Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ മകളുടെ വിവാഹം; ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങള്‍;

നിലവില്‍ കണ്ടെയിന്‍മെന്റ് സോണായ പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ ഒട്ടേറെപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരുന്ന വേളയിലാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവര്‍ത്തനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:31 am IST
inThiruvananthapuram

പെരുങ്കടവിള: കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് മകളുടെ വിവാഹം നടത്തിയ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി വിവാദമാകുന്നു. കൊവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കേണ്ട  പഞ്ചായത്ത് പ്രസിഡന്റു തന്നെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിവാഹചടങ്ങുകള്‍ സംഘടിപ്പിക്കുകയായിരുന്നു. ഈ മാസം ഏഴിനാണ് പ്രസിഡന്റിന്റെ മകളുടെ വിവാഹം അരുവിപ്പുറത്തിനു സമീപത്തെ ക്ഷേത്രത്തില്‍ വച്ചു നടത്തിയത്. 

വിവാഹത്തലേന്ന് രാവിലെ 11 മണി മുതല്‍ രാത്രി വൈകുവോളം വീട്ടില്‍ നടത്തിയ റിസപ്ഷനില്‍ മാത്രം ആയിരങ്ങളാണ് വന്നുപോയതെന്ന് നാട്ടുകാര്‍ പറയുന്നു. വിവാഹ ദിവസവും വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥയായ പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തില്‍ ആളെക്കൂട്ടിയതില്‍ സ്ഥലത്തെത്തിയ എംഎല്‍എ ഉള്‍പ്പെടെ അതൃപ്തി അറിയിച്ചാണ് മടങ്ങിയത്.           

 നിലവില്‍ കണ്ടെയിന്‍മെന്റ് സോണായ പെരുങ്കടവിള ഗ്രാമപഞ്ചായത്തില്‍ ഒട്ടേറെപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരുന്ന വേളയിലാണ് സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രവര്‍ത്തനം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ നിരീക്ഷണത്തില്‍ കഴിയുന്ന നിലയിലാണ് പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ സ്ഥിതി. നൂറുകണക്കിന് പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. 

പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കുകയുമാണ്. സമീപ പഞ്ചായത്തുകളായ ആര്യങ്കോടും കുന്നത്തുകാലും പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണ്. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ മറികടന്ന് രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങ് സംഘടിപ്പിച്ച പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റിനെതിരെ വ്യാപക പ്രതിഷേധമാണ് പൊതുജനമധ്യത്തില്‍ ഉയര്‍ന്നിട്ടുള്ളത്.

Tags: അധ്യക്ഷന്‍വിവാഹംപഞ്ചായത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍. കണ്ണന്റെ നേതൃത്വത്തില്‍ ഉപരോധിക്കുന്നു
Alappuzha

തൊഴിലുറപ്പ് അഴിമതി; പഞ്ചായത്ത് സെക്രട്ടറിയെ ബിജെപി ഉപരോധിച്ചു

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Kerala

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് 9 പേര്‍ അര്‍ഹര്‍

India

ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചത് ടി.പി. സെന്‍കുമാര്‍ അടക്കം 255 പ്രമുഖര്‍

പുതിയ വാര്‍ത്തകള്‍

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.