍ തിരിച്ച് അണക്കരയില്‍ എത്തി. അവിടെ നിന്ന് ഒരു പച്ചക്കറി വണ്ടിയില്‍ തേനിയിലേക്ക് പോയി പരിചയമുള്ള ആക്രി കടയില്‍ ജോലി ചെയ്യുകയായിരുന്നു.  

Tags: കൊലപാതകംhousewife
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

India

വീട്ടമ്മയെ വീഡിയോ കോളില്‍ നഗ്‌നത കാണിക്കാന്‍ നിര്‍ബന്ധിച്ച കേസില്‍ ജാമ്യം തേടി മുന്‍ എംപി പ്രജ്വല്‍ രേവണ്ണ

Kerala

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ റോഡിലേക്ക് മറിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

Kerala

തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വീട്ടമ്മ കണ്ടെയ്‌നര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു

Kerala

പൊലീസുകാരന്റെ ഭാര്യ തീവെച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, വീട്ടില്‍ വിദഗ്ധ പരിശോധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.